? 20
അവൾ കൈ ചൂണ്ടിയത് ഒരുമിച്ചു ഇരുന്നിരുന്ന അജുവിന്റെയും ഇച്ചുവിന്റെയും നന്ദുവിന്റെയും നേരെ ആയിരുന്നു..
എല്ലാവരും അജുവിന്റെ നോക്കി..കാരണം എല്ലാവർക്കും അറിയാമായിരുന്നു അവൾ അജുവിനെ ആണ് ഉദ്ദേശിച്ചത് എന്നു..
അവളുടെ മുറചെറുകനും ആണ് അവളുടെ കൂടെ ഉള്ളവനും ആണ്..കോഴി ആയ ഇച്ചുവിനെയും ബുജ്‌ജി ആയ ആരോടും ഒന്നും മിണ്ടാത്ത നന്ദുവിനെയും അവൾ ഒരിക്കലും പ്രേമിക്കില്ല എന്നു ക്ലാസ്സിൽ ഉള്ളവർക്ക് അറിയാമായിരുന്നു..
ഇതെ സമയം ഇച്ചുവിനും നന്ദുവിനും മനസ്സിലായി അവൾ ഉദ്ദേശിച്ചത് അജുവിനെ ആണെന്ന കാര്യം..കരയാൻ തോന്നിയെങ്കിലും നന്ദു പിടിച്ചു നിന്നു..
അജു ആണെങ്കിൽ നടക്കുന്നത് എന്താണ് എന്ന് പോലും മനസ്സിലാകാതെ കിളിയും പോയി ഇരിക്കുന്നു..
“എനിക്ക് വിഷ്ണുവിനെ ഇഷ്ടം ആണ്..അതുകൊണ്ടാണ് ഞാൻ റീജക്ട് ചെയ്യുന്നത്… വിഷ്ണു അല്ലാതെ മറ്റൊരാളെയും ഞാൻ സ്നേഹിക്കില്ല..”
അത് കേട്ട എല്ലാരും ഒന്നുകൂടെ ഞെട്ടി..നന്ദുവിന്റെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു പോയി…അവനു നടന്ന കാര്യം ഉൾക്കൊള്ളാൻ ചെറുതായി വിഷമിച്ചു..
Motham vayichu adipoli
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു
??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു