?22?
—ശ്രീകുലം തറവാട് —-
ലക്ഷ്മിയമ്മ ആകെ വിഷമിച്ചാണ് ഇരുന്നിരുന്നത്…..
കൂടെ എല്ലാവരും ഉണ്ട്….
എല്ലാരിലും തെളിഞ്ഞിരുന്നത് മൗനം മാത്രമായിരുന്നു…..
എന്നാൽ ആ മൗനത്തെ ഇല്ലാതെ ആക്കികൊണ്ട് രാധ ചോദിച്ചു….
‘””” എന്നാലും എന്റെ ഏട്ടത്തി…..
എന്ത് പണിയാ ഏട്ടത്തി കാണിച്ചത്….
അവൻ നമ്മുടെ മോനല്ലേ…..
അവനെ ഇങ്ങനെ തല്ലി നോവിക്കേണ്ട കാര്യം ഉണ്ടായിരുന്നോ…….'”””
രാധമ്മ വിഷമത്തോടെ പറഞ്ഞു….
എന്നാൽ അതിന് ലക്ഷ്മിയമ്മ ഒന്നും തന്നെ പറഞ്ഞില്ല…. അവർ ആകെ വിഷമിച്ച് തല താഴ്ത്തിയാണ് ഇരുന്നിരുന്നത്…..
പക്ഷെ ഇത് കേട്ട് നിന്ന പാറുവിന് മറുപടി കൊടുക്കുവാതിരിക്കുവാൻ സാധിച്ചില്ല….
അവൾ വേഗം അവർക്ക് മുന്നിൽ എഴുന്നേറ്റ് നിന്നു….
‘””” ചെറിയമ്മ എന്താ ഈ പറയുന്നത്….
അയാൾ ചെയ്തത് നിങ്ങൾ എല്ലാവരും കണ്ടതല്ലേ….
ഒരു പെണ്ണിനെ ആണ് അയാൾ അടിച്ചത്….
അതൊന്നും നിങ്ങൾക്ക് ഒരു പ്രശ്നം അല്ലെ….
ആ കുട്ടി എന്ത് ചെയ്തിട്ടാണ്…..'””
പാറു അവർക്ക് മുന്നിൽ ചോദ്യം ഉന്നയിച്ചു….
‘”” അത് മോളെ…. അവൻ അറിയാതെ….'””
രാധമ്മ പറയുന്നത് മുഴുമിക്കും മുന്നേ പാറു ഇടയിൽ കേറി….
‘”” ചെറിയമ്മേ…..
ചെറിയമ്മ എന്താ പറയാൻ പോകുന്നതെന്ന് എനിക്ക് വളരെ നന്നായി അറിയാം… പക്ഷെ അതൊന്നും അയാൾ ചെയ്ത തെറ്റ് ഇല്ലാതെ ആക്കില്ല….'””
പാറു അവരോട് ദേഷ്യത്തോടെ പറഞ്ഞു….
അവൾ പറഞ്ഞ അഭിപ്രായത്തെ ആരും എതിർത്തില്ല….
രാധമ്മ ഒഴിച്ച്….
രാധമ്മ പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് വേഗത്തിൽ എഴുന്നെറ്റു…..
ആ നിറഞ്ഞ കണ്ണുകൾക്കിടയിൽ കോപവും ഉണ്ടായിരുന്നു….
❤️❤️❤️❤️❤️
വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!
Katta waiting bro❤️
Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo
3.30 ക്ക് വരും ?
noted
ഡാ അസുര നാളെ എങ്കിലും ഇടുവോ
നാളെ വരും ??
Thanks❤️❤️
Evide sathanam evide ?
അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ
എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ
bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu
????
Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??
ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും