⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?15?

ഇന്ദ്രനിത് ചെയ്തത് വളരെ നിസാരമായി ആയിരുന്നു…. കുറച്ചു മുന്നേ ഈ മത്സരം വിജയിച്ച ബാലരാമനെ പൊക്കിപ്പറഞ്ഞ കാണികളായ യോദ്ധാക്കൾ ഇതെല്ലാം കണ്ട് വായും പൊളിച്ചു നിന്നു…..

രണ്ടാമത് താഴെ വീണ ബാലരാമൻ വീണ്ടും ചാടി എഴുന്നേറ്റു…. പക്ഷെ ചിന്തിക്കും മുന്നേ തന്നെ ഇന്ദ്രൻ പാഞ്ഞുവന്ന് അവനെ തല കീഴായി എടുത്ത് പൊക്കിയിരുന്നു…. ശേഷം ആ ഗോദ ചുറ്റും ചുറ്റുവാൻ തുടങ്ങി…. ആ അവസ്ഥയിൽ ബാലരാമന് ആകെ തല ചുറ്റും പോലെ തോന്നി….

ഇന്ദ്രൻ വേഗം അവനെ തോളിൽ നിന്നും നിലത്തേക്ക് എടുത്തിട്ടു….. വീഴരുത് എന്ന ചിന്തയോടെ ബലരാമൻ വീണ്ടും എഴെന്നേറ്റപ്പോ തല കറങ്ങും പോലെ തോന്നിയിരുന്നു……

പെട്ടെന്ന് ഇന്ദ്രന്റെ കാല് ബാലരാമന്റെ നെഞ്ചിലേക്ക് ശക്തിയിൽ പതിച്ചു….

ആ ചവിട്ടിൽ തന്നെ അയാൾ ഗോദയുടെ ലൈനും താണ്ടി പുറത്തു നിൽക്കുന്ന രുദ്രന്റെ കാൽക്കൽ പോയി വീണുകിടന്നു…

അതോടുകൂടെ ഇന്ദ്രനെ രണ്ടാം അങ്കത്തിലെ വിജയിയായി പ്രഖ്യാഭിച്ചു…..

തികച്ചും കണ്ടുനിന്ന പലർക്കും അവിശ്വസനീയമായ കാര്യം…….

കാരണം ഇന്ദ്രന്റെ തിരിച്ചുവരവ് അത്ര വേഗത്തിൽ ആയിരുന്നു…..

ഗോദയിലെ മണൽ തരികൾ ദേഹത്തു നിന്നും തട്ടികളഞ്ഞുകൊണ്ട് ഇന്ദ്രൻ രുദ്രന് നേരെ നടന്നു……
ഒരു യഥാർത്ഥ നായകനെ പോലെ…..
പണ്ടത്തെ ഇന്ദ്രന്റെ അതെ ഗാഭീര്യത്തോടെ….

ഒരു യഥാർത്ഥ യോദ്ധാവിനെ പോലെ…..
രുദ്രന്റെ മുഖത്ത് വലിയ പ്രത്യേക ഭാവം ഒന്നും ഇല്ലായിരുന്നു…. കാരണം അവനറിയാം ആരാണ് ഇവടെ വിജയി  ആവുക എന്ന്…..

ഇന്ദ്രൻ രുദ്രന്റെ അടുത്തെത്തി……

‘””” നീ പറഞ്ഞല്ലോ ആണത്തം തെളിയിച്ച് ജയിച്ചു കാണിക്കാൻ…….
ഞാൻ ഇതാ കാണിച്ചു….. ഇനി ഞാൻ പറയുന്നത് നീ കേൾക്കാൻ ബാധ്യസ്തനാണ്…. അതുകൊണ്ട് പറയാ…..
നീ പോയി അച്ചുവിനോട് മാപ്പ് പറഞ്ഞു അവളെ സമാധാനിപ്പിക്ക്…..
അത് ആ കാലിൽ വീണാലും അത് കുറച്ചിലാവില്ല…. കാരണം നിന്നെ ഈ വീട്ടിൽ എപ്പോഴും തിരക്കി വരാനും പട്ടിയെ പോലെ പിന്നാലെ നടക്കാനും ആ പാവമേ ഉണ്ടായിരുന്നള്ളൂ……'”””

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.