? അസുരൻ ? s2 ep1 [ Vishnu ] 559

 

? 24

അവൻ ഗൗരിയുടെ പിന്നിലായി നടന്നു..

 

“ഗൗരി…”

 

അവൻ ഒരു വിറയോടെ അവളെ വിളിച്ചതും അവൾ നടത്തം നിർത്തി അവന്റെ നേരെ തിരിഞ്ഞു..

 

“ഗൗരി…അത് പിന്നെ….”

 

അവൻ നിന്ന നിൽപ്പിൽ വിറയ്ക്കാൻ തുടങ്ങി..അത് കണ്ട അവളുടെ കൂട്ടുകാരികൾക്ക് ചിരി ആണ് വന്നത്

 

“എന്താ വിഷ്ണു..”

 

അവൾ ചോദിച്ചു.

 

“എനിക്കും…ഗൗരിയെ ..ഇഷ്ടമാണ്…”

 

അവൻ എങ്ങനെയൊക്കെയോ ഒപ്പിച്ചു പറഞ്ഞു…അത് കേട്ട ഗൗരി ഞെട്ടി..അവൾ എന്നാൽ ആ ഞെട്ടൽ പുറത്തു കാണിച്ചില്ല..

 

“വിഷ്ണു…സോറി…അപ്പോൾ കാശിയെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ….അല്ലാതെ വിഷ്ണുവിനോട് എനിക്ക് ഇഷ്ടമൊന്നും ഇല്ല…ബുദ്ധിമുട്ടിച്ചതിനു സോറി..”

 

അതും പറഞ്ഞു അവൾ തിരിച്ചു നടന്നു.

അപ്പോൾ ആമിന അവിടെ ഉണ്ടായിരുന്നു.

അവൾ അവന്റെ അടുത്തേക്ക് നടന്നു..

 

“വിഷ്ണു…പറയുന്നത് കൊണ്ടു ഒന്നും തോന്നരുത്..നീ എന്ത് കണ്ടിട്ടാണ് അവളുടെ പിന്നാലെ നടക്കുന്നത്..പഠിപ്പി ആയതുകൊണ്ട് മാത്രം ഒരു കാര്യവും ഇല്ല…ശരിക്കും നിനക്ക് അതല്ലാതെ വേറെ എന്തെങ്കിലും കാര്യം ചെയ്യാൻ അറിയുമോ…

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.