✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162530

 

                   ✮കൽക്കി࿐

                        ഭാഗം – 3

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           …………………………

 

തുറന്ന് കിടക്കുന്ന ഷെൽഫിനകത്തേയ്ക്ക് നോക്കിയ അവളൊന്ന് ഞെട്ടി ….. അടുക്കി വെച്ചിരിക്കുന്ന ആ പത്രങ്ങൾക്കിടയിൽ ഒരു പത്രം മാത്രം പകുതിയോളം പുറത്തേയ്ക്ക് നീങ്ങിയിരിക്കുന്നു ….

 

മനസ്സിൽ തോന്നിയ ഭയത്തോടെയും സംശയത്തോടെയും അവളാ പത്രം കയ്യിലെടുത്തു … ബെഡ്ഡിൽ ചെന്നിരുന്ന ശേഷം അവളാ പത്രം വിടത്തി നോക്കി …. ആദ്യ പേജിലെ ഓരോ വാർത്താ തലക്കെട്ടിലൂടെയും അവൾ കണ്ണോടിച്ചു . ആ പേജിന്റെ താഴെയുള്ള ഒരു വാർത്താ തലക്കെട്ട് കണ്ടതും അവൾ സംശയത്തോടെ ആ വാർത്ത മുഴുവൻ വായിച്ച് നോക്കി …..

 

മനസ്സിൽ തോന്നിയ ചെറിയ സംശയത്തോടെ അവൾ റ്റേബളിലിരുന്ന ലാപ്പ്ടോപ്പ് ഓണാക്കി
SI ജയരാജ് അയച്ച രണ്ടാമത്തെ ഫയൽ തുറന്ന് അതിലെ ലിസ്റ്റ് നോക്കാൻ തുടങ്ങി ….. തെളിഞ്ഞ് വന്ന ഓരോരോ പേരുകളായി അവൾ മനസ്സിൽ വായിച്ചു ….. പെട്ടെന്നാണ് ആ പേര് അവളുടെ കണ്ണിൽപ്പെട്ടത് , അവൾ വേഗം തന്നെ ആ ഫോൾഡർ തുറന്ന് നോക്കി ….. ഫോൽഡറിനുള്ളിലുള്ള ആ കേസ്സ് ഹിസ്റ്ററിയിലെ ഫോട്ടോ കണ്ട അവൾ ഒരു ഞെട്ടലോടെ തിരികെ പത്രത്തിലെ ആ ഫോട്ടോയിലേയ്ക്ക് നോക്കി , അത് രണ്ടും ഒന്നു തന്നെയായിരുന്നു …..

 

 

തുടരുന്നു ………….. ,

 

 

Recent Stories

58 Comments

  1. എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം 🔥🔥🔥

  2. Fallen star enaa story ഇപ്പോൾ കിട്ടുന്നില്ല എന്താ കാരണം എന്നു അറിയാമോ

    1. അറിയത്തില്ല bro …. ചാറ്റ് റൂമിൽ ചോദിച്ച് നോക്കൂ …

    2. Vere sitel aanu

      1. Ethanu aa site ennu parayamo
        Please

  3. Pwolii 💞💞💞

  4. °~💞അശ്വിൻ💞~°

    Adipwoli…❤️💥

  5. ꧁❥ത്രയംബകേശ്വർ❥꧂

    👌

  6. 𓆩𓆩𓆩 ʍคʟʟʊ ʋคʍքɨʀє 𓆪𓆪𓆪

    ഇതല്ല കഥ… it’s just a begining….
    എന്തൊക്കെയോ വലുത് വരാൻ ഇരിക്കുന്നു😏😉വെറും ഒരു revenge story അല്ല ഇത് എന്ന് മനസിലായി. After missing From hospital…. അവൻ evide ആയിരുന്നൂ… അതുപോലെ ഇപ്പൊ പറയുന്നത് ആദിത്യനെ കുറിച്ചാണ്…but ഈ ninja ആണോ ആദിത്യൻ എന്ന് ഉറപ്പിക്കാൻ സമയം ആയിട്ടില്ല 😉it’s only my imagination
    Waiting for next🔥❣️🔥

