? അസുരൻ ? s2 ep1 [ Vishnu ] 559


              ?അസുരൻ ?

 

                       SEASON : 2 

 

           THE CHAOTIC WORLD 

 

                          EP : 01 

 


 

                    AUTHOR : VISHNU 

 

                 PREVIOUS PARTS

 

View post on imgur.com


അങ്ങനെ ഇന്ന് മുതൽ അസുരൻ രണ്ടാം ഭാഗം തുടങ്ങുകയാണ്..എല്ലാരുടെയും സപ്പോർട് വേണം..

വായിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

 

1 :   അസുരൻ the beginning എന്ന കഥയുടെ സീസൺ 2 ആണിത്…അത് വായിക്കാത്തവർ ഇത് വായിക്കരുത്..

2: അസുരന് ശേഷം വന്ന dark knight എന്ന കഥ വായിക്കാത്തവർക്കും അസുരന്റെ ആദ്യ ഭാഗങ്ങൾ വായിക്കാം…കാരണം അസുരൻ സീസൺ 2 വിന്റെ അവസാന ഭാഗങ്ങളിൽ മാത്രമേ അതിനു പ്രാധാന്യം ഉണ്ടാകുന്നുള്ളൂ…

 

3: Dark knight ഞാൻ ഇതുവരെ എഴുതിയ കഥകളുടെ  നിലവാരത്തിൽ എത്തിയിട്ടില്ല എന്നറിയാം..അതിൽ കുറെയധികം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു..dark knight ശരിക്കും എന്റെ കസിൻ എഴുതിയ കഥ ആണ്..അതിന്റെ പകുതി ഭാഗത്തോളം എഴുതിയത് അവൻ ആണ്…എന്നാൽ പകുതി വച്ച് അവൻ നിർത്തി പോകുകയും ഈ ഫാന്റസി ഒക്കെ ഇതുവരെ എഴുതാത്ത എന്റെ തലയിൽ അത് വീഴുകയും ചെയ്തു…ഇതുവരെ ആ ടൈപ്പ് എഴുതാത്തത് dark knightinte അവസാന ഭാഗങ്ങളിൽ മുഴച് കാണുന്നുണ്ട് എന്നു എനിക്ക് അറിയാം..എന്നാൽ തോറ്റു പിന്മാറാൻ ഞാൻ ഇല്ല..വിചാരിച്ചത് പോലെ തന്നെ എല്ലാം നിങ്ങളുടെ മുന്നിലേക്ക് എത്തും..കുറച്ചു സമയം വേണമെന്ന് മാത്രം..

 

4 : ആദ്യത്തെ ഭാഗങ്ങളിൽ അധികം മാസ്സ് മസാലയോ ത്രില്ലോ പ്രതീക്ഷിക്കരുത്..കഴിഞ്ഞ സീസണിൽ കുറെയധികം നിഗൂഢതകൾ ബാക്കി വച്ചിരുന്നു..അത് പുറത്തു വരുകയാണ്..

 

5:   ഈ കഥ പ്രായപൂർത്തി ആവാത്തവർ മുതൽ ആയവർ വരെ എല്ലാവർക്കും വായിക്കാം…..

 

6:  ഇതിലെ സ്റ്റണ്ടും അഭ്യാസ വിദ്യകൾ ഒന്നും ആരും യഥാർഥ്യത്തിൽ പ്രയോഗിക്കാൻ പാടുള്ളതല്ല……ചെയ്താൽ അകത്തു കിടക്കും..അത്ര തന്നെ…

 

7 :  ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല……

Not based on a true story

8 : പിന്നെ ഇതൊരു സയൻസ് ഫിക്ഷൻ 8 ആക്ഷൻ ത്രില്ലർ ആണ്..കുറച്ചു സൂപ്പർ നാച്ചുറൽ കൂടി ഉണ്ടാകും..അതുകൊണ്ടു ലോജിക്കൽ ആയി നോക്കിയാൽ ഇഷ്ടപ്പെടില്ല..പരമാവതി ലോജിക്കൽ ആക്കാൻ ശ്രമിച്ചിട്ടുണ്ട്…

 

9 : ഭാഗങ്ങൾ തമ്മിൽ ഒരു  ഗ്യാപ് ഉണ്ടാകും…ഒരു 2-3 വീക്‌സ്…പണ്ടത്തെ പോലെ അല്ല…എഴുതാൻ ഉള്ള ടൈം ഒക്കെ കണ്ടെത്തണം..പിന്നെ തരുമ്പോൾ നല്ലോണം കണ്ടെന്റും തരണം..അതുകൊണ്ട് മിനിമം 40 പേജുകൾ ഇനിയുള്ള ഭാഗങ്ങൾ മുതൽ ഉണ്ടാകും..

WELCOME  TO THE WORLD OF THE   DEVIL 

 

TO THE WORLD OF ASURAN  ?          

 

 Asuran Season 2 : The Chaotic world

 

???????


64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.