⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044

ദേവാസുരൻ

s2 ep7

Demon king

previous part

 

 

ഹായ് ഫ്രണ്ട്‌സ്….

ഈ പാർട്ട് അല്പം വൈകി എന്നറിയാം… ഒപ്പം കഴിഞ്ഞ പാർട്ട് അല്പം ലാഗ് തോന്നി എന്നും അറിയാം…. ആദ്യം അതിലേക്ക് തന്നെ കടക്കാം…

മുമ്പത്തെ പോലെ അല്ല…. ഇപ്പൊ പണി ഒക്കെ ഉള്ളത് കൊണ്ട് എഴുത്ത് വളരെ സ്ലോ ആണ്…

പോരാഞ്ഞിട്ട് ഒരു സീക്ൻസ് ഒക്കെ തീർക്കുവാൻ വലിയൊരു സമയം ആവശ്യമാണ്‌….

തിരക്കുകൾ എന്നെ കഥയിലേക്ക് മുഴുകി ഇരിപ്പിക്കിന്നതിൽ നിന്നും വളക്കുന്നു….

അത് പോരാഞ്ഞിട്ട് ഇപ്പൊ ഞാൻ അണ്ടർ വാട്ടർ റെസ്ക്യൂ ട്രെയ്നിങ്ങിന്റെ ഭാഗമായി വയനാട്ടിൽ ആണ്…. ഇവിടെ വെല്യമ്മയുടെ വീട് ഉള്ളോണ്ട് ഇവടാ താമസം…

അതി രാവിലെ നല്ല പൊരിഞ്ഞ മഞ്ഞത്ത് വെള്ളത്തിലേക്ക് ചാടാൻ ഒരു പ്രേത്യേക സുഖവാ ??? ഉച്ചവരെ പിന്നെ വെള്ളത്തിൽ തന്നെ….

പിന്നെ ഒരുപാട് സമയം ഉണ്ട്….

അത് വല്യചന്റെ കൂടെ തോട്ടത്തിലും പിന്നെ കറങ്ങാൻ പോകുമായി തീരും….

വീട്ടിൽ വന്ന് ഫോൺ എടുത്താ ഏട്ടന്റെ കൊച്ച് ഓടി വന്ന് അത് പിടിച്ചു വാങ്ങും….

എന്നിട്ട് പറയും….

‘” ചാച്ചാ…. ഫോണിൽ കളിച്ചാ കണ്ണ് നാസാവും എന്ന് ‘””

അപ്പൊ അതും നടപടി ആവില്ല ?

ഇതിന്റെ ഒക്കെ ഇടയിലാ ഇത്രേം എഴുതി കൂട്ടിയത്.

കുറഞ്ഞു എന്നറിയാം…..

ക്ഷമിക്കുക…..

സ്നേഹത്തോടെ dk





171 Comments

  1. ..ക്ലാാക്ലാാാ ക്ലീീീക്ലീ..ക്ലീറ്റഷ് തിരിഞ്ഞുനോകി…അതാമുറ്റത്ത് മുട്ടനൊരു OPR (ഒരുഗതീം പരഗതീംകിട്ടാത്ത റമ്മ്..)

  2. ബ്രോ വയനാട്ടിൽ നിന്നും ട്രെയിനിങ് ഒക്കെ വിജയകരമായി ആയി കഴിഞ്ഞോ …ഉണ്ടാവുമെന്ന് കരുതുന്നു ….

    നല്ലഹെല്ത്തി ആയി നല്ല മൈന്റുമായിവേഗം വായോ ബ്രോ …അടുത്ത എപ്പിസോഡില് കട്ട വെയ്റ്റിംഗ് ആണ് … ഒരു സ്‌ട്രോങ് എപ്പിസോഡ് വായിക്കാതെ ഒരു എനർജി കിട്ടുന്നില്ല …

  3. ബ്രോ എന്തായി, എന്ന് വരും, കട്ട വെയ്റ്റിംഗ് ep 8 ട്രൈലെർ പൊളി

  4. Muthe waiting aanu ketto

  5. ബ്രോ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് തുടങ്ങീട്ട് കുറെ ദിവസം ആയി … ബ്രോന്റെ ട്രെയിനിങ് വിജയകരമായി കഴിഞുന്നു പ്രത്യാശിക്കുന്നു … നമ്മളുടെ കാര്യോം ഒന്ന് പരിഗണിക്കണെ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉടൻ വരും

      1. Bro Nale Enkilum Tharamo. 1 Month Ayi Wait Cheyyan thudangiyittu. Teaser Allathe enthelum Updates please. Wait Cheyyan ready Anu, Ethelum oru date para ennum nokkendello

        1. ഇടക്ക് upcoming storys nokkunnath valare nalla ശീലം ആണ്

  6. അടുത്ത ഭാഗം എന്താ ഇടാത്തത് വരുന്ന ഭാഗത്തിൽ നന്തുന്റെ അടിപൊളി ഒരു അടി പ്രതീക്ഷിക്കുന്നു

  7. ?☠️ ചുടല ☠️?

    Happy Bday Rey Han ❤❤

    Jason Momoa – The Acquaman ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ ???

  8. അപ്പോൾ നന്തു തകർക്കും അല്ലെ

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    ⚒️ദേവാസുരൻ⚔️s2 ep8 ട്രൈലെർ

    എഴുന്നേൽക്കാൻ നോക്കിയപ്പോൾ തന്നെ അവരിൽ ഒരുവന്റെ ഷൂസ് നന്ദുവിന്റെ മുഖത്ത് പതിച്ചിരുന്നു…. അവൻ വീണ്ടും പുറകിലേക്ക് മലന്നടിച്ചു വീണു….

    അവനു ചിന്തിക്കാൻ പറ്റും മുന്നേ അവർ വീണ്ടും അവിടെ തടിച്ചു കൂടി… കീഴെ വീണു കിടക്കുന്ന അവന്റെ ദേഹത്തേക്ക് ശക്തിയിൽ ചുവിട്ടുവാൻ തുടങ്ങി…. പെട്ടെന്ന് ഒന്നും തന്നെ ചെയ്യുവാൻ അവനു സാധിച്ചിരുന്നില്ല… ഒപ്പം അവന്റെ മുഖത്ത് പല ഇടത്തും രക്തം ഒഴുകുവാൻ തുടങ്ങിയിരുന്നു….

    പെട്ടെന്ന് രണ്ടുപേർ അവനേ എഴുന്നേൽപ്പിച്ചു നിർത്തി… എന്നിട്ട് മുഖത്തും വയറിലുമായി തുടരെ തുടരെ അടിക്കുവാൻ തുടങ്ങി ….

    നന്ദു വേഗം കുതറി ചാടി തന്റെ മുന്നിൽ നിൽക്കുന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി….

    അവന്റെ നീക്കത്തിൽ കയ്യിൽ പിടിച്ചിരുന്നവരുടെ പിടിയും വിട്ട് പോയിരുന്നു….

    എന്നാൽ ഉയർത്തെഴുന്നേറ്റ അവനെ കാത്ത് നിന്നത് ഒരു ബീർ ബോട്ടിൽ ആയിരുന്നു….
    അതിൽ ഒരുവൻ ഒരു ബീർ ബോട്ടിൽ കൊണ്ട് നന്ദുവിന്റെ തലയിലേക്ക് ശക്തമായി അടിച്ചു….

    പൊട്ടി ചിതറിയ ആ ചില്ല് കുപ്പികളുടെ കൂടെ അവന്റെ രക്തവും ഉണ്ടായിരുന്നു…..

    താഴേക്ക് വീഴുവാനായി പോയ അവനെ വീണ്ടും രണ്ടുപേർ പിടുത്തമിട്ടു…

    ചെവിയിലൂടെ ചെറു മുഴക്കം അവനറിഞ്ഞിരുന്നു… ഒപ്പം ചിലരുടെ ചിരിയും…. കണ്ണ് തുറന്ന് നോക്കിയപ്പോൾ പുരികത്തിലൂടെ ഇറ്റ് വീഴുന്ന രക്ത തുള്ളികളുടെ കൂടെ നന്ദു ആ കാഴ്ച കണ്ടു…

    തന്റെ തലക്ക് അടിച്ച ചില്ല് കുപ്പിയുടെ ബാക്കി അവശിഷ്ട്ടം കൊണ്ട് തനിക്ക് നേരെ വരുന്ന അവരിലെ ഒരുവനെ….

    എന്നാൽ തല്ലുവാനോ എതിർക്കുവാനോ ഉള്ള ശക്തി അവനില്ലായിരുന്നു….

    നന്ദുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞുപോയി… ഒപ്പം തന്നെ അവനെ കൊല്ലുവാൻ അയാൾ അവനടുത്തേക്ക് അടുക്കുകയും ചെയ്തു…..

    ഉടൻ വരുമെന്ന് പറയുന്നില്ല….
    വരും…

    1. Sounds like
      കാത്തിരിക്കാം ഈ പാർട്ടി നന്ദു വിൻ്റെതാണോ പൊളിക്കും

    2. I’m waiting………………..

    3. കൊള്ളാം പൊളി സാധനം

    4. വരും

      Ath ketta mathi bro

    5. മൃത്യു

      യാ മോനേ പൊളിക്കും I’m thrilled ?

    6. Trailer poli analloo ?
      Waiting for the real picture ?
      Late ah vanthalum latest ah va ??
      All the best for writing ? DK ?

  10. എവിടെ സാദനം

  11. കാത്തിരിക്കാം

  12. Wait ok cheyam പക്ഷെ ennu വരും എന്ന് പറയാമോ

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    കഥ മറന്നിട്ടില്ല…. സമയം പോലെ എഴുതുന്നുണ്ട്… ഇപ്പോൾ 23 പേജ് ആയി.
    അല്പം ലെഗ്ത്തിൽ ആയിട്ടേ ഇടൂ… അത് വരേ വെയിറ്റ് ചെയ്യുക

  14. ബ്രോന്റെ ട്രെയിനിങ് കഴിഞ്ഞോ. നെക്സ്റ്റ് പാർട്ടിനു വേണ്ടി നോക്കി ഇരിക്കുവാ. കുറച്ച് എങ്കിലും ഇട്ടാൽ അത് വായിക്കാമരുന്നു. ഇപ്പൊ ഇതും ദേവാസുരവും മാത്രമേ ഇത് പോലെ നോക്കി ഇരിക്കാറുള്ളു. എന്തായാലും നല്ല ഫീൽ കിട്ടുന്ന പോലെ എഴുതുന്നുണ്ട്.
    Waiting for next part. All the best for your training

    1. നിയോഗവും (MK)

    2. അപരാജിതൻ
      നിയോഗം
      ആദിത്യഹൃദയം
      ദേവാസുരൻ
      കൃഷ്ണവേണി
      വില്ലൻ
      ഇത് മൊത്തം വെയ്റ്റിംഗ് ലിസ്റ്റിൽ ആണ് വില്ലൻ ഇനി വരും എന്ന പ്രതീക്ഷ ഇല്ലാ

      1. ?☠️ ചുടല ☠️?

        Villain varum..

  15. awaiting for next episode

    1. ഇന്നാണ് വായിക്കാൻ സമയം കിട്ടിയത്.ഇഷ്ട്ടപ്പെട്ടൂ❤❤

  16. Bro ok alle?

  17. Demon mwne.. August aadhya vaaram pratheekshikkamo

    1. ബ്രോന്റെ ട്രെയിനിങ് കഴിഞ്ഞോ. നെക്സ്റ്റ് പാർട്ടിനു വേണ്ടി നോക്കി ഇരിക്കുവാ. കുറച്ച് എങ്കിലും ഇട്ടാൽ അത് വായിക്കാമരുന്നു. ഇപ്പൊ ഇതും നിയോഗവും മാത്രമേ ഇത് പോലെ നോക്കി ഇരിക്കാറുള്ളു. എന്തായാലും നല്ല ഫീൽ കിട്ടുന്ന പോലെ എഴുതുന്നുണ്ട്.
      Waiting for next part. All the best for your training

  18. ഇയ്യോ പെട്ടന്ന് വരണേ

  19. അണ്ണാ എന്ന് വരും ഇവിടെ കുറച്ച് ദിവസം ആയി wait cheyithu നിൽക്കുന്നു, reply ഉടനെ തന്നെ ഉണ്ടാവും എന്ന് പ്രതീഷിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവസാന പേജിൽ തുടരും എന്ന് എഴുതിയ ഭാഗം കഴിഞ്ഞ് കുറച്ചു കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്…

  20. ∆πöπymöù§

    Enna next part …??.

  21. ❤️❤️❤️❤️

  22. ?സിംഹരാജൻ

    Dk❤️?,

    നീയൊക്കെ കൂടെ ആ പെണ്ണിനെ കൊന്നു
    എന്നെങ്ങണം അടുത്ത പാർട്ടിൽ വരുമോ?
    അതുമല്ല രുദ്രൻ അമാനുഷികമായ ശക്തി
    ഉള്ളപ്പോൾ ഓരോരോ സ്പന്ധനം പോലും ചുറ്റുപാടും നിന്നു കേൾക്കാനും അത് അനുഭവിക്കാനും കഴിയും എന്നല്ലേ??????

    ഈ ഭാഗം ഒന്നൊന്നര പൊളി ആയിരുന്നു രുദ്രൻ
    ഇന്ദ്രന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന ശക്തികളെ
    വിളിച്ചുണർത്തി എന്ന് വേണം എങ്കിലും പറയാമല്ലോ…!!! ഇന്ദ്രൻ ഈസ്‌ കമിംഗ് ബാക്ക്…!!!

    രുദ്രനെ കണ്ടപാടെ ഓടിവന്നു ഒരെണ്ണം കൊടുത്തു എന്നിട്ട് കിട്ടിയതും കൊണ്ട് പോയ
    ആ ഭാഗം ഉണ്ടല്ലോ ” അവളുടെ സ്കൂട്ടി ഗേറ്റ് കടന്നു പോയിരുന്നു ” അങ്ങനെ എന്തോ അല്ലെ എഴുതിയെ സീരിയസ് ഭാഗം ആയിരുന്നു എങ്കിലും അവിടെ ചിരിച്ചു പോയി ?..!!!

    അപ്പോൾ അരുണിന്റ കാര്യത്തിലും ഒരു തീരുമാനം ആയല്ലോ അല്ലെ..???!!! എന്നാലും
    അരുൺ എന്ന് മാറ്റി DK എന്നിട്ടാൽ മതിയായിരുന്നു ? അതാകുമ്പോൾ ഒരു തല്ലു കൊള്ളി പേര് ഫീൽ ചെയ്തേനെ…. ?!!

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും….

    ❤️?❤️?

    1. അരുൺ എന്ന് നിങ്ങളെ മനസ്സിൽ ധ്യാനിച്ച് എഴുതിയ പേരാ ????
      കൊള്ളാമോ

      1. ?സിംഹരാജൻ

        തീരെ കൊള്ളില്ല ?… ന്റെ പേര് വെച്ച് ഇട്ടാൽ രുദ്രാനൊന്നും പോരാതെ വരും ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അടുത്ത പാർട്ടിൽ പാക്കലാം ?

  23. അടുത്ത ഭാഗം എന്ന് വരും’

  24. Muthe waiting aanu nxt part . Ellarem pole oru paraathiye ollu page ethiri kuravaarunnu adutha partil aaa porayma nikathumenna pratheekshayode mattoru D.K ?????

  25. അണ്ണാ…ഇപ്പോഴാ അടുപ്പിച്ചു 3 ഭാഗങ്ങൾ വായിച്ചത്…കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട്..ഇന്ദ്രൻ അല്ല നായകൻ എന്നു അറിഞ്ഞിട്ടും എനിക്ക് വലിയ പ്രശ്നം ഒന്നും തോന്നിയില്ല…കാരണം ഞാൻ അത് പ്രവചിച്ചതാ…

    പിന്നെ കഥ set ആയിട്ടുണ്ട്..മാസ്സ് ???

    പിന്നെ അച്ചുവിനു എന്ത് പറ്റും എന്നു എനിക്ക് അറിയാം..അത് പറയില്ല പക്ഷെ..എല്ലാത്തിന്റെയും ഉത്തരം ocean worldil ഉണ്ട്..??

    ഇനി അടുത്ത ഭാഗത്തിൽ കാണാം..katta waiting ആണ്..ഒരു വലിയ പാർട് സമയം എടുത്തു എഴുതിയാൽ മതി..ആ ചെറിയ കുട്ടിയെ സങ്കടപെടുത്തേണ്ട. ??

Comments are closed.