    1. bro പറഞ്ഞത് ശരിയാണ് .
      ഇതല്ല കഥ , യഥാർത്ഥ കഥ തുടങ്ങിയിട്ടില്ല … വെറും ഒരു റിവൻജ് സ്റ്റോറി മാത്രമല്ല it’s just a introduction season .
      നിൻജയും ആദിയും ഒന്ന് തന്നെ …. ബാക്കി വഴിയേ …

      സ്നേഹത്തോടെ 💕💕💕

      1. ബി എം ലവർ

        സ്വപ്നത്തിൽ കണ്ടതും ആദിത്യനെ തന്നെ ആണോ?

        1. എല്ലാം മുന്നേ പറഞ്ഞാൽ ആ ത്രില്ല് പോവും 😁😁🤗

  7. കർണ്ണൻ

    പതിവ്പോ ലെ ഗംഭിരം തുടരുക

    1. ഒത്തിരി സന്തോഷം സഹോ ♥️♥️♥️
      സ്നേഹത്തോടെ

  8. Super❤️😻

  9. Vichu അപ്പൊ അടുത്ത ഭാഗം ഒരു കിടിലൻ സീൻ കാണാം അല്ലെ

    അധികം വൈകാതെ അടുത്ത പാർട്ടും എത്തും എന്ന് വിചാരിക്കുന്നു 🥰🥰🥰🥰🥰

    1. വലിയ ആക്ഷൻ രംഗമൊന്നും കാണില്ല ചെറിയ ഒരു ടെസ്റ്റ് ഡോസ് മാത്രം ബാക്കി വഴിയേ ….
      കഴിയും വേഗത്തിൽ അടുത്ത പാർട്ടുമായി വരാം സഹോ ….
      സ്നേഹത്തോടെ ….❣️❣️❣️

  10. ❤❤❤❤❤

  11. ഈ ഭാഗവും നന്നായിട്ടുണ്ട്….. ഒരു ദക്ഷ വളരെ ഫാസ്റ്റ് ആണല്ലോ…..

    അവനെ കണ്ടെത്തിയാല്ലോ…. Past അധികം വലിച്ചു നീട്ടേണ്ട ദുരന്തം ആണെന്ന് അറിയാവുന്നത് കൊണ്ട് എന്തോ…. You know!😁

    ഞാൻ പറഞ്ഞു എന്നൊള്ളു………

    അവൻ അവരെ തല്ലാൻ പോയതായിരിക്കും അല്ലെ….. എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്ന് ആയിരുന്നെന്നു ഒരു തോന്നൽ….. Any way waiting for next part…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു bro ….❣️❣️❣️

      ദക്ഷ വളരെ ഫാസ്റ്റാ കാരണം അവളുടേത് അന്വേഷണ ബുദ്ധിയാ ….

      പിന്നെ past വലിച്ച് നീട്ടുക തന്നെ ചെയ്യും കാരണം ആദ്യ സീസൺ മുഴുവൻ നായകന്റെ കഴിഞ്ഞ കഥയാ …. ദുരന്തമാണ് , എല്ലാ ഇമോഷൻസും വരും , അതൊക്കെ എഴുതണം ഒപ്പം നല്ല രീതിയിലുള്ള ആക്ഷൻ രംഗങ്ങളും പ്രതികാരവും , അതൊക്കെ എഴുതാതെ പോയാലും വായിക്കാതെ പോയാലും കഥയുടെ ജീവൻ തന്നെ പോകും …. പിന്നെ യഥാർത്ഥ കഥ തുടങ്ങിയില്ലല്ലോ തുടങ്ങട്ടെ ….

      എല്ലാത്തിന്റെയും തുടക്കം അത് കണ്ടറിയാം സഹോ …..

      സ്നേഹത്തോടെ 💕💗💕

  12. 𝑫𝑨𝑹𝑬 _𝑫𝑬𝑽𝑰𝑳

    Eppozhetteyum pole ee partum
    Kollayirunnu.pinne ith verum
    Oru prathikara kadha matram
    Aakaruth . Angane alla endho
    Valuth varanund enn thonnunu
    First partile aa kunj aano
    Ee ninja atho ippo ullavanano
    Enn oru chinna confusion . Any way ee partum ghambeeramayirunnu adutha baagathinayi kaathirikkunnu 🥰

    1. ഒത്തിരി സന്തോഷം സഹോ ….💖💖💖
      ഇതൊരു പ്രതികാരകഥ മാത്രമല്ല … ഇത് വെറും introduction parts മാതമാ …. രണ്ട് ഭാഗമായിട്ട് എഴുതാനാണ് ഉദ്ദേശിക്കുന്നത് [ Season ] . അങ്ങനെ എഴുതിയാൽ യഥാർത്ഥ കഥ തുടങ്ങുന്നത് രണ്ടാം ഭാഗത്താ , ആദ്യ പകുതിക്ക് ശേഷം .

      പിന്നെ എല്ലാ കൺഫ്യൂഷനും മാറും വഴിയേ ….

      സ്നേഹത്തോടെ 💞💞💞

  13. super😘😘😘😍😍😍❤️❤️❤️👍👍👍

  14. ചേട്ടോ
    ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി. നിങ്ങളുടെ കഥ എന്നും കുറച്ചു വിതസ്ഥ മായിരിക്കും അത് ആണ് നിങ്ങളിൽ എനിക് കൂടുതൽ ഇഷ്ടം ❤. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ❤❤❤❤❤

    1. ഒത്തിരി സന്തോഷം Tom bro …. ❣️❣️❣️
      വ്യത്യസ്ഥത അതാ എനിക്കിഷ്ടം 😁😁😁
      സ്നേഹത്തോടെ

  15. കഥ അടിപൊളി ഇനി എന്നാ അടുത്ത പാകം

    1. ഒത്തിരി സന്തോഷം സഹോ ….💕💕💕
      കൃത്യം ദിവസം പറയാൻ കഴിയില്ല , സാഹചര്യവും സമയവും പോലെ , അധികം വൈകിപ്പിക്കില്ല …

  16. ◥ മൃത്യുഞ്ജയൻ ◤

    ശൂപ്പർ mwonu ❤️❤️

  17. വിശാഖ്

    Superrrr♥️♥️♥️♥️♥️

  18. നീലത്താമര

    Waiting for next part😍❣️

    1. ഒത്തിരി സന്തോഷം ❤️❤️❤️
      അധികം വൈകാതെ എത്താം 😁😁😁

  19. ചാത്തൻ

    Soopper

  20. വിച്ചു.. ❤❤

    കഥ സൂപ്പർ ആകുന്നുണ്ട്.. 👍🏻👍🏻👍🏻

  21. Super.adithyanath e nayakanmarkellam aadi cherthanallo Peru. simple ayittulla Peru ittudae

    1. ഒത്തിരി സന്തോഷം Saran bro 💞💞💞
      നായകന്റെ പേരിനൊക്കെ ഒരു പഞ്ച് വേണ്ടേ അതാ ഈ പേരിട്ടത് 😁😁😁 .

  22. Poli bro , thrilling ayi thanne pokunund

    Waiting for next parts 🖤🖤🖤🖤

    1. നീലത്താമര

      interesting😍
      അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.❣️

      1. നീലത്താമര

        ഇതെങ്ങനെ ഇവിടെ വന്നത്ത്🤔

    2. ഒത്തിരി സന്തോഷം dany bro …❣️❣️❣️
      എത്രയും വേഗം തന്നെ അടുത്ത ഭാഗവുമായി വരാം …. സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com