? 11
അത് കേട്ടതും നന്ദു കൂടുതൽ വിഷമത്തിൽ ആയി..അത് അജു കണ്ടിരുന്നു..
“എടാ നന്ദു അതൊക്കെ അതിന്റെ സമയത്തു തന്നെ നടക്കും…നിനക്ക് അവളെ കിട്ടും..അതിനു അല്ലെടാ ഞാൻ ഒക്കെ ഉള്ളത്..ആരില്ലെങ്കിലും ഇതിന്റെ എക്സ്പർട് ആയ ഇച്ചു ഇല്ലേ..പിന്നെ എന്താടാ പ്രശ്നം…”
അതും പറഞ്ഞു അജു അവനെ ചേർത്തു പിടിച്ചു..അജുവിനു നന്ദു അവന്റെ സ്വന്തം കൂടപിറപ്പ് ആയിരുന്നു..
അവർ രണ്ടുപേരും സ്കൂളിലേക്ക് നടന്നു..
_______
അവർ സ്കൂളിൽ എത്തിയപ്പോൾ ആണ് മുന്നിൽ വലിയൊരു തല്ല് നടക്കുന്നത് കണ്ടത്..
“എന്താടാ അത്…”
അവിടെ ഉണ്ടായിരുന്ന ഒരു ചെക്കനോട് അജു ചോദിച്ചു..
“ചേട്ടാ അത് 11 ബി യിലെ കാശിയും കൂട്ടുകാരും ആണ്..നിങ്ങളുടെ ക്ലാസ്സിലെ ആ ശ്യാമിനെ തല്ലുവാ..”
അത് കേട്ടതും അജു അവിടെ നിന്നും മാറി അവരുടെ ക്ലാസ്സിന്റെ അടുത്തേക്ക് നടന്നു..
“അല്ല നീ ഇടപെടുന്നില്ലേ..”
പുറകെ വന്ന നന്ദു ചോദിച്ചു..
“ഇല്ല…ആ ശ്യാമിന് രണ്ടെണ്ണം അത്യാവശ്യം ആണ്..കിട്ടിക്കോട്ടെ..”
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു