✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1027

Views : 161123

 

                   ✮കൽക്കി࿐

                        ഭാഗം – 3

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           …………………………

 

തുറന്ന് കിടക്കുന്ന ഷെൽഫിനകത്തേയ്ക്ക് നോക്കിയ അവളൊന്ന് ഞെട്ടി ….. അടുക്കി വെച്ചിരിക്കുന്ന ആ പത്രങ്ങൾക്കിടയിൽ ഒരു പത്രം മാത്രം പകുതിയോളം പുറത്തേയ്ക്ക് നീങ്ങിയിരിക്കുന്നു ….

 

മനസ്സിൽ തോന്നിയ ഭയത്തോടെയും സംശയത്തോടെയും അവളാ പത്രം കയ്യിലെടുത്തു … ബെഡ്ഡിൽ ചെന്നിരുന്ന ശേഷം അവളാ പത്രം വിടത്തി നോക്കി …. ആദ്യ പേജിലെ ഓരോ വാർത്താ തലക്കെട്ടിലൂടെയും അവൾ കണ്ണോടിച്ചു . ആ പേജിന്റെ താഴെയുള്ള ഒരു വാർത്താ തലക്കെട്ട് കണ്ടതും അവൾ സംശയത്തോടെ ആ വാർത്ത മുഴുവൻ വായിച്ച് നോക്കി …..

 

മനസ്സിൽ തോന്നിയ ചെറിയ സംശയത്തോടെ അവൾ റ്റേബളിലിരുന്ന ലാപ്പ്ടോപ്പ് ഓണാക്കി
SI ജയരാജ് അയച്ച രണ്ടാമത്തെ ഫയൽ തുറന്ന് അതിലെ ലിസ്റ്റ് നോക്കാൻ തുടങ്ങി ….. തെളിഞ്ഞ് വന്ന ഓരോരോ പേരുകളായി അവൾ മനസ്സിൽ വായിച്ചു ….. പെട്ടെന്നാണ് ആ പേര് അവളുടെ കണ്ണിൽപ്പെട്ടത് , അവൾ വേഗം തന്നെ ആ ഫോൾഡർ തുറന്ന് നോക്കി ….. ഫോൽഡറിനുള്ളിലുള്ള ആ കേസ്സ് ഹിസ്റ്ററിയിലെ ഫോട്ടോ കണ്ട അവൾ ഒരു ഞെട്ടലോടെ തിരികെ പത്രത്തിലെ ആ ഫോട്ടോയിലേയ്ക്ക് നോക്കി , അത് രണ്ടും ഒന്നു തന്നെയായിരുന്നു …..

 

 

തുടരുന്നു ………….. ,

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com