⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044

ദേവാസുരൻ

s2 ep7

Demon king

previous part

 

 

ഹായ് ഫ്രണ്ട്‌സ്….

ഈ പാർട്ട് അല്പം വൈകി എന്നറിയാം… ഒപ്പം കഴിഞ്ഞ പാർട്ട് അല്പം ലാഗ് തോന്നി എന്നും അറിയാം…. ആദ്യം അതിലേക്ക് തന്നെ കടക്കാം…

മുമ്പത്തെ പോലെ അല്ല…. ഇപ്പൊ പണി ഒക്കെ ഉള്ളത് കൊണ്ട് എഴുത്ത് വളരെ സ്ലോ ആണ്…

പോരാഞ്ഞിട്ട് ഒരു സീക്ൻസ് ഒക്കെ തീർക്കുവാൻ വലിയൊരു സമയം ആവശ്യമാണ്‌….

തിരക്കുകൾ എന്നെ കഥയിലേക്ക് മുഴുകി ഇരിപ്പിക്കിന്നതിൽ നിന്നും വളക്കുന്നു….

അത് പോരാഞ്ഞിട്ട് ഇപ്പൊ ഞാൻ അണ്ടർ വാട്ടർ റെസ്ക്യൂ ട്രെയ്നിങ്ങിന്റെ ഭാഗമായി വയനാട്ടിൽ ആണ്…. ഇവിടെ വെല്യമ്മയുടെ വീട് ഉള്ളോണ്ട് ഇവടാ താമസം…

അതി രാവിലെ നല്ല പൊരിഞ്ഞ മഞ്ഞത്ത് വെള്ളത്തിലേക്ക് ചാടാൻ ഒരു പ്രേത്യേക സുഖവാ ??? ഉച്ചവരെ പിന്നെ വെള്ളത്തിൽ തന്നെ….

പിന്നെ ഒരുപാട് സമയം ഉണ്ട്….

അത് വല്യചന്റെ കൂടെ തോട്ടത്തിലും പിന്നെ കറങ്ങാൻ പോകുമായി തീരും….

വീട്ടിൽ വന്ന് ഫോൺ എടുത്താ ഏട്ടന്റെ കൊച്ച് ഓടി വന്ന് അത് പിടിച്ചു വാങ്ങും….

എന്നിട്ട് പറയും….

‘” ചാച്ചാ…. ഫോണിൽ കളിച്ചാ കണ്ണ് നാസാവും എന്ന് ‘””

അപ്പൊ അതും നടപടി ആവില്ല ?

ഇതിന്റെ ഒക്കെ ഇടയിലാ ഇത്രേം എഴുതി കൂട്ടിയത്.

കുറഞ്ഞു എന്നറിയാം…..

ക്ഷമിക്കുക…..

സ്നേഹത്തോടെ dk





171 Comments

  1. ഹി DK, വയനാട്ടിൽ എവിടെയാ താമസം, ഞാൻ പുൽപള്ളി ആണ്, കാണാൻ പറ്റിയാൽ സന്തോഷം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ ബത്തേരി ആണ് ബ്രോ

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ലൊരു പാർട്ടിനായ് വീണ്ടും കാത്തിരിക്കുന്നു
    With?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  3. ബ്രോ രുദ്രന്റെ ശക്തി എവിടെ പോയി അച്ചുവിന് എന്തെങ്കിലും സംഭവിക്കുമോ അച്ചുവിന് ഒന്ന് സംഭവിക്കല്ലേ അച്ചുവിന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഈ കഥ നിർത്തുകകയാണ് ദേവുവിനെ അവൻ പരമാവധി രക്ഷിക്കാൻ ശ്രെമിച്ചിട്ടുണ്ട് അച്ചുവിനെ അവനു രക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നെ ഇവൻ എന്തിനാണ് ജീവിക്കുന്നത് മറ്റൊരാളുടെ മനസ് അറിയാൻ കഴിയുന്നവൻ സ്വന്തം കൂട്ടുകാരിയെ രക്ഷിക്കാൻ കഴിഞ്ഞില്ലേകിൽ എന്ത് കാര്യം എല്ലാം കഴിഞ്ഞു അവനെ കൊന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ ബ്രോ അച്ചുവിന് ഒന്നും സംഭവിക്കല്ലേ

    1. me too
      avan ippol shakthananu ee katha nallathanu pakshe ittharam situations valare worst aayittuthonunnu achuvinte jeevitham nashicha shesham revenge cheyyunnathinekkal nallathu rudran swayam odungunnathanu nallath mathram alla itharam situations motham ozhivakkanam karanam ivide ethumpolithu verum A ayipokunnu

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഇങ്ങനെ ഉള്ള സംഭവങ്ങൾ യഥാർഥ്യത്തിൽ നടക്കുന്നില്ല എന്ന് നിനക്ക് പറയാൻ പറ്റുമോ….

        എങ്കിൽ നിർത്താം…

  4. വിനീത്

    ബ്രോ പേജ് കൂടുതൽ ഉണ്ടകിലും കഥ മുന്നോട്ടു പോകുന്നില്ല ബ്രോ കുറ്റം പറഞ്ഞതല്ല ബ്രോ ബ്രോ ന്റെ കഥ ഒരുപാട് ഇഷ്ടമാ അതുകൊണ്ട് പറഞ്ഞതാ wight ചെയ്യാം ബ്രോ നല്ല പാർട്ട്‌ വീതം വരട്ടെ ❤❤❤❤ സ്റ്റോറി സൂപ്പർ ബ്രോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തരാം ബ്രോ

      ഇനി അങ്ങനെ മാത്രമേ തരു….
      നിങ്ങളെ. ഇനി കുറച്ചു വെയിറ്റ് ചെയ്യിക്കാൻ തന്നെയാണ് എന്റെ തീരുമാനം ?

  5. വിനീത്

    ബ്രോ പേജ് കൂടുതൽ ഉണ്ടകിലും കഥ മുന്നോട്ടു പോകുന്നില്ല ബ്രോ കുറ്റം patanjathalla

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനിവിടെ വെറുതെ ഇരിക്കല്ല ബ്രോ…..

      കാരണം അടുത്ത പാർട്ടിൽ പറയാം…

  6. HOO ADIPOLI….
    BUT FIGHT SCENINOPPAM SENTI KOODE VANNU…

    PAKSHE ELLAM NALLATHINU.. INDRANTE THIRICHUVARAVINU AA SANDHARBHAM VENAMAYIRUNNU THALA UYARTHI NILKKAN EVADEYUM THOLKKATHA INDRAN…

    AMMAYUDE SCENUKAL OKKE NALLA HEART TOUCHING AAYIRUNNU

    SAMAYAKKURAVU MOOLAM PANDATHE POLE PATTUNNILLALE..

    SARAMILLA SAMAYAM POLE MATHEETTA..

    BGM OKKE CORRECT AAYIRUNNU..

    KATHIRIKKUNNU NTH SAMBHAVIKKUMENNARIYAN..

    APPO ADUTHA PARTIL KANAVE SAMAYAM POLE MATHI

    1. Tnx ഡാ മുത്തേ…
      എല്ലാം സമയമാവുമ്പോ വരും ???

  7. Indrane rudrante thazhe nirthumbo oru vishamam rudraan ann leading role enn ariyam ennalum aadyam manasil indrane iruthiyath mattan pattunnilla thulyatua olla oru ith kondvaran nokkamo

    Wonderful story eagerly waiting for the next thamasichalum kuzhappam illa kittiyal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാവർക്കും അവരവരുടെ റോൾ…
      സൂപ്പർ നാച്ചുറൽ പവർ ഉള്ള രുദ്രൻ വന്നപ്പോ ഇന്ദ്രൻ അല്പം ചെറുതായി തോന്നിയേക്കാം…

      അത് പറഞ്ഞു എനിക്ക് കഥ മാറ്റാൻ പറ്റില്ല

  8. അദ്വൈത്

    ഹായ് ഡീകെ, ഒന്നാം പേജിലെ ഇൻ്റ്രോ തന്നെ നല്ല ഒരു കഥാനുഭവം പോലെ തോന്നി.

