✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162530

 

 

ഒരു അമ്പരപ്പോടെ അവൾ ആ പത്രത്തിലേക്കും ലാപ്പ്ടോപ്പിലേയ്ക്കും മാറി മാറി നോക്കി ……
അപ്പോഴും അവൾ ആ ഞെട്ടലിൽ തന്നെയായിരുന്നു .

 

‘ ഞാൻ കണ്ട സ്വപ്നം അത് യാഥാർത്ഥ്യമാണോ , ഞാനാണോ ഉറക്കത്തിൽ എണീറ്റ് ചെന്ന് ഷെൽഫ് തുറന്നത് ? ഈ പത്രം എടുക്കാൻ നോക്കിയത് …. ‘

 

എന്നുള്ള ചോദ്യങ്ങൾ അവളെ കുറേകൂടി കുഴപ്പിച്ചു …

 

അവൾ വീണ്ടും പത്രത്തിലെ ആ വാർത്തയിലേയ്ക്ക് നോട്ടം പായിച്ചു ….
തന്റെ മുന്നിലേയ്ക്ക് ഒരു വാതിൽ തുറന്നത് പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത് , രഹസ്യങ്ങളുടെ ചുരുൾ നിവർത്താൻ ഏതോ ശക്തി തന്നെ സഹായിക്കുന്നത് പോലെ ……..

 

ആ പത്രത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ കിട്ടുമോ എന്നറിയാൻ അവൾ ലാപ്പിൽ ഗൂഗിൾ ഓപ്പൺ ചെയ്ത ശേഷം അതിൽ സെർച്ച് ചെയ്തു നോക്കി . അതിൽ തെളിഞ്ഞ് വന്ന വാർത്തകൾ അവൾ വായിച്ച് നോക്കി , മൗസ് പോയിന്റ് താഴേയ്ക്ക് ചലിപ്പിച്ചതും പിന്നീട് തെളിഞ്ഞ് വന്ന ഒരു പത്രവാർത്ത അവളിൽ വീണ്ടും ഞെട്ടൽ സൃഷ്ടിക്കുകയാണ് ചെയ്തത് ….. ഒരു വിറയലോടെ അവൾ തൊട്ടടുത്തിരുന്ന തന്റെ ഫോൺ കയ്യിലെടുത്തു …

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com