?33
കാശി നന്ദുവിന്റെ ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടൺ ഊരിയപ്പോൾ ആണ് വിനോദ് തടഞ്ഞത്..
“എടാ ആദ്യം മറ്റേത് മതി..ആദ്യം ഇവൻ ആണ് തന്നെ ആണോ എന്ന് നോക്കണ്ടേ..”
അത് കേട്ട കാശി ഷർട്ടിൽ നിന്നും കൈ മാറ്റി കൈ നന്ദുവിന്റെ പാന്റിന്റെ കുടുക്കിന്റെ മുന്നിൽ കൊണ്ടുപോയി വച്ചു
ഇച്ചുവിന് നിസഹായൻ ആയി നിൽക്കാൻ മാത്രേ കഴിഞ്ഞുള്ളു…അവൻ ടീച്ചർമാർ വേഗം വരാൻ വേണ്ടി പ്രാർത്ഥിച്ചു..ഇത് കൂടി സംഭവിച്ചാൽ നന്ദു ജീവനോടെ ഉണ്ടാകില്ല എന്ന പേടി ആയിരുന്നു മനസ്സു മുഴുവൻ..
അവൻ ആ കാഴ്ച്ച കാണാൻ ത്രാണി ഇല്ലാതെ കണ്ണുകൾ അടച്ചു..അവിടെ ഉണ്ടായിരുന്ന കുട്ടികളിൽ പലരും കണ്ണുകൾ അടച്ചു..
“ആഹ്…”
പെട്ടെന്നാണ് ഒരു അലർച്ച കണ്ണടച്ചു ഇരുന്നവർ കേട്ടത്..അവർ കണ്ണുകൾ തുറന്നപ്പോൾ കണ്ണുകൾ അടയ്ക്കാതെ ആ കാഴ്ച കണ്ടു നിന്നവർ ഞെട്ടലോടെ നില്കുകയായിരുന്നു…
ഇച്ചു കണ്ണുകൾ തുറന്നപ്പോൾ കണ്ടത് അവരുടെ മുന്നിൽ മൂക്കും പൊത്തി കിടക്കുന്ന കാശിയെ ആണ്..
അവൻ ഞെട്ടലോടെ നന്ദുവിനെ നോക്കിയപ്പോൾ അവന്റെ പിന്നിൽ ഉള്ളവനും മുഖം പൊത്തി പിന്നിൽ വേദന കാരണം കരഞ്ഞുകൊണ്ട് കിടക്കുന്നു..
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു