✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162530

 

 

                      ********************

 

അടുത്ത ദിവസം …..

 

പറഞ്ഞ സമയത്തിനും മുൻപേ തന്നെ തന്റെ ടു വീലറുമായി ദക്ഷ സ്കൂളിനടുത്തെ ബസ്റ്റോപ്പിന് മുന്നിൽ വന്നിരുന്നു അച്ചുവിനെയും പ്രതീക്ഷിച്ച് .
കുറച്ച് സമയം കഴിഞ്ഞതും ദൂരെ നിന്ന് നടന്ന് വരുന്ന അർച്ചനയെ അവൾ കണ്ടു …….

 

 

” എന്താ ദക്ഷെ ….. എന്തിനാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞേ ……. ? ”

ദക്ഷയുടെ അടുത്തെത്തിയതും അർച്ചന ചോദിച്ചു ….

 

 

” പറയാം …. നീ കയറ് . നമുക്ക് ഒരിടം വരെ പോണം ….. ”

ദക്ഷ അതും പറഞ്ഞ് തന്റെ ടു വീലർ സ്റ്റാർട്ട് ചെയ്തു ….. ഒപ്പം ഫോണിൽ റൂട്ട് മാപ്പും സെറ്റ് ചെയ്ത് വെച്ചു .

 

 

” എവിടേയ്ക്കാടി …. ? ”

ആകാംഷയോടെ അച്ചു ചോദിച്ചു ….

 

 

” പറയാം ….. നീ ആദ്യം വണ്ടീല് കയറ് … ”

ദക്ഷ പറഞ്ഞതും പിന്നെ ഒന്നും ചോദിക്കാതെ അച്ചു അവളുടെ ടു വീലറിന് പുറകിൽ കയറി …..

 

യാത്രയ്ക്കിടയിൽ പല തവണ എവിടേയ്ക്കാണ് യാത്ര എന്നവൾ ചോദിച്ചെങ്കിലും ദക്ഷ മറുപടിയൊന്നും പറഞ്ഞില്ല ….. അങ്ങനെ ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്കൊടുവിൽ ഒരു ചെറിയ ടാറിട്ട റോഡിന് വശത്തായി ദക്ഷ ടൂവീലർ നിർത്തി , ശേഷം അവർ രണ്ട് പേരും അതിൽ നിന്നിറങ്ങി ……

 

 

” അന്വേഷിച്ചത് വച്ച് നോക്കുമ്പോ ഇതാണെന്ന് തോന്നുന്നു വീട് ….? ”

ദക്ഷ ആ റോഡിന് വശത്തെ ഒരു ഇരു നില വീട് നോക്കി സ്വയം പറഞ്ഞു ….

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com