? അസുരൻ ? s2 ep1 [ Vishnu ] 559

? 14

 

 

“ഞാൻ അപ്പോഴേ പറഞ്ഞതാ അവളെ നമ്പരുത് എന്നു..എന്നിട്ട് കേട്ട..”

 

“പറ്റിപോയി..”

 

ഇച്ചുവിന്റെ ചമ്മിയ ചിരി കണ്ടിട്ട് നന്ദുവിന് ചിരി ആണ് വന്നത്…

 

അപ്പോഴേക്കും അവന്റെ ക്ലാസ്സിലേക്ക് ടീച്ചർ കയറി വന്നു..അവന്റെ വല്യമ്മ..

 

അവർ വന്നു അറ്റൻഡൻസ്  എടുക്കാൻ തുടങ്ങി..എല്ലാവരുടെയും പേരുകൾ അവർ വിളിച്ചുകൊണ്ടിരുന്നു..

 

പെട്ടെന്നു അവർ ഒന്നു നിർത്തി ആ ബുക്കിലേക്ക് ഒന്നുകൂടി നോക്കി..

 

“വിഷ്ണുവർഥൻ..”

 

അത് കേട്ടതും അവൻ എഴുന്നേറ്റു നിന്നു..

 

“പ്രെസെൻറ് ടീച്ചർ..”

 

അതും പറഞ്ഞു അവൻ ഇരുന്നു..

 

എല്ലാവരും അവനെ ഒന്നു നോക്കി..

 

“എടി അവന്റെ കാര്യം പൊക്കാ കേട്ടോ.. ഒന്നാമത് അവന്റെ വീട്ടിൽ തന്നെ അവനു ജയിൽ പോലെയാണ്..ഇപ്പൊ ഇവിടെയും ആയി…”

 

ഗൗരിയുടെ അടുത്തു ഇരുന്ന കൃഷ്ണേന്ദു അവളോട്‌ പറഞ്ഞു…

 

“പാവം….”

 

അവളും അത് ശരിവച്ചു..ഈ സമയം എല്ലാം അവന്റെ കണ്ണുകൾ അവളുടെ മുകളിൽ തന്നെ ആയിരുന്നു..അവന്റെ ഗൗരിയുടെ മുഖത്ത്…അവളുടെ സംസാരിക്കുമ്പോൾ ഉള്ള ആ ചിരി തന്നെ അവന്റെ സന്തോഷം ഇരട്ടിപ്പിച്ചിരുന്നു..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.