⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

Views : 212803

Demon king

Presents

 



ദേവാസുരൻ

S2

Episode V


 

/Previous Part/

 

 

 

 

 

ഹായ് ഫ്രണ്ട്‌സ്…… കാത്തിരുന്നു മടുത്തു ല്ലേ…. ഞാനിതാ പിന്നെയും വന്നു….😁 ചില പ്രശ്നങ്ങൾ മൂലം എഴുതാൻ അല്പം ലേറ്റ് ആയി…. അതാ ഇത്രേം ഡിലെ ആയത്….. ലോക്ക് ആണേലും ഇവടെ ഷോപ്പ് തുറക്കുന്നുണ്ട്…. എമർജൻസിക്ക് സാധനങ്ങൾ വാങ്ങാൻ പെർമിസൺ കൊടുത്തപ്പോ എല്ലാരും ഇങ് കൂട്ടമായി വരാണ്….. ഇവടെ മാത്രല്ല…. എല്ലാടത്തും ഉണ്ടെന്നേ…….

3 ദിവസം മുന്നേ 18k എന്ന നിലയിലേക്ക് പോയതാ…. അപ്പൊ ദേ മിനിഞ്ഞാന്ന് പറയുന്നു 30k ആയെന്ന്…. പകച്ചുപോയെന്റെ ബാല്യം……

ഇതൊക്കെ ഒന്ന് മാറാൻ വേണ്ടി എത്ര പേരാ കഷ്ടപ്പെടുന്നേ….. നിങ്ങളൊക്കെ ഒന്ന് സഹകരിക്ക് എന്റെ മച്ചാന്മാരെ…..😁😁😁

 

പിന്നേ ഇത്തവണ ഭാവനകൾ അല്പം കുറവായിരുന്നു…. കാരണം ഏറിൽ ആയിരുന്നത് കൊണ്ട് എന്നെ ആരൊക്കെ എന്തൊക്കെ പറയുന്നു എന്ന് നോക്കൽ ആയിരുന്നു പണി…..😁അതോണ്ട് ചില ഭാഗങ്ങൾ ശരിയായി കലങ്ങാൻ ടൈം എടുത്തു…..

 

നീനു ചേച്ചി ഇടയ്ക്കിടെ വന്ന് കഥയുടെ കാര്യം ഊർമിപ്പിച്ചത് കോണ്ട് മറന്ന് പോയില്ല എന്നതാണ് സത്യം….😂

പിന്നേ ഇതിനിടക്ക് വേറെയും ചില തല്ലുകൾ ഉണ്ടായി….. ഹാ…. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല….

 

 

ആമുഖത്തിൽ ഒരുപാട് വെറുപ്പിച്ചല്ലേ…..സോറി ട്ടോ 😁 പിന്നേ എല്ലാരും ഓടിച്ചു വായിക്കാതേ സമാധാനമായി പതിയെ വായിക്കുക…. ലാഗ് തോന്നിയാൽ ക്ഷമിക്കുക…..

 

പിന്നെ ഒരു കാര്യം വിട്ടു…. കഴിഞ്ഞ പാർട്ടിൽ ആദ്യമായി എനിക്ക് 1k ലൈക്ക് അടിച്ചു….. ഒപ്പം നല്ല പ്രോത്സാഹനവും കിട്ടി….. സാധാരണ ഇതൊക്കെ ക്ലൈമാക്സിൽ ആണ് തരാറു…. പക്ഷെ ഇപ്പൊ കിട്ടിയതിൽ ഒത്തിരി സന്തോഷം…..ഇതൊക്കെ വായിച്ചാൽ എഴുതാനും ഒരു പ്രത്യേക മൂഡാ…..

എന്ന പിന്നേ ശരി….. നമ്മുക്ക് ഗോതയിൽ (കമന്റ്‌ ബോക്സിൽ ) കാണാം…..😁

Recent Stories

369 Comments

  1. ഒരു രക്ഷയും ഇല്ല വളരെ നന്നായിരുന്നു ആശംസകൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ഇനി എന്ന് വരും………♥♥♥♥♥♥♥♥♥♥♥♥♥♥♥■♥♥♥♥♥♥♥♥♥♥♥♥

      1. അപരാജിതൻ
        ആദിത്യഹൃദയം
        വശീകരണ മന്ത്രം
        ദേവാസുരൻ
        ചെകുത്താൻവനം
        ശംമു ഒളിയമ്പ്
        ഏതൻ…കാവൽകാരൻ
        …….ഇതൊകെ ..എനിക്ക് തുടർന്ന് വായികാനുള്ളതാ….ഒന്നും പറയാനില്ല തകർത്തു പൊളിച്ചു ..ഉടനെ വിടണേ…..
        അപരാജിതൻ ..4 മാസംവരേ….കട്ട വെയ്റ്റിങ്ങ്

  3. Adipoli story…aadyam okk indaran anu devasuran ennanu vichaichath…pashe ippo ath rudran anenn manasilayi…ennalum adyam muthale oru hero ayi kandirunna indran pettenn onnum allathe pole feel cheythu😔

    1. ഞാൻ ആദ്യം തൊട്ടേ പറഞ്ഞതല്ലേ ഇതിൽ ഒന്നിൽ കൂടുതൽ നായകന്മാർ ഉണ്ടെന്ന് 😂😂😂

      1. Ath sariyaanu…Mattu kathakalil ninnum vathyasthamayi thanne rand nayakanmaareyum avatharipichitund…ennalum Randu characters neyum balance cheythu kondpoyaal nannayirunnu enn enik thonunnu….njn nte abiprayam paranju ennullutooo…machante kathayaanu…enganeyayalum avasanam vare support cheyyum💪💪

        Katta waiting for the next❤️❤️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          Sramikkam

  4. 1220 mathe❤️ ente anne💕💞

  5. ലക്ഷമി

    DK, നിങ്ങളും നിങ്ങളുടെ ഈ കഥയും ഒരു സംഭവം തന്നെ ആണ്. ഇതിലെ അവസാന പേജുകൾ ശരിക്കും പേടിപ്പിക്കുന്നുണ്ട്.

    1. പേടിയോ…. എന്റെ കഥയിലോ 🥶🥶🥶🥶

  6. Machaneeee….ezhth thodangeeeknalooleee….??🤨🤨🤨

  7. സൂര്യൻ

    👍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰

  8. Dk kutoosaa…

    Kadha prethekich munnot povaated kond velye abiprayam parayaan pattunilla.
    Anyway.. Its nyc one ❤❤
    Rudra and parvathi… Avr onn set aavunilello… 🙄.. Onn avre vegm orumipikk..
    Rudra is still a mystry… Avn saadarana manushyan ella lle… Avn ellavrodum ethre rude aayi perumaaranmenkl, there should be somethng happend otr than devu’s death.
    Achu ennoru putye charactr introduce cheythu lle, avloru vibrantaayitulla charactr, adipoli aayi thonunu, induvinte koode ulla kachara okke nannayitundaayirunnu.
    Ah… Pineaa congrates for 1k likes ❤, njaan vaayikan thudangiyathinte aiswarymaan enn ipolenklm manasilaayello lle 😬😬😬

    Anyway… Aduthed oru adipoli chaptr aavatte… Athin vendi wait cheyunnu 😍😍..

    -shana-

    1. ഡാകിനി അമ്മേ….

      പാറുവും രുദ്രനും അത്ര പെട്ടെന്ന് ഒട്ടുന്ന ടീംസ് ആണെന്ന് തോന്നുന്നുണ്ടോ 😂😂😂

      ///Rudra is still a mystry… Avn saadarana manushyan ella lle…//?

      സത്യം പറഞ്ഞാ അവൻ മനുഷ്യനെ അല്ല….😂😂😂

      ///Rudra is still a mystry… Avn saadarana manushyan ella lle… Avn ellavrodum ethre rude aayi perumaaranmenkl, there should be somethng happend otr than devu’s death.////

      Ya ya ya ya…..

      Something happened hear…..

      ////Achu ennoru putye charactr introduce cheythu lle, avloru vibrantaayitulla charactr, adipoli aayi thonunu, induvinte koode ulla kachara okke nannayitundaayirunnu.////

      അഹങ്കാരത്തിന് കയ്യും കാലും വച്ച മുതലാ 😂😂😂 എന്നിട്ട് അച്ചു എന്ന് പേരും….

      ////Pineaa congrates for 1k likes ❤, njaan vaayikan thudangiyathinte aiswarymaan enn ipolenklm manasilaayello lle 😬😬😬////

      വോ…..😂😂
      എല്ലാം അങ്ങേയുടെ അനുഗ്രഹം….

      പിന്നെ ഈ സപ്പോർട്ടിന് ഒക്കെ ഒത്തിരി സ്നേഹം…. Thanx തന്നാ ചിലപ്പോ കൊണ്ടുപോയി എന്റെ പട്ടിക്ക് കൊടുക്കാൻ പറയാൻ ചാൻസ് ഉള്ളോണ്ട് ഞാൻ മിണ്ടുന്നില്ല 😋😋😋

      എന്ന്….

      സ്നേഹനിധിയായ
      Dk😈

  9. നിങ്ങളോടൊക്കെ ഇനിയും നന്നായി എന്ന് പറയുന്നതിൽ എന്ത് കാര്യം മാഷേ….. നിങ്ങൾ പൊളി അല്ലെ….

    1. എന്നാലും വല്ലതുമൊക്കെ പുകഴ്ത്തി പറഞ്ഞാ എനിക്ക് അല്പം ഭ്രുഗു ആയേനെ 🤤🤤🤤🤤

  10. ആദ്യായിട്ടാണ് കമന്റിടണത്. ഇങ്ങനെ സമയം കിട്ടുമ്പോൾ സൈറ്റിൽ കേറും വായിക്കാൻ തോന്നുന്നതെല്ലാം ആ ഒറ്റയിരിപ്പിന് വായിക്കും. അത്കൊണ്ട് പലപ്പോഴും കമന്റിടാൻ മറക്കും. ഇനിമുതൽ വായിക്കുന്ന എല്ലാ കഥകൾക്കും ചെറിയ അഭിപ്രായം ഞാൻ അറിയിക്കാട്ടോ…

    ഈ പാർട്ടും വളരെ ഇഷ്ടായി😍

    1. അഭിപ്രായങ്ങൾ കുറിക്കാത്തതിനാൽ ആണ് പല എഴുത്തുകാരും ഇവിടെ നിന്നും പടിയിറങ്ങുന്നത് 🥰🥰🥰അതൊരിക്കലും മറക്കരുത്

  11. Prince of darkness

    Dk കുട്ടാ എഴുതിതുടങ്ങിയോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      യസ്…. ഇപ്പൊ തുടങ്ങാം 😂😂

  12. 卩尺丨几匚乇 ㄖ千 ᗪ卂尺Ҝ几乇丂丂

    Dk കുട്ടാ എഴുതി തുടങ്ങിയോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥰🥰🥰🥰

  13. Adutha episode in katta waiting aan tto

  14. Next part eppozaa…. Waiting for it😘😍

  15. അദ്വൈത്

    Hi DK

    1000❤️ ലൈക് ക്ലബ്ബിൽ ഡീകെയേ കാണാൻ സാധിച്ചതിൽ ഒരുപക്ഷേ ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാനാകും. കാരണം നിങ്ങളും നിങ്ങളുടെ കഥകളും ഈ ബഹുമതി നൂറു ശതമാനം അർഹിക്കുന്നുണ്ട്.

    അരിപ്പൊടി പ്രയോഗം ഡീക്കേയ്ക്ക് ഒരു ദൗർബല്യം ആണെന്നും തോന്നുന്നു. 😀 ലൈഫ് ഓഫ് പേയിനിലും ഈ പ്രയോഗം ഒരുപാട് ചിരിപ്പിച്ചിരുന്നു.

    മാസ്സ് സീനുകൾ ഇല്ലാത്ത മമ്മൂട്ടിയുടെ വാത്സല്യം സ്റ്റൈലിൽ ഇത് തുടർച്ചയായ മൂന്നാമത്തെ അദ്ധ്യായം ആണെന്ന് ഓർമ്മപ്പിച്ചു കൊള്ളട്ടെ. അതോ ഇത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി കരുതിയോ?! ഇടയ്ക്ക് ഒരു കോണ്ട്രാസ്റ്റിന് റ്റച്ചിങ്ങ്സ് പോലെ വല്ലോ ലോക്കൽ ഗുണ്ടകളെ ഇടയ്ക്കെങ്കിലൂം ശ്രീകുലത്തിലെ പിള്ളേർക്ക് warm up ചെയ്യാൻ sparing partners ആയിട്ട് അയക്കാമായിരുന്നു.

    Anyway thanks ബ്രോ for another beautiful episode.

    1. ////1000❤️ ലൈക് ക്ലബ്ബിൽ ഡീകെയേ കാണാൻ സാധിച്ചതിൽ ഒരുപക്ഷേ ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാനാകും. കാരണം നിങ്ങളും നിങ്ങളുടെ കഥകളും ഈ ബഹുമതി നൂറു ശതമാനം അർഹിക്കുന്നുണ്ട്.////

      അതേടോ…..😂😂ഈ കോപ്പ് എന്താ കേറാതത് എന്ന് നോക്കിയിരിപ്പായിരുന്നു കഴിഞ്ഞ ഒരു കൊല്ലം…..

      ///അരിപ്പൊടി പ്രയോഗം ഡീക്കേയ്ക്ക് ഒരു ദൗർബല്യം ആണെന്നും തോന്നുന്നു. 😀 ലൈഫ് ഓഫ് പേയിനിലും ഈ പ്രയോഗം ഒരുപാട് ചിരിപ്പിച്ചിരുന്നു.///

      നമ്മുടെ കുഞ്ചാക്കോ ടെ പഴയ ഒരു സിനിമയിൽ ഈ സീൻ ഉണ്ട്….പേര് ഓർമയില്ല….😂 പക്ഷെ അന്ന് അരിപ്പൊടിയിൽ മുങ്ങി നിൽക്കുന്ന സുലുവിനെ കണ്ട് ഞാൻ ഒത്തിരി ചിരിച്ചതാ 😂😂😂

      ////മാസ്സ് സീനുകൾ ഇല്ലാത്ത മമ്മൂട്ടിയുടെ വാത്സല്യം സ്റ്റൈലിൽ ഇത് തുടർച്ചയായ മൂന്നാമത്തെ അദ്ധ്യായം ആണെന്ന് ഓർമ്മപ്പിച്ചു കൊള്ളട്ടെ. അതോ ഇത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി കരുതിയോ?!////

      ഇത് വേദനയുടെയും കണ്ണീറിന്റെയും രക്തത്തിന്റെ മണവുമുള്ള ആ ഒരു സമയത്തിലേക്ക് അടുക്കും മുമ്പ് ഞാൻ തരുന്ന ഒരു ചെറിയ വല്യേട്ടൻ വൈബ് ഇരുന്നോട്ടെ എന്ന് വച്ചു 😂😂😂

      ബാക്കി ഒക്കെ പിന്നെ 🥰🥰🥰
      സ്നേഹം 🥰🥰🥰

  16. ഇങ്ങനെ ഒക്കെ ഏഴുതി പടച്ചു വിടാൻ ഉള്ള ഐഡിയ കിട്ടുന്നുണ്ടല്ലോ ഹോ സംഭവങ്ങൾ തകർത്തു… ഫുൾ വിശ്വാൽ ആയി തന്നെ കാണാൻ സാധിക്കുന്നുണ്ട്.. എന്തായാലും അടുത്ത ഭാഗം വേഗം എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  17. രു൫ ആഗ്നേയ

    എന്താ പറയണ്ടേ DK……….
    ഓരോ വരികളും…….. കൂടെ BGM………
    ഓരോ സെക്കന്റും കണ്ണിനുമുന്നീ തെളിയാർന്നു,
    വല്ലാത്ത ഒരു രോമാഞ്ചിഫിക്കേഷനാ ഈ രുദ്രന്റെ ഓരോ സീനും……
    മെഡൂസേടെ ഭാഗം എഴുതാൻ കഷ്ടപ്പെട്ടപോലെ അതു വായിച്ചപ്പോ……..
    ശരിക്കും, കണ്ണിന്റെ മുന്നിൽ നടക്കുന്നപോലെയായിരുന്നു. ആ ഒരു മൊമന്റിൽ നിന്ന് പുറത്തു വരാൻ പറ്റാത്തപോലെ കുറച്ചു സമയം ഇരുന്നു…..
    എല്ലാരും ഒടുക്കം പാറൂന്റെ തലേലോട്ടാണല്ലോ വന്ന് കേറണേ…….
    അച്ചു കൊള്ളാവല്ലോ…… നന്ദൂന്റെ ഗതി ഇനി എന്താവോ എന്തോ……
    രുദ്രനും ഹിമാലയോം…… എവിടെയോ എന്തോ……
    എന്തായാലും ഓരോ പ്രാവശ്യത്തെയും പോലെ അടുത്ത ഭാഗത്തിനായുള്ള എക്സൈറ്റ്മെന്റ് നിലനിർത്തി…….

    1. 😁😁😁😁
      ഞാൻ എടുത്ത എഫ്ഫർട്ട് നിനക്ക് ഇഷ്ട്ടായലോ….ദത് മതി…..
      ഇത്തിരി സ്നേഹം….🥰🥰🥰

  18. ഹായ് മൊയ്‌ലാളി……കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു…എന്തുകൊണ്ടോ comment ഇടാൻ പറ്റുന്നില്ലയിരുന്നു. പറന്നു പോയ കിളികൾ കുറച്ചു തിരിച്ചുവന്നിട്ടുണ്ട്, കുറച്ചുകൂടെ ബാക്കി ഉണ്ട് വരാൻ.
    പാറു ന്റെ പോക്ക് കണ്ടിട്ടു മിക്കവാറും രുദ്രൻ parune ഭിത്തിയിൽ എടുത്തു ഒട്ടിക്കും എന്ന തോന്നുന്നെ.
    ഇന്ദ്രൻ പഴയപോലെ എത്രയും പെട്ടന്ന് ആകുമെന്ന് കരുതുന്നു.ഒന്നും പറയാൻ ഇല്ല അത്രക്ക് പൊളിച്ചു. ❤️❤️❤️❤️❤️❤️ സ്നേഹം മാത്രം മൊയ്‌ലാളി…

    1. പാറു ഇനി അല്പം അടങ്ങാൻ ചാൻസ് കാണുന്നുണ്ട് 😂😂😂 നമുക്ക് നോക്ക….

  19. EKANA 🖤FARIDUN😈

    HOO IPPOLA SAMAYAM KITTIYE….

    NTHA PARAYUA ADIPOLI 🤩🤩🤩🤩🤩🤩🤩🤩🤩
    ORO BHAGAVUM KANMUNNIL THELIYUNNA EZHUTH…

    ORUPAD KASHTAPPETTALLE EE PARTINU VENDI… PALA KARYANGALUM ONNU CONNECT AAYI VANNU….

