? 22
അവൻ ശരിക്കും നിന്ന ഇടത്ത് നിന്നും വിറച്ചു..എല്ലാവർക്കും അറിയാമായിരുന്നു നന്ദുവിന്റെ കാര്യം പോക്കാണെന്നു..
“എടാ അവനെ എന്തിനാ നീ വെറുതെ വിട്ടെ..അവളെ ഇഷ്ടപ്പെട്ട ഒരുത്തനെയും നമ്മൾ വെറുതെ വിട്ടിട്ടില്ലലോ..”
വിനോദിന്റെ ചോദ്യം കേട്ട കാശി അവനെ നോക്കി..
“ഇവിടെ ഇവൾക്ക് അവനെ അല്ലെ ഇഷ്ടം…അവനോടു അവർക്കുള്ള ഇഷ്ടം ഇല്ലാതെ ആക്കിയാൽ മതി..പ്രശ്നം സോൾവ്….”
“അതെങ്ങനെ…”
“അവന്റെ ഏറ്റവും വലിയ പ്രശ്നം എന്താ…പേടി…അത് തന്നെ…നീ നോക്കിക്കോ..”
അതും പറഞ്ഞു കാശി മുന്നോട്ടെക്ക് നടന്നു..കാശി എന്താണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഏകദേശ രൂപം അവർക്ക് കിട്ടിയിരുന്നു..
_________
“എടി ഒന്നു പറയുന്നത് കേൾക്ക്…”
“നീ ഒന്നും പറയണ്ട..അന്നേ നമ്മൾ പറഞ്ഞതാ നിനക്ക് അവനോടു സോഫ്ട് കോർണർ ഉണ്ടെന്ന്..അപ്പോൾ നീ എന്താ പറഞ്ഞേ…ധൈര്യം ഉള്ളവൻ വേണം എന്ന്..ഇതാണോ നിന്റെ ധൈര്യം ഉള്ളവൻ…”
ഗൗരി ഉച്ചയ്ക്ക് പറഞ്ഞത് അവളുടെ കൂട്ടുകാരികൾക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല…അത് അവർ തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴി അവളോട് പറയുകയും ചെയ്തു..
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു