? 28
“ഡാ എന്താടാ പറ്റിയത്…..”
അവളുടെ ശബ്ദവും വിറച്ചു…
അവൻ നടന്ന മുഴുവൻ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞു..എല്ലാം കേട്ട അവൾ അവന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചു…അവൻ പതിയെ കരച്ചിൽ നിർത്തി..
“ഡാ ആ പൊട്ടി ആമിന പറഞ്ഞതിന് ആണൊടെ നീ ഇങ്ങനെ കരയുന്നത്..ഡാ ജീവിതം ആകുമ്പോൾ വിഷമം ഉള്ള സമയവും ഉണ്ടാകും.അത് നമ്മൾ കടന്നു പോകണം..അതിജീവികണം…നിന്നെ ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞവളെ നീ കാണിച്ചുകൊടുക്കുകയാണ് വേണ്ടത്.. നീ ആരാണ് എന്നു..എന്റെ അനുജൻ വിഷ്ണു അടുത്ത ദിവസം മുതൽ സ്കൂളിൽ പോകും..തല ഉയർത്തി.. കേട്ടല്ലോ…”
അവൻ തലയാട്ടി…അവന്റെ സങ്കടം കുറഞ്ഞു വന്നിരുന്നു..
“അപ്പൊ നന്നായി ഉറങ്ങിക്കോ..കേട്ടോ…നാളെ ശനി അല്ലെ…രാവിലെ നേരത്തെ എഴുന്നേൽകേണ്ടാ…കേട്ട..അച്ഛനോട് ഞാൻ പറഞ്ഞോളാം..”
“എന്റെ അടുത്തു കെടകുവോ…”
അത് കേട്ട അവൾ അവന്റെ അടുത്തു കിടന്നു..അവൻ അവളുടെ അടുത്തു കിടന്നു..പതിയെ രണ്ടാളും ഉറക്കത്തിലേക്ക് വീണു..
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു