? അസുരൻ ? s2 ep1 [ Vishnu ] 559

? 9

 

“അത് ശരിയാ..”

 

നന്ദുവും അത് ശരി വച്ചു…

 

“അല്ല ഇത്തവണ എങ്കിലും നീ അവളോട്‌ പറയുമോ..”

 

അജുവിന്റെ ചോദ്യം കേട്ട നന്ദു അവനെ സംശയ ഭാവത്തിൽ നോക്കി..

 

“ആരോട് എന്ത് പറയാൻ..”

 

“എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്..ഗൗരിയോട് ഇത്തവണ എല്ലാം തുറന്നു പറയാം എന്നല്ലേ നീ പറഞ്ഞത്…”

 

“അതോ…അതൊന്നും നടക്കില്ലെടാ… “

 

“എന്താ അതൊക്കെ പോയ…”

 

“പ്രേമിക്കണമെങ്കിൽ മിനിമം കുറച്ചു എങ്കിലും ധൈര്യം വേണം…അവളോട്‌ നേരിട്ട് പോയി അവളെ ഇഷ്ടം ആണെന്ന് പറയാൻ ഉള്ള ധൈര്യം എങ്കിലും.

 

അതെനിക്ക് ഇല്ലല്ലോ.. എല്ലാരുടെയും മുൻപിൽ ഞാൻ ഒരു പൊട്ടൻ അല്ലെ..ധൈര്യം ഇല്ലാത്ത ഒന്നിനും കൊള്ളാത്തവൻ.. അതുകൊണ്ടു ആ മോഹം ഒക്കെ തൽകാലം വേണ്ട എന്നു വച്ചു..”

 

അത് കേട്ട അർജുൻ പെട്ടെന്ന് നടത്തം നിർത്തി..

 

“ഇനി നീ അതുപോലെ എന്തെങ്കിലും പറഞ്ഞാൽ ഇനി വരാൻ പോകുന്ന തോട്ടിൽ എടുത്തു ഞാൻ നിന്നെ ഇടും..പറഞ്ഞില്ല എന്നു വേണ്ട…”

 

“എടാ നമ്മൾ തമ്മിൽ ഒട്ടും മാച്ച് അല്ലെടാ…നോക്ക്..നിന്റെ തന്നെ കസിൻ അല്ലെ..നിൻക്ക് അറിയാലോ അവളെ…നമ്മൾ തമ്മിൽ ആകെ ഒരു കാര്യത്തിൽ മാത്രേ മാച്ചിങ് ഉള്ളു..”

 

“എന്ത് കാര്യത്തിൽ..”

 

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.