⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

Demon king

Presents

 



ദേവാസുരൻ

S2

Episode V


 

/Previous Part/

 

 

 

 

 

ഹായ് ഫ്രണ്ട്‌സ്…… കാത്തിരുന്നു മടുത്തു ല്ലേ…. ഞാനിതാ പിന്നെയും വന്നു….? ചില പ്രശ്നങ്ങൾ മൂലം എഴുതാൻ അല്പം ലേറ്റ് ആയി…. അതാ ഇത്രേം ഡിലെ ആയത്….. ലോക്ക് ആണേലും ഇവടെ ഷോപ്പ് തുറക്കുന്നുണ്ട്…. എമർജൻസിക്ക് സാധനങ്ങൾ വാങ്ങാൻ പെർമിസൺ കൊടുത്തപ്പോ എല്ലാരും ഇങ് കൂട്ടമായി വരാണ്….. ഇവടെ മാത്രല്ല…. എല്ലാടത്തും ഉണ്ടെന്നേ…….

3 ദിവസം മുന്നേ 18k എന്ന നിലയിലേക്ക് പോയതാ…. അപ്പൊ ദേ മിനിഞ്ഞാന്ന് പറയുന്നു 30k ആയെന്ന്…. പകച്ചുപോയെന്റെ ബാല്യം……

ഇതൊക്കെ ഒന്ന് മാറാൻ വേണ്ടി എത്ര പേരാ കഷ്ടപ്പെടുന്നേ….. നിങ്ങളൊക്കെ ഒന്ന് സഹകരിക്ക് എന്റെ മച്ചാന്മാരെ…..???

 

പിന്നേ ഇത്തവണ ഭാവനകൾ അല്പം കുറവായിരുന്നു…. കാരണം ഏറിൽ ആയിരുന്നത് കൊണ്ട് എന്നെ ആരൊക്കെ എന്തൊക്കെ പറയുന്നു എന്ന് നോക്കൽ ആയിരുന്നു പണി…..?അതോണ്ട് ചില ഭാഗങ്ങൾ ശരിയായി കലങ്ങാൻ ടൈം എടുത്തു…..

 

നീനു ചേച്ചി ഇടയ്ക്കിടെ വന്ന് കഥയുടെ കാര്യം ഊർമിപ്പിച്ചത് കോണ്ട് മറന്ന് പോയില്ല എന്നതാണ് സത്യം….?

പിന്നേ ഇതിനിടക്ക് വേറെയും ചില തല്ലുകൾ ഉണ്ടായി….. ഹാ…. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല….

 

 

ആമുഖത്തിൽ ഒരുപാട് വെറുപ്പിച്ചല്ലേ…..സോറി ട്ടോ ? പിന്നേ എല്ലാരും ഓടിച്ചു വായിക്കാതേ സമാധാനമായി പതിയെ വായിക്കുക…. ലാഗ് തോന്നിയാൽ ക്ഷമിക്കുക…..

 

പിന്നെ ഒരു കാര്യം വിട്ടു…. കഴിഞ്ഞ പാർട്ടിൽ ആദ്യമായി എനിക്ക് 1k ലൈക്ക് അടിച്ചു….. ഒപ്പം നല്ല പ്രോത്സാഹനവും കിട്ടി….. സാധാരണ ഇതൊക്കെ ക്ലൈമാക്സിൽ ആണ് തരാറു…. പക്ഷെ ഇപ്പൊ കിട്ടിയതിൽ ഒത്തിരി സന്തോഷം…..ഇതൊക്കെ വായിച്ചാൽ എഴുതാനും ഒരു പ്രത്യേക മൂഡാ…..

എന്ന പിന്നേ ശരി….. നമ്മുക്ക് ഗോതയിൽ (കമന്റ്‌ ബോക്സിൽ ) കാണാം…..?

369 Comments

  1. ❤️❤️❤️❤️????

  2. Super
    ഒന്നും പറയാനില്ല…
    രോമാഞ്ചിഭിക്കേഷൻ ???

  3. ദാസപ്പോ……?