    പിന്നെ ഗുസ്തി തുടങ്ങിയപ്പോൾ വിചാരിച്ചു, ഇതു ഓടിച്ചു വായിച്ചു കളയേണ്ടി വരുമോയെന്ന്. പക്ഷേ വായിച്ചു തുടങ്ങിയപ്പോൾ ശരിക്കും ഹരം കേറി… എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഗുസ്തിയിൽ തിങ്കൾ ഊന്നൽ കൊടുത്തിട്ടുള്ള മനഃശാസ്ത്രത്തിൻ്റെ അംശമാണ്. പിന്നെ ആ പൊടി പാറുന്ന ഗോധായിലെ പോരാട്ടം ശരിക്കും കൺമുന്നിൽ കണ്ടതുപോലെ തോന്നി… ഒന്നൊഴിച്ച്… ഈ സ്പിയർ ചെയ്തു എന്നു പറയുന്നത് എന്താണെന്ന് അറിയാൻ മേലാത്തതു കൊണ്ട് അത് ഒരു സങ്കടമായി അവശേഷിക്കുന്നു.

    പിന്നെ അച്ചുവിനെ കേന്ദ്രീകരിച്ചെഴുതിയ സീക്വലുകൾ അതിലെ ഡയലോഗുകൾ, ചില ചേഷ്ടകൾ, mannerisms എല്ലാം എന്താ പറയാ… ശരിക്കും പറഞ്ഞാ വാക്കുകളില്ല പറഞ്ഞറിയിക്കാൻ… അത്രയ്ക്കും മികച്ചതായിരുന്നു.

    പിന്നെ റ്റ്രയിനിങ്ങ് വിജയകരമായി പൂർത്തികരിക്കാൻ… എല്ലാ വിധ ആശംസകളും നേരുന്നു.

    1. Tnx ഡാ മുത്തേ…. സ്നേഹം ??

  9. എന്തായാലും രുദ്രൻ അവനെ കൊല്ലും

  10. ❤️❤️❤️❤️❤️

  11. ????❤️❤️❤️❤️

  12. NITHIN RAJAGOPAL

    ബ്രോ തിരക്കുകൾ ഒക്കെ ഒഴിഞ്ഞ് സ്വസ്ഥമായി എഴുതിയ മതീട്ടോ കാത്തിരിക്കാൻ തയാറാണ്. ഇന്ദ്രൻ തിരിച്ചു വന്നതിൽ സന്തോഷം, രുദ്രൻ അച്ചുവിനെ രക്ഷിക്കുമെന്നറിയാം. പിന്നെ ഇങ്ങനെ സെന്റി സീൻസിൽ end ചെയ്യല്ലേ.
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ?

    1. സമയം ഇല്ലാതെ ആണ് ബ്രോ ?

  13. ഈ ഭാഗവും നന്നായിരുന്നു എനിക്ക് ഇഷ്ടപ്പെട്ടു ❤️❤❤♥️♥️♥️♥️♥️???????

  14. ബ്രോ കഥ നന്നായിട്ടുണ്ട്… ഒഴിവു ഉണ്ടാവുമ്പോയേക്കോ ഞാൻ ഇവിടെ വന്നു മിക്കപെരുടെയും കഥ വഴികാറും ഉണ്ട്.

    ഇനി അങ്ങോട്ട്‌ ഞാൻ ഈ കഥ വഴിക്കുന്നത് നിർത്തുകയാണ്. കഥ മോശം ആയോണ്ട് അല്ലാട്ടോ. നിങ്ങളെ പോലെ ഉള്ള എഴുതുകാരുടെ സൃഷ്ടിക്ക് ഒരു കാന്ധിക ശക്തി ഉണ്ട്.

    എന്തോ ബിസി ആയോണ്ട് ആണോ എന്ന് അറിയില്ല കഥയിലെ ആത്മാവ് നഷ്ട പെട്ട പോലെ തോന്നി. സമയം എടുത്ത് നല്ല കാമ്പുള്ള അടുത്ത പാർട്ടുകൾ വരട്ടെ .

    നന്നായിട്ടുണ്ട് ഈ ഭാഗം ഇതിനേക്കാൾ നല്ല ഭാഗങ്ങൾ ഇനിയും വരട്ടെ.

    1. ആ ആത്മാവിന് അതികം ആയുസ്സൊന്നും ഇല്ലെടോ…. കാരണം ജീവിതം എന്ന ഒരാൾ എപ്പോഴും പിന്നിൽ നിന്നും കുത്തി മുറിവ് ഉണ്ടാക്കുമ്പോ നമ്മുടെ ശൈലിയും മാറും

  15. Ee part vallathe kuranju poyi bro. Ennalum nannayittund

    1. സമയം വേണ്ടേ

  16. ഇന്ദ്രൻ സീനിയർസിനെ കൊണ്ട് പ്രിയ മിസ്സിന്റെ കാലുപിടിപ്പിക്കുന്ന scene ഏത് പാർട്ട്‌ ആണെന്ന് അറിയോ?

    1. 4,5 ഇതിലെ ഏതെങ്കിലും ആവാം

  17. Kollaamm innii 22 varey wait cheyanamm…allooo….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് 22??

  18. വളരെ നന്നായിട്ട് ഉണ്ട് ??
    സസ്പെൻസ് എണ്ടിങ് ആയി പോയി?
    സമയമെടുത്ത് എഴുതി തിരിച്ച് വരണേ dk
    Lots of ???

  19. ബ്രോ കൊള്ളാം ?
    പിന്നെ അച്ചുവിനെ രക്ഷപ്പെടുത്തണം കേട്ടോ ഇനിയും സെന്റി പാർട്ട്‌ കൊണ്ടുവരെല്ലേ ഇപ്പോഴൊക്കെയാണ് കഥ ഒന്നു ശെരി ആയി വരുന്നത്.
    പിന്നെ ഇന്ദ്രനെ ബൂസ്റ്റ്‌ ചെയ്യാൻ തുടങ്ങിയല്ലോ സന്തോഷം, അവനെ പഴയതിനെക്കാളും അടിപൊളി ആക്കണം ?.
    അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല, തിരക്കുകൾ ഒക്കെ മാറ്റിയ ശേഷം സ്വസ്ഥമായി അടുത്ത ഭാഗം തന്നാൽ മതി. ?.

    With Love ?

    1. സെന്റിയും ഹാപ്പിയും എല്ലാം കഥയിൽ ഉണ്ടാവും ബ്രോ…. അതൊന്നും മാറ്റാൻ പറ്റില്ല

  20. ഈ ഭാഗം പേജ് കുറഞ്ഞു പോയി പെട്ടെന്ന് എഴുതി തീർത്ത പോലെ. പിന്നെ നമ്മുടെ പയ്യൻ തിരിച്ചു വന്നല്ലോ. രുദ്രന്റെ ഒരു ചെറിയ പ്ലേ കൂടെ ഉൾപ്പെടുത്തി ഒരു 5,6 പേജ് കൂടെ എഴുതിയിട്ട് പോസ്റ്റ്‌ ചെയ്തിരുന്നേൽ ??. അടുത്ത ഭാഗം വൈകുന്നതിനാൽ അതായിരുന്നു നല്ലത്.ഈ പാർട്ടും ഇഷ്ടപ്പെട്ടു

  21. തുടർച്ചയായി എഴുതാൻ പറ്റുന്ന സമയം എഴുതിയാൽ മതി ഇങ്ങനെ പാർട്ടുകൾ തമ്മിൽ ഗ്യാപ്പ് വരുന്നതിലും നല്ലത് അതാണ്

    1. അപ്പൊ എഴുത്തു നിർത്തുന്നതാ നല്ലത് ?

  22. ρՐɿՌՇe ԾԲ ԺԹՐkՌeՏՏ

    അടുത്ത പാർട്ടിൽ ആ പന്നിയെ അങ്ങ് തട്ടിയേക്ക് ??

    1. ആലോയ്ക്കാം ?

  23. Good bro
    പിന്നെ അച്ചു കരാട്ടെ പഠിച്ചതല്ലേ

  24. Nannayittund…page kuranpoyapo………….

    Ente top list lulla ezhthukarudokke stories ippol slow aayi…?

  25. Dk..
    Nannayitund..???? Pkshe kadha orupaad onnum munott poyilla enoru sangadam.. Pettan vayichu theernu poyi…
    Ee chapteril dk magic prethekich onnum kanaan pattiyilla… Oru average aayitaan enik thoniyath…
    Rudrane enthinaa eniyum negative aayt paarunte munnil chithrigarikunath… ??…
    Nxt chaptril korchokke nammk oohikaan pathunathe ollu…
    Anyway therkk okke kayinit nalle free mind aayit eyuth… Speed koothiyt ninte eyuthinte bangi kalayaruth…
    Ishtaayi ee baagavum… Aduthe baagathinu vendi kaathirikunnu ❤❤❤

    1. അടുത്തത് ലെഗ്ത്തിൽ തരാം….
      സ്നേഹം ??

Comments are closed.