✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1070

 

 

അടുത്തെത്തിയ അവൾ അവന്റെ മുന്നിൽ മുട്ടുകൾ മടക്കിയിരുന്ന ശേഷം അവന്റെ തലയിൽ പിടിച്ച് ഉയർത്തി തന്റെ മടിയിലേക്ക് കിടത്താൻ നോക്കി പക്ഷെ കഴിഞ്ഞില്ല . അവന്റെ തലയിൽ പിടിച്ച അവൾ തന്റെ കയ്യിലേയ്ക്ക് നോക്കി അതിൽ മുഴുവൻ ചുടുരക്തം പറ്റിയിരിക്കുകയാണ് , ഒപ്പം അവന്റെ നെഞ്ചിൽ നിന്നും രക്തം വാർന്നൊഴുകുന്നുമുണ്ട് . അതൊക്കെ കണ്ട് അവൾ അലറിക്കരയാൻ തുടങ്ങി , പക്ഷെ നരസിംഹനാകട്ടെ വേദനയിലും ഒരു ചെറു പുഞ്ചിരിയോടെ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് അവളുടെ നെറ്റിയിൽ പറ്റിയ ചെറിയ മുറിവിൽ നിന്ന് പൊടിഞ്ഞ രക്തം കൈ ഉയർത്തി വിരലുകൾ കൊണ്ട് തുടയ്ച്ച് മാറ്റി …

 

” വേ ….. വേ ദനയുണ്ടോ ടോ …. ”

പതറുന്ന ശബ്ദത്തോടെ ഒരു പുഞ്ചിരിയോടെ അവൻ ചോദിച്ചു …

 

പക്ഷെ അപ്പോഴേയ്ക്കും അവളുടെ പുറകിൽ എത്തിയ രണദേവ് അവളുടെ മുടിയിൽ പിടിച്ച് അവളെ ശക്തിയായി വലിച്ചുയർത്തി … വേദനയോടെ അവൾ നിലത്ത് നിന്നെണീറ്റു , പക്ഷെ അപ്പോഴും നരസിംഹൻ തന്റെ കൈ വായുവിൽ അവൾക്ക് നേരെ ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു ….

 

അത് കണ്ട രണദേവ് അവന്റെ ആ കയ്യിലേക്ക് ആഞ്ഞ് ചവിട്ടിയ ശേഷം നിലത്തിട്ട് ചവിട്ടിയരയ്ക്കാൻ തുടങ്ങി …

 

” അയ്യോ … ഒന്നും ചെയ്യല്ലേ …. നിങ്ങൾക്ക് വേണ്ടത് എന്നെയല്ലേ … ? അതിനെന്തിനാ ഈ പാവത്തിനെ …. ”

അവളതും പറഞ്ഞ് രണദേവിന്റെ കാലിൽ വീണു …

 

 

67 Comments

  1. Superb as always ❤️?

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ ?

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി ??? പിന്നെ പറയണ്ടല്ലോ.. ?ഈ ഭാഗവും പൊളിച്ചു ????????????

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ ??

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.