? അസുരൻ ? s2 ep1 [ Vishnu ] 559

 

?30

 

 

തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനു മുൻപ് നന്ദു കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു…അന്നത്തെ സംഭവം കഴിഞ്ഞു 2 ദിവസം ആയി…

 

ആമിന ആയത് കൊണ്ട് തന്നെ സ്കൂൾ മുഴുവൻ പാട്ടായിക്കാണും… പരിഹാസ ചിരികൾ ഉണ്ടാകും..തല താഴ്ത്താൻ പാടില്ല..

 

അവൻ ബാഗും എടുത്തു സ്കൂളിലേക്ക് നടന്നു..അര്ജുന് പനി ആയതുകൊണ്ടുതന്നെ അവൻ വരില്ല എന്ന് അറിയാവുന്നത് കൊണ്ടു തന്നെ അവനും ഇച്ചുവും കൂടി ആണ് സ്കൂളിലെക്ക് പോയത്…

 

അവൻ സ്കൂളിൽ എത്തിയപ്പോഴും പല ഭാഗത്തു നിന്നും വരുന്ന പരിഹാസ ചിരികൾ കണ്ടു..

 

അവന്റെ ഉള്ളിൽ അതൊന്നും വിഷമം ഉണ്ടാകുന്നില്ല എന്ന സത്യം അവർ മനസ്സിലാക്കി..അവർമ്മ എന്തോ അവനിൽ ഒരു മാറ്റം ഉള്ളതുപോലെ തോന്നി..

 

സാധരണ ആണെകിൽ ഇങ്ങനെ ഉണ്ടായാൽ അവൻ അപ്പൊ തന്നെ വീട്ടിലേക്ക് തിരിച്ചു പോകും.. എന്നാൽ അവൻ അത് കൂസാക്കാതെ  ക്ലാസ്സിൽ പോയി ഇരുന്നു..

 

ക്ലാസ്സിലും പരിഹാസ ചിരികളും സംസാരങ്ങളും ഉണ്ടായെങ്കിലും അവൻ അത് മൈൻഡ് ആകുന്നുണ്ടായിരുന്നില്ല..ഇതൊക്കെ കേട്ടു ഇച്ചുവിന് ദേഷ്യം കയറുന്നുണ്ടെങ്കിലും നന്ദു അവനെ പിടിച്ചു വച്ചിരുന്നു..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.