    ഈ ഭാഗവും അടിപൊളി ആയിരുന്നു…,.,., പാറു രുദ്രനിൽ ചില മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ട് അല്ലെ…….. അതിന്റെ സൂചനയാണല്ലോ അവനിലെ ഉണ്ടായ ചെറിയ ഹൃദയമിടിപ്പ് പോലും………,, രുദ്രൻ പാറുവിന്റെ ഫോണിലെ വീഡിയോ ഡിലിറ്റ് ചെയുന്നത് ഹോ….. അവന്റെ ശക്തി നിസാരമല്ല എന്ന് കാണിച്ചു തരുന്നു…,.,.,.

    ദേവു സ്വപനത്തിൽ ആയാലും അവനു കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്തു……. ഇനി അത് തിരിച്ചറിയുന്ന കാലം വരും… അവളുടെ മരണം അവിനിലെ ശക്തിയെ പുറത്ത് കൊണ്ടുവരാൻ മാത്രമാണ് എന്ന് അറിയാം……. അങ്ങനെയാവണമല്ലോ……..?

    പുതിയ ഒരാൾ വന്നപ്പോൾ പാരയാണോ എന്ന് വിചാരിച്ചു….. അച്ചു നന്ദുന്റെ പെണ്ണാണ്ണല്ലേ..അവളിനി പിള്ളേർക്ക് പണിയാകുമോ……….

    പിന്നേ last സീൻ ഹോ…. വല്ലാത്ത രംഗങ്ങൾ ആണ്….. സാത്തനെ ആരാധിക്കുന്നവരെ കുറിച്ച് പിന്നേ അങ്ങനെയേ എഴുതാൻ കഴിയും എന്നാലും ?

    ഇവാ ഹെലയെയും ഡെമോൻ കിങ്ങിനെയും കാണുന്ന രംഗം…. അവിടെ സ്റ്റെഫിൻ വോൾഫ് ഡാർക്ക്സൈഡിനെ കാണുന്ന സീൻ ആണ് ഓർമ്മ വന്നത് അപ്പോഴുള്ള ബിജിഎം കൂടെ ആയിരുന്നേൽ പൊളിച്ചേനെ……..? പറഞ്ഞു എന്നൊള്ളു…. എന്റെ കഥയിൽ ഞാൻ അത് യൂസ് ചെയ്തിട്ടുണ്ട്….. ഇപ്പോൾ എഴുതാൻ പറ്റാത്ത അവസ്ഥയാണ് phone ഒക്കെ അടിച്ച് പോയി….. അമ്മയുടെ ഫോണിൽ നിന്നാ വായിക്കുന്നെ….? അവസ്ഥ….? എന്തായാലും എയറിൽ നിന്ന് ഇടക്ക് താഴെ വന്നു എഴുതികൊണ്ടു…..?

    സ്നേഹത്തോടെ സിദ്ധു…??❤️

    1. ///ദേവു സ്വപനത്തിൽ ആയാലും അവനു കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്തു……. ഇനി അത് തിരിച്ചറിയുന്ന കാലം വരും… അവളുടെ മരണം അവിനിലെ ശക്തിയെ പുറത്ത് കൊണ്ടുവരാൻ മാത്രമാണ് എന്ന് അറിയാം……. അങ്ങനെയാവണമല്ലോ……..?////

      അങ്ങനെയും പറയാം….
      അവൾ അതിനൊരു നിമിത്തം ആണ്….

      ///പുതിയ ഒരാൾ വന്നപ്പോൾ പാരയാണോ എന്ന് വിചാരിച്ചു….. അച്ചു നന്ദുന്റെ പെണ്ണാണ്ണല്ലേ..അവളിനി പിള്ളേർക്ക് പണിയാകുമോ……////

      സംസായൊണ്ടോ…. ഉറപ്പായും പണിയാകും…? പിന്നേ നന്ദുവിന് ഒരു പെണ്ണില്ല എന്നല്ലേ എല്ലാത്തിന്റെയും പരാതി….??