    KAANATHIRUNNA PALA AALUKALUM VANNU…

    ACHU ADIPOLI RUDRANTE FRIEND AANALLE NANDUNE PREMKKUNNAVALUM 😁😁….

    NANDU AVAN STEFENU PINNALE NIZHAL POLE UNDALLE… DEVU PARANJAPOLE AVANTE MARANAM KODOORAMAYIRIKKANAM….

    ATH RUDRAN CHEYTHOLUM.. ALLA DEVASURAN 😈😈😈CHEYTHOLUM…

    PARU KANDA SWAPNATHILE AA ASURANUM YODHAVUM ELLAM RUDRAN AAYIRUNNALLE….

    ADIPOLI…
    RUDRAN PINNEYUM NAADUCHUTTAN POYALLE …..

    PARU AVANU VEDIO KAANIKKUNNATHUM ATH THANNE DELETE AAYIPPOKUNNATHOKKE HOO SET…

    PINNE “CHEKUTHANE CAMERAYIL PAKARTHAN PATTUMOODI “.. NTE PONNO AA DIALOGUE AA BACKGROUND BGM UM THAKARTHU ROMANJAM 😘😘😘😘😘😘😘😘😘😘😘😘🤩🤩🤩🤩🤩🤩🤩🤩🤩🤩… NEE MWUTHANU DK MWUTHANU……

    ORO PART KAZHIYUMBOLUM INTRESTUM THRILLINGUM ATHINTE EXTREME PEAK LEVELIL ETHUKAYANU…

    AA ISLANDUM AVADATHE AACHARANGALUM ELLAM KANMUNNIL KANDU…. BHAYANAKAM…

    PARUNU PERMANENT PERUMAYALLE PEDALI…

    INDUM ACHUM INDRANUM ORUMICHULLA BHGAMOKKE ADIPOLI…

    HELAYUDE ANIYATHI AANALLE AVAL…
    DEMON KING VANNALLO LAST…

    APPO AVANARIYAM PARVATHI AVAL AVARKK VINASHAMANENNU…

    KATHIRIKKUNNU NTH SAMBHAAVIKKUMENNARIYAN🤩🤩🤩🤩
    APPO ADUTHA PART TIME EDUTHU RELAX AAYIEZHUTHIYAL MATHEETTO NTHANENKILUM PARANJAL MATHEENNE NJANGAL ETHRA VENELUM KATHIRIKKATTO… APPO ADUTHA PARTIL KANAVE 🥳🥳🙏🙏🙏🙏🙏🤩🤩🤩✨✨✨💃💃💃😍😍💪💪💪❤❤❤✌🥰🥰💯💯💯😘😘😘

    1. ////NANDU AVAN STEFENU PINNALE NIZHAL POLE UNDALLE… DEVU PARANJAPOLE AVANTE MARANAM KODOORAMAYIRIKKANAM….///

      അയ്നെന്താ പുള്ളെ…. ഞമ്മക്ക് ഓനെ കൊടൂരമായി അങ്ങ് കൊന്നേക്കാം….🤤🤤🤤

      //PARU KANDA SWAPNATHILE AA ASURANUM YODHAVUM ELLAM RUDRAN AAYIRUNNALLE….///

      കണ്ടുപിടിച്ചല്ലോ കൊച്ചു ഗള്ളൻ 😂😂😂

      ബാക്കി ഒക്കെ നീ പറഞ്ഞത് പോലെ വഴിയേ അറിയാം….🥰🥰🥰

      സപ്പോർട്ടിന് ഒത്തിരി സ്നേഹം….🥰🥰🥰🥰

  20. ഡി. കെ,
    ഈ ഭാഗവും വളരെ നന്നായി, രുദ്രനിൽ പാറുവിനെ കാണുമ്പോൾ ചെറിയ മാറ്റങ്ങൾ പ്രകടമാകുന്നു അതൊക്കെ നന്നായി എഴുതി. പാറു വൻ തിമിംഗലം ആണെന്ന് തോന്നുവല്ലോ? എല്ലായിടത്തും അവളുടെ സാന്നിധ്യം എല്ലായിടത്തും,
    തുടർഭാഗം ഉടനെ കാണുമെന്നു കരുതുന്നു.. ആശംസകൾ…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      പാറു അത്യാവശ്യം വലിയ തിമിംഗലം തന്നെയാണ്….. 😁😁😁
      അവളുടെ ഒരു fight സീൻ ഉടൻ വരും…

  21. فيشنو راجيندران

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  22. Chettoyy, Njan miniyannu correct ayitt paranjal 6/6/2021 inu aanu ee storyude first part kaanunnath.

    Appo thodangiya vaayanaya ,innale evening aanu avasaaniche.

    2 days kond Devaasuran First part, Ocean King pinne Devaasuran second partinte ithu vare ezhuthiya parts full vaayichu kazhinje. Athryk thrilling aanu ee story.

    Ippo njan swapnam kaanunnath polum ee storyile portions aanu. Please ss story onnu petten complete cheyyavo. Othiri ishtaayath kondalle please.

    Ithrayum kadutha fanine chettanu vere kitto onn aalochich nokkanne, appo ee requestum thally kalayan paadilatto❤️

    1. Prince of darkness

      😃😃. ഇത് ഇപ്പൊ അടുത്തൊന്നും തീരൂല, ഇത് മൊത്തം 4 സീസൺ ആണ് ഉള്ളത്. ഇത് 2 ആം സീസൺ ആണ് അപ്പോൾ എങ്ങിനെ പോയാലും കുറച്ചു കൊല്ലങ്ങൾ ആവും, അല്ലേൽ ആൾ ഊണും ഉറക്കവും ഒഴിച്ചിരുന്ന് എഴുതണം

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        😂😂😂 സത്യം…. ഇപ്പോഴത്തെ അവസ്ഥയിൽ കൊല്ലങ്ങൾ ആവാം

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഈ കഥ ഇനിയും നേരാം വണ്ണം തുടങ്ങിട്ട് കൂടിയില്ല 😂😂😂
      ദേവി രുദ്ര പ്രണയം കാണണ്ടേ…
      അവന്റെ ജീവിതം അറിയണ്ടേ…
      അവരുടെ ലക്ഷ്യങ്ങൾ അറിയണ്ടേ…
      ഡെമോൻ കിങ് എന്ന അമരനെ തടയണ്ടേ….😂😂

