⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044

ദേവാസുരൻ

s2 ep7

Demon king

previous part

 

 

ഹായ് ഫ്രണ്ട്‌സ്….

ഈ പാർട്ട് അല്പം വൈകി എന്നറിയാം… ഒപ്പം കഴിഞ്ഞ പാർട്ട് അല്പം ലാഗ് തോന്നി എന്നും അറിയാം…. ആദ്യം അതിലേക്ക് തന്നെ കടക്കാം…

മുമ്പത്തെ പോലെ അല്ല…. ഇപ്പൊ പണി ഒക്കെ ഉള്ളത് കൊണ്ട് എഴുത്ത് വളരെ സ്ലോ ആണ്…

പോരാഞ്ഞിട്ട് ഒരു സീക്ൻസ് ഒക്കെ തീർക്കുവാൻ വലിയൊരു സമയം ആവശ്യമാണ്‌….

തിരക്കുകൾ എന്നെ കഥയിലേക്ക് മുഴുകി ഇരിപ്പിക്കിന്നതിൽ നിന്നും വളക്കുന്നു….

അത് പോരാഞ്ഞിട്ട് ഇപ്പൊ ഞാൻ അണ്ടർ വാട്ടർ റെസ്ക്യൂ ട്രെയ്നിങ്ങിന്റെ ഭാഗമായി വയനാട്ടിൽ ആണ്…. ഇവിടെ വെല്യമ്മയുടെ വീട് ഉള്ളോണ്ട് ഇവടാ താമസം…

അതി രാവിലെ നല്ല പൊരിഞ്ഞ മഞ്ഞത്ത് വെള്ളത്തിലേക്ക് ചാടാൻ ഒരു പ്രേത്യേക സുഖവാ ??? ഉച്ചവരെ പിന്നെ വെള്ളത്തിൽ തന്നെ….

പിന്നെ ഒരുപാട് സമയം ഉണ്ട്….

അത് വല്യചന്റെ കൂടെ തോട്ടത്തിലും പിന്നെ കറങ്ങാൻ പോകുമായി തീരും….

വീട്ടിൽ വന്ന് ഫോൺ എടുത്താ ഏട്ടന്റെ കൊച്ച് ഓടി വന്ന് അത് പിടിച്ചു വാങ്ങും….

എന്നിട്ട് പറയും….

‘” ചാച്ചാ…. ഫോണിൽ കളിച്ചാ കണ്ണ് നാസാവും എന്ന് ‘””

അപ്പൊ അതും നടപടി ആവില്ല ?

ഇതിന്റെ ഒക്കെ ഇടയിലാ ഇത്രേം എഴുതി കൂട്ടിയത്.

കുറഞ്ഞു എന്നറിയാം…..

ക്ഷമിക്കുക…..

സ്നേഹത്തോടെ dk





171 Comments

  1. adipoli bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Nalla sthalatha kond nirthye enthayalum??

    ❤️❤️❤️

  4. Spr part ആയിരുന്നു ഇതു

  5. മൃത്യു

    ഒരുമാതിരി കോപ്പിലെ ഇടപാടുപോലെയായി കൊറച്ചധികം കാത്തിരുന്നപ്പോൾ കുറേ പ്രേതീക്ഷിച്ചു ഇതു ധാ ധാ ന്നു വായിച്ചു തീർന്നു എന്താണ് dk ഇനിസമയമെടുത്തായാലും കുറേ പേജുള്ള അടുത്ത പാർട്ട് ഇട്ടാൽ മതിട്ടോ എന്നാലേ വായിക്കുമ്പോൾ ആ ഒരു സുഖം കിട്ടുകയുള്ളു ഇതിപ്പോൾ എന്തൊക്കെയോ മിസ്സിംഗ്‌ ഉള്ളപോലെ
    ഒരു ഡൌട്ട് രുദ്രൻ അച്ചുന്റെ വണ്ടി കണ്ടില്ലേ
    അടുത്ത പാർട്ടിൽ കുറച്ചു നല്ല ആക്ഷൻ സീൻസ് കാണാം ആ പ്രെതീക്ഷയോടെ കാത്തിരിക്കുന്നു DK

    1. അതൊക്കെ ശ്രദ്ധിക്കണം എന്നില്ലല്ലോ… നമുക്ക് എല്ലാം കണ്ടറിയാം ?? സ്നേഹം

  6. ❤❤❤

  7. വല്ലാത്ത സ്ഥലത്ത കൊണ്ട് പോയി നിരത്തിയത്…. ? അവന്റെ പവർ ഒക്കെ എങ്ങോട്ട് പോയി…. രക്ഷിക്കെടാ അവളെ…. ??

    അരുണിനെ അടിച്ചു ഭിത്തിയിൽ ഒട്ടിക്കണം…….

    ഇന്ദ്രന്റെ തിരിച്ചു വരവ് പൊളിച്ചു…….. രുദ്രൻ കുറച്ചു നന്നാവാൻ ഉണ്ട്…….

    ലൈഫ് ആണ് ആദ്യം നോക്കേണ്ടത് കഥ പിന്നെയും എഴുതാലോ…….

