? 6
“ഡാ നന്ദു ആദ്യത്തെ ദിവസം അല്ലെ നേരത്തെ പോകെടാ…”
അത് കേട്ട നന്ദു അച്ഛനെ നോക്കി..
“പോകാം അച്ഛാ..അജു വരാൻ കുറച്ചു കൂടി സമയം എടുക്കും..അപ്പോഴേക്കും ഒരുങ്ങാം..”
അത് കേട്ടതും മറ്റൊന്നും പറയാതെ അയാൾ പിന്നെയും പത്രം വായനയിൽ മുഴുകി..
നന്ദു പെട്ടെന്ന് തന്നെ സ്കൂളിലേക്ക് പോകാൻ വേണ്ടി ഒരുങ്ങി…പ്ലസ് വണ് ക്ലാസ്സിലെ ആദ്യത്തെ ദിവസം…
എന്നാൽ അവനു ഒരു പ്രശ്നം ഉണ്ടായിരുന്നു..
അവന്റെ ക്ലാസ്സിലെ പുതിയ ക്ലാസ് ടീച്ചർ എന്നത് അവന്റെ സ്വന്തം വല്യമ്മ ആയ ജയ ആയിരുന്നു..
അവിടെയുള്ള പഞ്ചായത്തു പ്രസിഡന്റ് കൂടി ആയിരുന്നു ജയ… നാട്ടുകാരുടെ ഇടയിൽ ജയക്കു ഉള്ള പിടിപ്പാട് അത്രയും ആയിരുന്നു…പഞ്ചായത്തു പ്രസിഡന്റ് ആയതിനു ശേഷമുള്ള ജയയുടെ പ്രവർത്തനങ്ങളിൽ തൃപ്തരായ നാട്ടുകാർ ഇലക്ഷന് നിന്ന ജയയെ പിന്നെയും ജയിപ്പിച്ചത്…
എന്നാൽ നന്ദുവിന് വല്യമ്മ എന്നത് ഭയമാണ്…അവന്റെ കണക്ക് അധ്യാപിക കൂടിയായ ജയയെ കുഞ്ഞുനാൾ മുതലുള്ള ഭയം ആണ് അവനു..
നന്ദുവിന്റെ അച്ഛൻ ജയരാമൻ അവിടെയുള്ള സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥൻ ആയിരുന്നു….അമ്മ ഗീത വീട്ടിൽ തന്നെ ആയിരുന്നു..
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു