? അസുരൻ ? s2 ep1 [ Vishnu ] 559

? 17

 

 

“എല്ലാരോടും ആയിട്ട് ഞാൻ ഒരു കാര്യം പറയുകയാണ്…..ഞാൻ ഈ റീജക്ട് ചെയ്യുന്നത് എനിക്ക് വേറെ പ്രേമം ഉള്ളത് കൊണ്ടൊന്നും അല്ല…എനിക്കും ഇല്ലേ കുറച്ചു എക്സ്പെക്ടഷൻസ്…ഞാൻ ആഗ്രഹിക്കുന്നത് നല്ല ധൈര്യമുള്ള ഒരാളെ ആണ്..

 

എന്നോട് വന്നു നേരിട്ട് പറയാൻ ഉള്ള ധൈര്യം പോലും ഒരുത്തനും ഉണ്ടായിട്ടില്ല…എല്ലാരും കൂട്ടുകാർ വഴി അല്ലെങ്കിൽ കത്ത് വഴി അല്ലെ പറഞ്ഞിട്ടുള്ളത്..ഒരുത്തൻ എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടോ..ഇല്ലല്ലോ..”

 

അതൊക്കെ എന്നാൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന നന്ദു കേട്ടിരുന്നു..അവന്റെ ഉള്ളിൽ അവനെ കുറിച്ചുള്ള അപകർഷതാ ബോധവും സങ്കടവും ഒക്കെ നുരഞ്ഞു പൊന്തിയെങ്കിലും അവൻ ഒന്നും അറിയാത്തത് പോലെ വായന തുടർന്നു…

 

അതേ സമയം അർജ്ജുനും അവിടേക്ക് വന്നിരുന്നു..അവൻ ഇച്ചുവിന്റെ ബുക്കിൽ അവന്റെ എഴുത്തും നോക്കി നിന്നു..

 

അപ്പോഴാണ് ഒരുവൻ ആ ക്ലാസ്സിലേക്ക് കയറി വന്നത്..കൂടെ രണ്ടു മൂന്നുപേരും ഉണ്ടായിരുന്നു..

 

കാശിയും വിനോദും ഡേവിടും ആയിരുന്നു അത്..കൂടെ കാശിയുടെ സഹോദരൻ സിധുവും…

 

കാശിയുടെ വരവ് കണ്ട ഗൗരിയുടെ മുഖം മാറിയിരുന്നു..അവളുടെ മുഖത്തു ഗൗരവം നിറഞ്ഞു…

 

“ആരാടാ അതൊക്കെ…”

 

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.