⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044

?18?

ഒരു കത്തി കിട്ടിയിരുന്നേൽ എല്ലാത്തിനെയും പച്ചക്ക് കുത്തി കൊല്ലുവാനുള്ള ദേഷ്യം ഉണ്ടായിരുന്നു അച്ചുവിന്….

എന്നാലും അമ്മാവന്റെ സ്ഥാനത്തോട് ഉള്ള മര്യാദ കളയുവാനും അവൾക്ക് മനസ്സ് വന്നില്ല…..

‘””” അമ്മാവൻ പറഞ്ഞത് ശരിയാ…..
ഞാൻ നിങ്ങളുടെ മകൾ തന്നെയാണ്…..
അരുൺ ഏട്ടൻ എന്റെ സഹോദരനും….
നിങ്ങൾക്ക് എന്ന് വേണമെങ്കിലും ഇവിടേക്ക് വരാല്ലോ…….'”””

സോപ്പിങ്ങ് ഒട്ടും തന്നെ കുറക്കാതെ അച്ചു അവർ പറഞ്ഞതിന് മറുപടി പറഞ്ഞു….
അത് മുഖത്ത് അടി കൊണ്ട പോലെ ആണ് റാണിക്കും മാധവനും തോന്നിയത്…..
അവൾ അരുണിനെ ഒന്ന് നോക്കി….

അവൻ കോപത്തോടെ അവളെ നോക്കി പല്ല് കടിച്ചാണ് നിന്നിരുന്നത്…..
അച്ചു അതിന് പുച്ഛത്തോടെ ഉള്ള ഒരു ചിരി മാത്രം മറുപടിയായി നൽകി….

‘””” എന്താ മോളെ ഈ പറയുന്നത്……
സഹോദരനോ……
അവൻ നിന്റെ മുറച്ചെറുക്കൻ അല്ലെ….'””

റാണി സകല സെന്റി ഭാവങ്ങളും ആവാഹിച്ചുകൊണ്ട് തന്നെ അവളോട് ചോദിച്ചു…..

‘””” അമ്മായി…..
ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾക്ക് വിഷമാവോ…'””

അച്ചു ചോദിച്ചു….

‘””എന്താ മോളെ…..
എന്റെ മോനെ വേണ്ട എന്നാണോ….
അന്ന് കോളേജിൽ വച്ച് ഉണ്ടായതൊക്കെ ഞാൻ അറിഞ്ഞു….. അവൻ ചെയ്തത് തെറ്റ് തന്നെയാണ്…..
പക്ഷെ അവൻ അറിയാതെ ചെയ്തതല്ലേ മോളെ….. നീ അതിന് അവനെ ശിക്ഷിക്കുകയും ചെയ്തില്ലേ……'””

റാണി പറഞ്ഞു……..

“””” അയ്യോ അമ്മായി….
ഇതതല്ല……
എനിക്ക് അരുണേട്ടനോട് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിട്ടില്ല….
പിന്നെ അന്ന് ഉണ്ടായത് ഒന്നും ഏട്ടൻ അറിയാതെ ചെയ്തതല്ല എന്നെനിക്ക് നന്നായി അറിയാം….
അതിലേക്ക് ഒന്നും ഞാൻ കടക്കുന്നില്ല….
ഉള്ളത് പറയാമല്ലോ…… എനിക്ക് ഒരാളെ ഇഷ്ട്ടമാ….. ഞാൻ വിവാഹം കഴിക്കുന്നു എന്നാൽ അയാളെ മാത്രമേ സ്വീകരിക്കു…..
അതിൽ ഒരു മാറ്റവും ഇല്ല……'””

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.