⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044

?4?

തനിക്കടുത്തെത്തിയ ബാലരാമനെ മലർത്തിയടിക്കാൻ ഉള്ള ഇന്ദ്രന്റെ ശ്രമം ആദ്യമേ പാളി……

ഓടിവന്ന അവന്റെ വയറിൽ ചുറ്റി പിടിച്ച് പൊക്കി എറിയാൻ നോക്കിയതും ബാലരാമന്റെ ഇടത് കാലിലെ മുട്ട് ഇന്ദ്രന്റെ മുഖത്ത് പഠിച്ചിരുന്നു…….

കൊണ്ടത് മൂക്കിൽ ആയതിനാൽ തന്നെ ഇന്ദ്രൻ പുറകിലേക്ക് മലച്ചു വീണു….. അവന്റെ  മൂക്കിൽ നിന്നും രക്തം വന്നിരുന്നു…..

ഇത് കണ്ടുന്നില്ല ഇന്ദു അവന്റെ അടുക്കലേക്ക് ഓടുവാൻ നിന്നതും ലക്ഷ്മിയമ്മ അവളെ തടഞ്ഞു…..

ഇന്ദു അവരുടെ മുഖത്തേക്ക് നോക്കി…..

അമ്മ അവളെ നോക്കി വേണ്ടെന്ന് തലയാട്ടുക മാത്രം ചെയ്തു……..

പെട്ടെന്ന് വീണുകിടന്ന ഇന്ദ്രൻ ഗോദയിലേക്ക് തന്റെ ശക്തമായ കാൽപാദം ഉറപ്പിച്ചു…..
അവന്റെ ഭാവം തന്നെ ആകെ മാറിയിരുന്നു…..

വേട്ടയാടാൻ വെറി പൂണ്ടു നിൽക്കുന്ന ഒരു മൃഗത്തെ പോലെ അവൻ കോപം കൊണ്ട് വിറക്കുകയായിരുന്നു……

എന്നാൽ ബാലരാമൻ അവനു നേരെ മുന്നേറുവാൻ ഉള്ള ഓരോ അടിയും വളരെ ശ്രദ്ധാപൂർവ്വം നോക്കി മുന്നേറി……..

ഇന്ദ്രൻ വീണ്ടും അവനു നേരെ കുതിച്ചു…..

അവൻ തന്റെ മുഷ്ടി മടക്കി ബാലരാമന്റെ മുഖത്തിന്‌ നേരെ വീശി എങ്കിലും ബാലരാമൻ അതിൽ നിന്നും ഒഴിഞ്ഞുമാറി അവന്റെ കൈ പിടിച്ച് വളരെ എളുപ്പത്തിൽ മലർത്തിയടിച്ചു…..

ഇന്ദ്രൻ വീണ്ടുമാ മണൽ കളത്തിലേക്ക് മലർന്നടിച്ചു വീണു…..

ഏറെ നാളുകൾക്ക് ശേഷമുള്ള പരിശീലനം ആയതിനാൽ തന്നെ ഇന്ദ്രന് അല്പം വേദന എടുത്തിരുന്നു……
എന്നിരുന്നാലും അവൻ വേഗത്തിൽ എഴുന്നേറ്റ് നിന്നു……

ഒപ്പം തന്നെ അവിടെ ഉള്ള ഒരു ഘടികാരത്തേക്ക് കൂടി ഒരു നോക്ക് നോക്കി…..

അഞ്ചു മിനിറ്റ് ആകുവാൻ ഇനി ഒരു മിനിറ്റ് മാത്രം…..

രുദ്രൻ ബാലരാമനെ നോക്കി…..

അവന്റെ മുഖത്ത് ഒരു വിജയിയുടെ ചിരി മറഞ്ഞിരിപ്പുണ്ടായയിരുന്നു…..

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.