      പിന്നേ ഫോൺ ഒക്കെ പെട്ടെന്ന് ശരിയാവട്ടെ…. ലോക്ക് അഴിക്കാതെ ഒന്നും നടക്കില്ല എന്നാണ് ഒരു വിഷമമുള്ള കാര്യം…. അമ്മയുടെ ഫോണിൽ നിന്ന് ആയാലും നീ വായിച്ചല്ലോ… അതിന് തന്നെ ഒത്തിരി സ്നേഹം ❤❤❤❤

      സിദ്ധു മുത്തേ….
      Lot of ❤❤❤

  4. വളരെ നന്നായിട്ടുണ്ട് എന്നത്തേയും പോലെ ഈ ഭാഗവും കിടുക്കിട്ടുണ്ട് പിന്നെ പറ്റുമെങ്കിൽ ആ അച്ചുവിന്റെ അഹങ്കാരം ഇത്തിരി കുറച്ചു കൊടുക്കണം എന്താ നെഗളിപ്പ് പെണ്ണിന് ഒരു ചെറിയ ഒരു പണി കൊടുക്കണേ ആശാനേ പിന്നെ പ്രേത്യകിച്ചു വേറൊന്നുമില്ല എല്ലാ പ്രവിശയത്തെയും പോലെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
    With❤️

    1. പണിയല്ലേ…..?
      കൊടുത്തേക്കാം

  5. മാലാഖയെ പ്രണയിച്ചവൻ

    അപ്പോ രുദ്രൻ ആണ് ദേവസുരൻ അല്ലെ ?.
    ഞാൻ കരുതി ഇന്ദ്രൻ ആണെന് My Whole life was a lie ?. ഇൗ partum കൊള്ളാം വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ❤️.

    1. ചിലപ്പോൾ നമ്മൾ ചിന്തിക്കുന്നത് തെറ്റിയേക്കാം….
      സ്വാഭാവികം ❤❤❤

      1. മാലാഖയെ പ്രണയിച്ചവൻ

        Ohoo appo sambavam loading Alle ❗

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

  6. |Hø`L¥_d€vîL••••

    ഇങ്ങൾ last പറഞ്ഞത് ശേരിയാ…
    ഞമ്മട പോക കണ്ടെ നിങ്ങള് അടങ്ങൂ..
    ❣️?

  7. ഈ Part ഉം Super ടാ ഒരു രക്ഷയുമില്ല… രുദ്രൻ ഒരു കില്ലാഡി തന്നെ… ദേവുവിന്റെ Scenes ഒക്കെ എന്താ പറയാ കണ്ണുനിറഞ്ഞുപോയി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤️❤️❤️

      1. ❤️❤️❤️

  8. ദൂരെ എങ്ങോട്ടും പോകല്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ഈ ഭാഗവും കിടിലൻ വേറെ ഒന്നും പറയാൻ വാക്കുകളില്ല…❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? ഹർഷൻ ബ്രോ, mk ബ്രോ അവരുടെ ലിസ്റ്റിലേക്ക് ബ്രോ യെയും ഞാൻ ചേർത്തിരിക്കുന്നു…

  9. ദിവസവും ഓരോ പാർട്ട്‌ വച്ചു തന്നാലും മതി ആയില്ല എന്നെ പറയു അത്രയ്ക്കും മനോഹരം. അടുത്ത ഭാഗം കിട്ടുന്നത് വരെ ഉള്ള കാത്തിരുപ്പ് മാത്രം ആണ് ഇഷ്ടം അല്ലാത്തത് ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞു പോയെങ്കിൽ എന്ന് തോന്നിപോകുന്നു

    1. ???പെട്ടെന്ന് തരാൻ ശ്രമിക്കാം ബ്രോ…

  10. ” ചെകുത്താനെ ക്യാമറയിൽ പകർത്താൻ പറ്റുമോടി പുല്ലേ…….’””ഈ ഡയലോഗിന്റെ ഒപ്പം bgm കൂടെ വന്നപ്പോൾ adipwoli feel aayirun bro athu pole demon king vannapm ulla bgm um ? parvathiye rakshikan rudran varumayirikum alle ????

    1. അവരൊന്നു സെറ്റ് ആയിട്ട് പോരെ ???

      1. mathi mathi eniki tirakonm illa ?
        ‘eva’ ku koodi tirakillanja mathiyayirun ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അവൾ കുറച്ചു സമയം കൊടുക്കും എന്ന് പ്രധീക്ഷിക്കാം…..?

  11. താൻ ഇത് എവിടേക്കാടൊ ഞങ്ങളെ കൊണ്ടുപോകുന്നെ??

  12. DK ❤️❤️❤️❤️

  13. ഭയങ്കരമായ ഒരു കഥയിലേക്കാണല്ലോ ബ്രോ പോവുന്നത്

    1. കഥ എവിടെയും എത്തിയിട്ടില്ല ബ്രോ

  14. Season 2 EP5 ayo………
    Kure vayikkan undallo motham vayichu comment idaveee❤❤❤❤❤❤

    1. അന്നേ കാണാൻ ഇല്ലല്ലോ ചങ്ങായി ?

      1. Barum da thirumbi barum…..
        Oru phone kude edukkanam

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എടുക്…
          എന്നിട്ട് ബാ

  15. ലുയിസ്

    സൂപ്പർ????

  16. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. Kidukki bro….

  18. ❤️❤️

  19. പൊളിച്ചു മച്ചാനെ ✌️✌️✌️?????????

  20. Dk ഈ ഭാഗവും പൊളിച്ചു. അവസാന ഭാഗം അല്പം ക്രൂരമായിപ്പോയി പിന്നെ സാത്താനുമായി ബന്ധമുള്ളതല്ലേ അതു കൊണ്ട് അങ്ങനെയെ വരൂ എന്ന് മനസിക്കുന്നു.ഇന്ദ്രന്റെ അമ്മ ഇതിൽ പറയുന്നുണ്ടല്ലോ പ്രകൃതി വിരുദ്ധമായതു ചെയ്തു കൊണ്ടാണ് രുദ്രൻ ഇങ്ങനെ ആയത് എന്ന്. അതു സൃഷ്ടി വിരുദ്ധം ആയതു ആണോ ഉദ്ദേശിച്ചത്. മരിച്ച രുദ്രനെ പുനർജീവിപ്പിച്ചു അങ്ങനെ ആണോ. അടുത്ത ഭാഗങ്ങളിൽ വ്യക്തമാക്കും എന്ന് കരുതുന്നു.

    1. അതൊക്കെ വിശദമായി അവന്റെ കഥ പറയുന്ന ഭാഗത്ത് അറിയാ മുത്തേ…
      ഇപ്പൊ രുദ്രന്റെ പൂർവ്വ കാലം പെട്ടെന്ന് പ്രധീക്ഷിക്കണ്ട

  21. എന്നത്തേയും പോലെ ഈപാർട്ടും സുപ്പറായിരുന്നു

  22. എല്ലാ പാർട്ടും പോലെ ഇതും അടിപൊളി, കഥ സൂപ്പർ അണ്. ❤️❤️❤️

  23. ?❤️നർദാൻ♥️?

    ഏം ……. ഹ നല്ല ഒരു ഏമ്പക്കം വിട്ടു.

    ??????

    ?♥️?♥️?♥️

  24. ചെകുത്താനെ ക്യാമറയിൽ പകർത്താൻ പറ്റുമോടി പുല്ലേ…….’””
    Etha mwone dialogue . Nammude sidhique annan paranja dialogue . Pinne e partum sooper aayi . Rudrante scene okke mass aayirunnu . Eniyum kooduthal paratheekshikkunnu waiting for nxt part

    1. കമെന്റ് വായിക്കാനും നല്ല രോമാഞ്ചം ഉണ്ട്… സ്നേഹം ?

Comments are closed.