? അസുരൻ ? s2 ep1 [ Vishnu ] 559

 

? 1

 

 

വിഷ്ണു ഹോസ്പിറ്റലിന്റെ പുറത്തേക്ക് പോയ ശേഷം പൊട്ടികരഞ്ഞു…അവന്റെ സങ്കടം തീരുന്നതുവരെ അവൻ കരഞ്ഞു..

 

അപ്പോഴാണ് ഗണപതി അവിടെക് വന്നത്..

അത് വിഷ്ണുവും കണ്ടിരുന്നു..

 

” രാഗേന്ദു നിന്റെ ആരാ..എങ്ങനെയാ അവർക്ക് നിന്നെ അറിയുവാ..”

 

“രാഗേന്ദു എന്റെ ചേച്ചി ആഹ്‌ടാ..സ്വന്തം ചേച്ചി. “

 

അത് കേട്ട ഗണപതി ഞെട്ടി..

 

“ചേച്ചിയോ..”

 

“അതേ..” വിഷ്ണു പറഞ്ഞു..

 

“നീ ആരാടാ..ആദ്യം ഗോവിന്ദ്..പിന്നെ വിഷ്ണു…വിഷ്ണുവർഥൻ..ആരാ നീ ശരിക്കും…അന്ന് നീ പോയ ശേഷം എന്താ സംഭവിച്ചത്…”

 

“പറയാം…കുറെ ഉണ്ട്..കുറച്ചു കാലം പിന്നോട്ട് സഞ്ചരിക്കണം..12 വർഷം മുൻപ്..”

 

അവൻ അവന്റെ കഥ ഗണപതിയോട് പറയാൻ തുടങ്ങിയിരുന്നു..അവന്റെ നല്ല നാളുകളുടെ കഥ..അവന്റെ ദേഷ്യത്തിൻറെ  പകയുടെ കഥ..

 

               കഥയുടെ     ആരംഭം… !

 

 

 

***************************************************

 

ക്രോസ്‌ബി ഡാനിയൽ ഉണ്ടായിരുന്ന ഹോസ്പിറ്റലിൽ എത്തി..അകത്തേക്ക് കയറിയപ്പോൾ ഡാനിയേൽ അവന്റെ കട്ടിലിൽ കിടക്കുകയാണ്..

 

“സർ “ഡാനിയേൽ വിളിച്ചു..

 

“ഡാനിയേൽ നീ നമ്മുടെ ഇന്റലിജൻസ് ടീമിന്റെ ജെം ആണ്..നീ ആണ് അന്റോണിയോ എന്ന ഡെവിളിനെ  പിടിക്കാൻ ഉള്ള ഇൻഫോർമേഷൻ തന്നത്..”

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.