    എന്തായാലും waiting ❤

    1. രുദ്രൻ പതിയെ നന്നായിക്കോളും ??

  8. വിനോദ് കുമാർ ജി ❤

    ♥♥♥♥♥?

  9. Killadi nee ippol instagram use cheyarille

    1. വല്ലപ്പോഴുമേ ഉള്ളു ഡാ

  10. Ee kadha idak vechaan enik kittiyath ann thott inn vare varunna ann thanne vaayikarum und. Ithippo niyogam next part vanno enn ariyaan vendi nookiyapol kandathaan appo thanne vaayich theerkukayum cheythu. Ningalide thirakine njn maanikunnu ennirunnalum next part vndi wait cheyth irikunna vayanakare vishamipikaruth. Oro partum athrem pretheekshayode aan vaayikunnath angane vech nookumpol entho ith sadharana levelilek vannitilla. Kolurachoode ezhuthi nallareethiyil avasanipikaamayirunnu. Aavashyam ulla samayam edutholu bro karanam ennaanelum ee kadhayude oppam enthayalum kurach pernurapaayum undaakum so avare athaayath njngale ingale sed aakalle. Ezhuthiya sequence ellam okke thanne aan but entho pettann oodich kondpooyi nirthiya pole thonnunnu. Next part samayam eduthitaanelum kurachadhikam page nalla pole idane. Dhayav cheyth ith onn maanikane oru reast aan. Oru kidukan partinaayi innathott katta waiting… LOTS OF LOVE ❤❤❤

    1. Tnx ബ്രോ…
      നിങ്ങളുടെ ഫീലിംഗ് ഞാൻ സമ്മതിക്കുകയും മാനിക്കുകയും ചെയ്യുന്നു… അടുത്ത പാർട്ട് സമയമെടുത്ത് ലെഗ്ത്തിൽ ഇടാൻ ശ്രമിക്കാം… ??
      സ്നേഹം…

  11. Athenna thirumeni ഒരുമാതിരി മറ്റേടത്തെ പരുപാടി…. എടാ ദുഷ്ട്ട ഇങ്ങള് ഇത് ഒരുമാതിരി സസ്പെൻസ് ൽ കൊണ്ട് ഇട്ടേച്ച് പോയല്ലോടാ ???

  12. °~?അശ്വിൻ?~°

    Swami (kalla @&_£”@#£’??? DK aasswami avarkal…thu?)…angayude kadha valare nannayittund….?
    Traininginidayil tym undel ezhth…?
    Ethrayum vegam adutha part tharanam… ?
    (Allenkil swami aanu assami aanennonnum nokkulla thala adich pottikkum… Just remember that…?)

    1. ടൈം പോലെ എഴുതാ….
      എന്തായാലും അടുത്ത പാർട്ട് നല്ല ലെഗ്ത്തിൽ തന്നെ തരാൻ ശ്രമിക്കാം ??

      1. °~?അശ്വിൻ?~°

        ❤❤❤

  13. Atleast ee part complete aakiyitt povarunnu… Ithu orumaathiri virthiketta parupadiii aayi poyiii

  14. bro devu adakkam orupadu perude kanneer veenu ini achuvum venda bro please

    1. നോക്കാം ബ്രോ ?

  15. ?✨P????????????_P?✨❤️

    ❤️? സ്വാമികൾ ?

  16. ഇത്രയും ഭാഗങ്ങൾ വായിച്ചു അഭിപ്രായം പറഞ്ഞ ആളെന്ന നിലക്ക് നോക്കിയാൽ ഈ ഭാഗം പോരാ എന്ന് പറയേണ്ടി വരും അവസാനിപ്പിക്കാൻ വേണ്ടി അവസാനിപ്പിച്ച പോലെ ഉണ്ട്

    തുടരുക

    സ്വന്തം രാവണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എതിർപ്പ് പറയുന്നില്ല ബ്രോ…
      ഞാൻ പറഞ്ഞല്ലോ… എനിക്ക് കഥയിൽ ലയിച്ചിരിക്കുവാൻ സാധിക്കുന്നില്ല ??

  17. Powli ♥♥♥♥ avan thirichirangumpol avalude scooti kanillee ♥♥♥♥♥

    1. Ennitt avanittu potticholum?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനി കണ്ടില്ലെലോ ??

      1. Pavam achuvinu enthelum pattiya athu Polum thirichu ariyatha Avan Engane devasuran Avum. Athum Ithrayum aduthu.

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഒരു തേർഡ് വ്യൂവർ ആയാ നിങ്ങൾക്ക് അതിന് സാധിക്കാം…

          1. Mister dk twist njan polikkatte ?

  18. മോനൂസേ… ❤️❤️❤️

  19. Aaha… Sherikum expect cheydite illa ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നന്നായി ?

  20. ♥♥♥♥♥♥♥

  21. ?????

  22. ❤️

    1. ?✨P????????????_P?✨❤️

      കലാാാാ??

      1. Maamanod onnum thonnalle???

        1. ഇവൻ ചത്തില്ലേ

Comments are closed.