⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

Demon king

Presents

 



ദേവാസുരൻ

S2

Episode V


 

/Previous Part/

 

 

 

 

 

ഹായ് ഫ്രണ്ട്‌സ്…… കാത്തിരുന്നു മടുത്തു ല്ലേ…. ഞാനിതാ പിന്നെയും വന്നു….? ചില പ്രശ്നങ്ങൾ മൂലം എഴുതാൻ അല്പം ലേറ്റ് ആയി…. അതാ ഇത്രേം ഡിലെ ആയത്….. ലോക്ക് ആണേലും ഇവടെ ഷോപ്പ് തുറക്കുന്നുണ്ട്…. എമർജൻസിക്ക് സാധനങ്ങൾ വാങ്ങാൻ പെർമിസൺ കൊടുത്തപ്പോ എല്ലാരും ഇങ് കൂട്ടമായി വരാണ്….. ഇവടെ മാത്രല്ല…. എല്ലാടത്തും ഉണ്ടെന്നേ…….

3 ദിവസം മുന്നേ 18k എന്ന നിലയിലേക്ക് പോയതാ…. അപ്പൊ ദേ മിനിഞ്ഞാന്ന് പറയുന്നു 30k ആയെന്ന്…. പകച്ചുപോയെന്റെ ബാല്യം……

ഇതൊക്കെ ഒന്ന് മാറാൻ വേണ്ടി എത്ര പേരാ കഷ്ടപ്പെടുന്നേ….. നിങ്ങളൊക്കെ ഒന്ന് സഹകരിക്ക് എന്റെ മച്ചാന്മാരെ…..???

 

പിന്നേ ഇത്തവണ ഭാവനകൾ അല്പം കുറവായിരുന്നു…. കാരണം ഏറിൽ ആയിരുന്നത് കൊണ്ട് എന്നെ ആരൊക്കെ എന്തൊക്കെ പറയുന്നു എന്ന് നോക്കൽ ആയിരുന്നു പണി…..?അതോണ്ട് ചില ഭാഗങ്ങൾ ശരിയായി കലങ്ങാൻ ടൈം എടുത്തു…..

 

നീനു ചേച്ചി ഇടയ്ക്കിടെ വന്ന് കഥയുടെ കാര്യം ഊർമിപ്പിച്ചത് കോണ്ട് മറന്ന് പോയില്ല എന്നതാണ് സത്യം….?

പിന്നേ ഇതിനിടക്ക് വേറെയും ചില തല്ലുകൾ ഉണ്ടായി….. ഹാ…. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല….

 

 

ആമുഖത്തിൽ ഒരുപാട് വെറുപ്പിച്ചല്ലേ…..സോറി ട്ടോ ? പിന്നേ എല്ലാരും ഓടിച്ചു വായിക്കാതേ സമാധാനമായി പതിയെ വായിക്കുക…. ലാഗ് തോന്നിയാൽ ക്ഷമിക്കുക…..

 

പിന്നെ ഒരു കാര്യം വിട്ടു…. കഴിഞ്ഞ പാർട്ടിൽ ആദ്യമായി എനിക്ക് 1k ലൈക്ക് അടിച്ചു….. ഒപ്പം നല്ല പ്രോത്സാഹനവും കിട്ടി….. സാധാരണ ഇതൊക്കെ ക്ലൈമാക്സിൽ ആണ് തരാറു…. പക്ഷെ ഇപ്പൊ കിട്ടിയതിൽ ഒത്തിരി സന്തോഷം…..ഇതൊക്കെ വായിച്ചാൽ എഴുതാനും ഒരു പ്രത്യേക മൂഡാ…..

എന്ന പിന്നേ ശരി….. നമ്മുക്ക് ഗോതയിൽ (കമന്റ്‌ ബോക്സിൽ ) കാണാം…..?

369 Comments

  1. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,എന്തുതന്നെ പറഞ്ഞാലും അതു കുറഞ്ഞുപോകും.ഇതുപോലെ ഓരോ പാർട്ടും തരുന്നതിന് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. ഇനി അടുത്ത പാർട്ടിനായുള്ള അടങ്ങാത്ത കാത്തിരിപ്പ്….

    1. Tnx ടാ…. സ്നേഹം ???

  2. Ente mwone….??? powli ആയേണ്ട് ?

  3. അടി പൊടി കിടിലം

  4. എപ്പോളത്തെയും പോലെ കിടിലം..??

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

  5. Nannayittund bro

  6. കൊള്ളാം ഇതും നല്ല part ആയിരുന്നു last സീൻ ഒക്കെ spr അവർ എന്തിനാ പാറുനെ കൊല്ലുന്നതു ഫോൺ സീൻ ഒകെ spr ദേവു മരിച്ചിട്ടു സ്വപ്നത്തിൽ വന്നു ഇതു എല്ലാം പറഞ്ഞു കൊടുത്തു but ആ പെണ് ആരാ എന്നു പറഞ്ഞില്ല
    Nxt പാർട്ടിനു കാത്തിരിക്കുന്നു

    1. എല്ലാത്തിനും ഒരു കാരണം ഉണ്ട് മുത്തേ….
      സ്നേഹം ?

  7. Oruu Rakshaa ella Broii. Adipwoli. Njn eee edakk ann ee kadhakal vayich thudagiyth. Oru Raksha ellathaa story. Njn ee partini vendi kaath erikuk ayyirunu.. Waiting for next part

    1. കാത്തിരിപ്പിന് നന്ദി ?? സ്നേഹം ?

  8. Bro…
    Angane pretyekich paraya da karyam onnum illalo…epplatheyum pole usaarayikn…
    Indranum rudranum nayakanmar aanalle..ipplan srediche first seasonil indran aayirnnu main..ath second season aayapo rudran aayi…indran illa ennalla rudran aan importence koodthal..angane alle…aavo
    Pi.nne kathaye patti parayan aanel onnum parayanille adipoli aan…etra okke deshyam indelum control cheyth kaaryam paranj kodthallo avalmark.Last episode ending kandappo parun onn pottum enn vicharich nokkiya njan sasi…pakshe pinne alle mone saanam vanne paavam paru aake virand poyi entha sambhaviche enn paavathin mana silaayila..
    Pinne aa sobha paranja kaaryam enthaan…Ivan marichitt avane thirich kond vanayhaano kaaranam avan hridayam illa enn paranjapolum aa 3 ammamarum valya scene aakeelalo…aakela enalla vicharicho reaction aayirnille..Paavam indu chaya kodkkan povvanda vala karyon indarnno verthe sed aayille
    Pinne achi..aal kozhapam illelum dialogue koodthal aanalle..ennalum indunod angane onnum parayanderunilla…aah athin avalum koodi Karanam aanallo angane samadhanikkam
    Pinne maarte moopar parune kollan quatation kodthalle…
    Bhaviyil rudran paru aayi lub aavukayum aa timil ival marich kayinjal pinne parayanda kaaryam illalo moopar demon king inte adthik aavoole povva appo njamalle reyhan okke kudungoole .athavum mooparade plan…
    Aah enthaayalum okke vazhi pole kaanam .Appo soukaryam pole adtha part ezhuthi id ketto.

    With love ❤️
    Sivan

    1. ipplan srediche first seasonil indran aayirnnu main..ath second season aayapo rudran aayi…indran illa ennalla rudran aan importence koodthal////

      രുദ്രന് ഇത് വരെ ഒരു സ്ക്രീൻ പ്ലേ വലുതായി ഞാൻ കൊടുത്തില്ല… പിന്നേ ബ്രോ പറഞ്ഞത് പോലെ ഈ sessonil രുദ്രന് അല്പം ഇമ്പോർട്ടൻസ് കൊടുക്കേണ്ടതായി വരും….

      ///.Last episode ending kandappo parun onn pottum enn vicharich nokkiya njan sasi…///

      ?? പെടലിക്ക് കിട്ടിയ പണി പോരെ മുത്തേ ?

      ///Pinne aa sobha paranja kaaryam enthaan…Ivan marichitt avane thirich kond vanayhaano kaaranam avan hridayam illa enn paranjapolum aa 3 ammamarum valya scene aakeelalo…aakela enalla vicharicho reaction aayirnille.////

      കാരണം അവർക്ക് അതിന്റെ കാരണം അറിയാം…

      ///Pinne maarte moopar parune kollan quatation kodthalle…///

      അവളെ തീർക്കാൻ ഒരു പട തന്നെ ഉണ്ട് ?

  9. വിനീത്

    ❤❤❤❤ supper bro

  10. Ethavanayum manasu niranju aswathy ethupolalaruno namude pazhaya indhu achu pava karanam nandhu pavamale

  11. അപരാജിതൻ(Fan Boy❤️)

    കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഒന്ന്… അത്രയേറെ പ്രിയപ്പെട്ട കഥയ്ക്കും കഥാകൃതിനും ഒരുപാട് നന്ദി…❤️

    കാത്തിരിക്കും അടുത്ത വരവിനായ്…❤️

  12. ????

    1. ബി എം ലവർ

      ഒരു രക്ഷയുമില്ല പൊളിച്ചു

  13. Good ✍️????????

  14. As usual… ??❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ?????????

  15. അടിപൊളി. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.

  16. Superb as usual

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സൂപ്പർ

  18. ❤❤soulmate❤❤

    ❤❤❤

  19. Poli saanam myrrr….

  20. Indu vinte kushumbu thaamasiyaathe maarum… Rudran aduppichittu vende… Pinne ee Rudran um paru vum engane set aavaanaanu…? Randum thammil kandaal kothu koodukayalle… Ithokke evide chennu avasanikkumo entho..? Aswathy ye enikku ottum ishtamaayilla… Inganeyano aalkaarodu behave cheyyendathu mosham mosham….

    Adutha part nu vendi katta waiting…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      //Indu vinte kushumbu thaamasiyaathe maarum… Rudran aduppichittu vende… Pinne ee Rudran um paru vum engane set aavaanaanu…////

      അത് കുറച്ചു പാടാണ് എന്റെ ചേച്ചി ???

      എന്തായാലും ഈ സെസോണിൽ ഇവരുടെ തല്ല് തീരില്ല ?

      ///Aswathy ye enikku ottum ishtamaayilla… Inganeyano aalkaarodu behave cheyyendathu mosham mosham….///

      അവൾക്കിട്ട് നമുക്ക് പണിയാ….
      ഒരു പീഡനം ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ??

  21. വിശാഖ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  22. Manoharam manoharam..nalloru thriller ?????

  23. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    S J യുടെ വരവിനായി കാത്തിരിക്കുന്നു …….
    പിന്നെ പാറുവിന് പണി കൂടുകയാണല്ലോ?
    എന്തായാലും കാണാം അല്ലേ……?
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????

  24. Ijjee poli monaasss❤

  25. കൊള്ളാം പൊളി സാനം മൈ……
    മച്ചാനെ കഥെ പൊളിച്ചു ട്ടാ

Comments are closed.