? അസുരൻ ? s2 ep1 [ Vishnu ] 559

 

?34

 

അവൻ നോക്കിയപ്പോൾ നന്ദു അവിടെ നിൽക്കുന്നതാണ് ..അവന്റെ വലതു കൈയിൽ ചോര ഉണ്ടായിരുന്നു..അവൻ ആ കൈ ചുരുട്ടി പിടിച്ച നിലയിൽ തന്നെ ആയിരുന്നു..

 

അവന്റെ മുഖത്തു ഇച്ചു കണ്ടത് ദേഷ്യം ആയിരുന്നു..ഇതുവരെ നന്ദുവിൽ കാണാതിരുന്ന ഒരു വികാരം..

 

____

 

കാശി അവന്റെ പാന്റിന്റെ ബട്ടണിൽ കൈ വച്ചതും നന്ദുവിന് അവന്റെ ക്ഷമയുടെ നെല്ലിപലക കടന്നു പോയിരുന്നു..

https://www.youtube.com/

 

ഇത്രയും നാൾ വീട്ടിലും സ്കൂളിലും ദേഷ്യവും   സന്തോഷവും  സങ്കടവും എല്ലാം പിടിച്ചു വച്ചു വികാരങ്ങൾ ഇല്ലാതെ നിന്നിരുന്ന  നന്ദുവിനെ എല്ലാ കോണ്ട്രോളുകളും ആ ഒരു നിമിഷം നഷ്ടപ്പെട്ടിരുന്നു..

 

അവന്റെ മനസ്സിൽ എന്നും ഉണ്ടാകാറുള്ള പേടി ആ സമയം അവനിൽ ഉണ്ടായില്ല.. അതുകൊണ്ടുതന്നെ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം ആയിരുന്നു..അതിജീവനം..

 

കാശി ബട്ടണിൽ കൈ വച്ചതും നന്ദു അവന്റെ കൈ ആ പിടിയിൽ നിന്നും ശക്തിയിൽ വലിച്ചു.. ആ സമയം അവനിൽ ഉണ്ടായ ശക്തിയിൽ ആ പിടി വിട്ടു പോയിരുന്നു..

 

ആ നിമിഷം തന്നെ നന്ദു വേഗത്തിൽ അവന്റെ വലതു കയ്യുടെ മുട്ടുകൊണ്ടു പിന്നിൽ ഉണ്ടായിരുന്ന ഡേവിടിന്റെ  മൂക്കിൽ ഇടിച്ചു..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.