      കൊറേ പണിയുണ്ട്

  23. DK,
    വായിക്കാൻ സ്വൽപ്പം വൈകി പോയി😅.ഇപ്പോഴാ വായിച്ചേ എന്താ പറയാ ഒരു രക്ഷയും ഇല്ലായിരുന്നു ഈ ഭാഗം വളരെ നല്ല ഫ്ലോയിൽ ആണ് കഥ മുന്നോട്ട് പോകുന്നത്.
    പാറുവിന്റെ സമീപനം രുദ്രനിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട് അല്ലെ ഇനി എപ്പോഴാണ് അവർ ഒന്നിക്കുന്നത്…?
    പാറു രുദ്രൻ അവന്മാർ കൊല്ലുന്ന വീഡിയോ കാണിക്കുന്ന ആ ഒരു ഭാഗം വായിച്ചപ്പോ സത്യം പറഞ്ഞാല് രോമാഞ്ചം വന്നു അവൻ ഒന്ന് തൊടാതെ തന്നെ ഡിലീറ്റ് ആവുകയും ഫോൺ ഓഫ് ആവുകയും ചെയ്തു ഉഫ് പൊളി സാധനം🔥🔥
    പുതിയ വന്ന ആ പെണ്ണ് കൊള്ളാം അച്ചു പിന്നെ നന്ദു♥️അച്ചു എനിക്കത് ഇഷ്ട്ടപെട്ടു😋 എന്തൊരു നാക്കാണ് അവൾക്ക് ഇന്ദ്രനും ഇന്ദുവും ആയി അടി ഉണ്ടാക്കുന്ന സീൻ ഒക്കെ ശരിക്കും ചിരിപ്പിച്ചു😂
    പിന്നെ ഇന്ദുവിന്റെ കൊഞ്ചലും നിഷ്കളങ്കമായ പെരുമാറ്റവും സംസാരവും ഒക്കെ നാനായി ഇഷ്ട്ടമായി😁.
    രുദ്രൻ അപ്പോ ബൈക്കിൽ ആണോ ഹിമാലയം വരെ പോകുന്നത്🤔
    എല്ലാം മനോഹരമായി വായിച്ച്‌കൊണ്ട് പോകുമ്പോൾ ആണ് അവസാനത്തെ പേജുകൾ വായിച്ച എനിക്ക് തന്നെ ഒരുമാതിരി സെഡ് ആയി അപ്പോ എഴുതിയ നിങ്ങളുടെ അവസ്ഥ മനസ്സിലാകും😢
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      //പാറുവിന്റെ സമീപനം രുദ്രനിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട് അല്ലെ ഇനി എപ്പോഴാണ് അവർ ഒന്നിക്കുന്നത്…?///

      മാറ്റമൊന്നും തുടങ്ങിട്ടില്ല…. എല്ലാം വഴിയേ മാറുമായയിട്ടിക്കും 😁

      ///രുദ്രൻ അപ്പോ ബൈക്കിൽ ആണോ ഹിമാലയം വരെ പോകുന്നത്🤔///

      അതെന്താ ബ്രോ ബൈക്കിൽ പൊക്കൂടെ 😂

      അച്ചുവിന്റെ കളികൾ കമ്പനി കാണാൻ പോണേ ഉള്ളു 😂

      ///എല്ലാം മനോഹരമായി വായിച്ച്‌കൊണ്ട് പോകുമ്പോൾ ആണ് അവസാനത്തെ പേജുകൾ വായിച്ച എനിക്ക് തന്നെ ഒരുമാതിരി സെഡ് ആയി അപ്പോ എഴുതിയ നിങ്ങളുടെ അവസ്ഥ മനസ്സിലാകും😢///

      അതെ….
      അതൊരു 300 വേർഡ്‌സ് കാണും… അതെഴുതുവാൻ ഞാൻ 3 ദിവസം സമയം എടുക്കേണ്ടി വന്നു 🤤🤤🤤

      പിന്നെ ബാക്കി ഒക്കെ വഴിയേ അറിയാം…
      അനന്ദു കുട്ടാ….
      നിന്റെ കോഴിത്തരം ഒക്കെ ഞാൻ കാണുന്നുണ്ട് 😂

      സ്നേഹം മാത്രം

      1. എന്റെ അച്ചുവിന്റെ ഏകദേശം സ്വഭാവം ഒണ്ട് ഇവൾക്കും😂
        ബൈക്കിന്റെ കാര്യം ചുമ്മ ചോദിച്ചതാ😅😝
        പിന്നെ ഇത് കോഴിത്തരം ഒന്നും അല്ല സ്നേഹം കൊടുക്കുന്നത് അല്ലെ എന്ത് ചെയ്യാനാ ഞാൻ ഒരു ദാനശീലൻ ആയിപ്പോയി😁😁

        1. വോ…😂 നിന്റെ ധാനം അല്പം കൂടുന്നുണ്ട് 😂😂

  24. ദ്രോണ നെരൂദ

    ഗംഭീരം….

      1. Next part എപ്പോയാn വരുക 😁

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഉടൻ തരാൻ നോക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com