? 15
അധികം വൈകാതെ തന്നെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി…നന്ദു മാറാൻ ഉള്ള ശ്രമം ഒക്കെ നടത്തിയെങ്കിലും അവൻ ഇപ്പോഴും ബാക്കി ഉള്ളവരുടെ മുന്നിൽ ബുജ്ജി ആയി തന്നെ ആണ് നിന്നുകൊണ്ടിരുന്നത്..
ഇതേ സമയം ഗൗരിയെ പലരും പ്രൊപോസ് ചെയ്തെങ്കിലും അതെല്ലാം അവൾ നല്ല രീതിയിൽ റീജക്ട് ചെയ്തു വിട്ടുകൊണ്ടിരുന്നു…എന്നാൽ അവളെ പ്രൊപോസ് ചെയ്തവർക്ക് വളരെ സംശയാസ്പദമായി ദേഹോദ്രവം കിട്ടുകയും അവർ പിന്നെ അവളുടെ ഭാഗത്തു പോലും പോകാതെ ആകുകയും ചെയ്തു..
അത് നന്ദുവിന്റെ ധൈര്യം പിന്നെയും കുറച്ചു…..അവൾ റീജക്ട് ചെയ്യുമെന്ന പേടിയും അവനെ അവളോടു ഇഷ്ടം തുറന്നു പറയുന്നതിൽ നിന്നും വിലക്കി..
അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ച ഭക്ഷണവും കഴിഞ്ഞു എല്ലാവരും പുറത്തു കറങ്ങി നടക്കുകയായിരുന്നു..
അതേ സമയം ഇച്ചു അടുത്ത പീരീഡിൽ ഉള്ള ഹോം വർക് നന്ദുവിനെ ബുക്കിൽ നിന്നും പകർത്തി എഴുത്തുകയായിരുന്നു..
ഇതേ സമയം നന്ദു അവന്റെ അടുത്തു അവനു കൂട്ടിന് ഇരിക്കുന്നുണ്ടായിരുന്നു….
അവൻ ഒരു ബുക്കും വായിച്ചു ഇരിക്കുമ്പോൾ ആണ് ക്ലാസ്സിലേക്ക് അവൾ ചോറ്റുപാത്രവും കഴുകി അവളുടെ കൂട്ടുകാരികളുടെ കൂടെ വന്നത്..
പോകുന്ന വഴിക്ക് നന്ദുവിനെ കണ്ട അവൾ അവനു ഒരു ചിരിയും പാസ്സാക്കി അവളുടെ ബെഞ്ചിലേക് പോയി..
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു