? 12
അതും പറഞ്ഞു അർജുൻ അവിടെ ഉള്ള മിഡിൽ ബെഞ്ചിൽ കയറി ഇരുന്നു..അപ്പോഴേക്കും അടി ഉണ്ടായ ഭാഗത്തേക്ക് ടീച്ചർമാർ ഒക്കെ പോയിരുന്നു..
“എടാ നന്ദു നിന്റെ വല്യമ്മ ആണ് നമ്മുടെ ക്ലാസ് ടീച്ചർ..വല്ല ദാക്ഷിണ്യം ഉണ്ടാകുവോഡാ…”
“നോക്കി നിന്നോ ഇപ്പൊ കിട്ടും..”
അതും പറഞ്ഞു നന്ദു വാതിലിലേക്ക് തന്നെ നോക്കിക്കൊണ്ട് ആരെയോ കാത്തു നിന്നു..അത് അർജുൻ കണ്ടിരുന്നു..
“മുത്തേ….എന്താ വാതിലിലേക്ക് ഒരു നോട്ടം…”
അത് കേട്ട നന്ദു അവനെ നോക്കി ഒരു ചമ്മിയ ചിരി പാസ്സാക്കി..
“നീ അല്ലെ പറഞ്ഞേ ഈ പ്രേമം ഒക്കെ വിട്ടു എന്നു..എന്നിട്ട്..”
“അത് പിന്നെ നീ അല്ലെ പറഞ്ഞേ നീ ഒക്കെ കൂടെ ഇല്ലേ അതുകൊണ്ടു വിടേണ്ട എന്ന്…”
“അപ്പൊ നിന്റെ പേടി പോയോ..”
അതിനു നന്ദുവിൽ നിന്നും അവനു മറുപടി കിട്ടിയില്ല..
“ഡാ …നിനക്ക് 4 കാര്യം ആണ് പേടി….ഒന്നു നിന്റെ വല്യമ്മ കൂടി ആയ നിന്റെ ടീച്ചർ …പിന്നെ നിന്നെ ജയിലിൽ ഇട്ട പോലെ കൊണ്ടു നടക്കുന്ന നിന്റെ അച്ഛൻ…പിന്നെ പാര പണിയുന്ന ഇതേ സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്ന നിന്റെ ചേച്ചി…പിന്നെ ഗൗരിയെ..”
കേട്ടതെല്ലാം ശരിയായത് കൊണ്ടു തന്നെ അവൻ അതെല്ലാം സമ്മതിച്ച രീതിയിൽ കേട്ടു നിന്നു..
Motham vayichu adipoli
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു
??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു