? അസുരൻ ? s2 ep1 [ Vishnu ] 559

? 16

 

 

ആ ഒരു ചിരി നന്ദുവിനെ ഉള്ളിൽ കുറെ ലഡൂ ഒരുമിച്ചു പൊട്ടിച്ചെങ്കിലും പെട്ടെന്ന് തന്നെ അതൊരു ദുഃഖം ആയി മാറി..അവന് ഒരിക്കലും അവളെ കിട്ടില്ല എന്ന ദുഃഖം..

 

“എടാ..അവൾ നിന്നെ നോക്കി ചിരിച്ചെടാ..

നോക്കിക്കോ അതൊരു സിഗ്നൽ ആണ്…വലിയ സിഗ്നൽ..”

 

അത് കേട്ട നന്ദു ഒരു കൃത്രിമ ചിരി മുഖത്ത് വരുത്തി പിന്നെയും വായനയിൽ മുഴുകി..

 

“എടി നോക്കേടി..ഫുൾ ടൈം ബുക്കിൽ തന്നെ….ശരിക്കും കുറച്ചു ഓവർ അല്ലെ ഇതൊക്കെ….”

 

ഗൗരിയുടെ കൂടെ ഉണ്ടായിരുന്ന ആമിന പറഞ്ഞു…

 

“എടി  ആ പാവത്തിനെ വെറുതെ വിട്ടേക്ക്…എന്തിനാ അവന്റെ കാര്യത്തിൽ ഇടപെടുന്നെ..”

 

“എടി സത്യം പറ നിനക്ക് അവനോടു ഒരു ചെറിയ സോഫ്ട് കോർണർ ഇല്ലേ..വേറെ ആരോടും അത് ഞാൻ കണ്ടിട്ടില്ലലോ…നിനക്ക് കാതൽ വന്നോ മോളെ..”

 

അതും പറഞ്ഞു ആമിന ചിരിച്ചു..

 

എന്നാൽ അത് ഗൗരിക്ക് അത്ര പിടിച്ചിരുന്നില്ല…

 

“മോളെ ആമിനെ…ഒരുത്തനെ തെച്ചിട്ടു അല്ലെ ഇവിടെ വന്നിരിക്കുന്നെ..”.

 

അത് അവൾക്ക് ഒരു അടി കിട്ടിയത് പോലെ തോന്നി..

 

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.