ഹൃദയരാഗം 20 [Achu Siva] 702

ഹൃദയരാഗം 20

Author : അച്ചു ശിവ | Previous Part

 

ഇത്രയും വാശിക്കാരൻ ആയ നിങ്ങളുടെ ഭാര്യ അല്ലേ മോനേ കടുവേ ഈ ഞാൻ  .അപ്പോ അതിന്റെ കുറച്ചു ഗുണമെങ്കിലും ഞാൻ കാണിക്കണ്ട …ഇന്ന് ഞാൻ തോറ്റു പോയി ..പക്ഷേ നാളെ ,നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ നിങ്ങൾ കോളേജിൽ വന്നിരിക്കും …വാസുകി വിനയ് മേനോൻ ആണ് പറയുന്നത് ….അവൾ ഉറച്ച തീരുമാനത്തോടെ അവിടെ കൈ കെട്ടി നിന്നു ….
========= ========= ======== ===== ===

രാത്രി ഉറങ്ങാൻ കിടന്ന വാസുകി അന്നേ ദിവസത്തെ സുന്ദര നിമിഷങ്ങളെ മനസ്സിലിട്ടു താലോലിച്ചു ….അതോർക്കുമ്പോൾ തന്നെ അവളുടെ കവിളുകളിൽ നാണത്തിന്റെ അരുണിമ വിരിഞ്ഞു ….കിടക്ക കണ്ടാൽ അപ്പൊ ഉറങ്ങുന്ന വാസുകി ഇന്ന് കണ്ണും തുറന്നു തന്നെ അതേ കിടപ്പൂ കിടന്നു …നാളെ ചെയ്യേണ്ട കുരുത്തക്കേടുകളുടെ ലിസ്റ്റ് എഴുതുകയാണ് മനസ്സ് …ഇന്നത്തെ പോലെ തന്നെ വിനയേട്ടന്റെ കൂടെ വലിഞ്ഞു കേറി പോണം നാളെയും .നോ എന്ന് പറയാൻ ഒരു ചാൻസ് പോലും കൊടുക്കരുത് …അവൾ മനസ്സിൽ കണക്കു കൂട്ടി …

“ശേ ,ഉറക്കവും വരുന്നില്ലല്ലോ” …അവള് തിരിഞ്ഞും മറിഞ്ഞുമൊക്കെ കണ്ണടച്ച് കിടന്നു …

ഒന്നു ഉറങ്ങിയിരുന്നെങ്കിൽ എനിക്കെന്റെ വിനയേട്ടനെ ഒന്നു സ്വപ്നം കാണാരുന്നു …

“എന്റെ ദൈവങ്ങളെ ,ഇന്നെങ്കിലും ആ കടുവഫേസിനു പകരം …എന്റെ വാസു മോളേന്നും വിളിച്ചോണ്ട് ചിരിച്ചു നല്ല റൊമാന്റിക് ആയി നിൽക്കുന്ന അങ്ങേരുടെ മോന്തായം എനിക്കൊന്നു കാട്ടി തരണേ ”

ഇന്നത്തെ ദിവസം പറ്റിയ അബദ്ധം ആവർത്തിക്കാതെ നാളെ എങ്കിലും വിനയ്നേ ഫ്രണ്ട്സിനു പരിചയപ്പെടുത്തി കൊടുക്കാനുള്ള മാർഗങ്ങൾ ആലോചിച്ചു ആലോചിച്ചു വാസുകി നിദ്രയെ പുൽകിയപ്പോൾ എങ്ങനെ അവളെ ഒപ്പം കൂട്ടാതെ രക്ഷപെടാം എന്ന ചിന്തയിൽ ആയിരുന്നു വിനയ് …..  

==== ======== ======= ====== =======

പിറ്റേന്ന് രാവിലെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന വാസുകി വെപ്രാളത്തോടെ ക്ലോക്കിലേക്ക് നോക്കി ..

“അയ്യോ ടൈം ഇത്രയും ആയോ ?എന്റെ ഒരു ഉറക്കം ..ഇന്നെന്തെല്ലാം പ്ലാനുകൾ നടത്താനുള്ളതാ …എന്നിട്ട് പോത്തു പോലെ കിടന്നു ഇറങ്ങിയിരിക്കുന്നു “…അവൾ സ്വയം തലക്ക് ഒരു തട്ട് കൊടുത്തിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു ..

ഏതായാലും വിനയേട്ടനു പോകാനുള്ള ടൈം ഒക്കെ ആയി വരുന്നതേ ഉള്ളൂ …വേഗം പോയി റെഡി ആകാം ..ഇനി ചായ കുടിക്കാനൊക്കെ താഴേക്ക് പോയി വെറുതെ സമയം പാഴാക്കണ്ട …അല്ലെങ്കിൽ തന്നെ എന്നെ കൂടെ കൊണ്ടു പോകുന്നത് ആ മനുഷ്യന് ചതുർഥിയാ ….ഇനി ലേറ്റ് ആയെന്നു വേണ്ട ….ആ ചിന്തയോടെ അവൾ റെഡി ആകാനായി പോയി …

85 Comments

  1. അടിപൊളി മൊത്തം വായിച്ചു ഒറ്റ ഇറിപ്പിന്…??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ശരിക്കും ഒരു കഥ ആസ്വദിച്ച് വായിക്കുന്ന വായനക്കാരന് അക്ഷരത്തെറ്റുകളും ലാഗും etc ഒന്നും ഒരു പോരായ്മായി തോന്നില്ല കാരണം വായിക്കുന്നവർ അത്രക്കും ഫീൽ ചെയ്തു ആണ് വായിക്കുന്നത്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. വളരെ സന്തോഷം ബ്രോ… നല്ല വാക്കുകൾക്ക് നന്ദി, ഒത്തിരി സ്നേഹം ❤️❤️❤️❤️

  2. പൊളി ആയിട്ടുണ്ട് ബ്രോ, ഇപ്പോഴും അടുക്കാറായിട്ടില്ലല്ലേ, ഹ്മ്മ് ഐ ആം വെയ്റ്റിംഗ്.. ?❤️

    1. വളരെ നന്ദി രാഹുൽ ബ്രോ ?…. അടുപ്പിക്കാം ???

      സ്നേഹം ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    അച്ചൂസ്❤️?,
    എന്നത്തേയും പോലെ ഈ ഭാഗവും വളരെ മനോഹരം ആയിരുന്നു. സസൂക്ഷം വയ്ച്ചാൽ മനുസ്സിലാകും ഇത്രയും ഭംഗി ആയി
    കഥ കൊണ്ടുവരാൻ എടുത്ത എഫ്ഫർട്….
    വലിയൊരു പാർട്ട്‌ തന്നെ ആയിരുന്നു….
    പലരും പോരായ്മയും ലാഗും ഉണ്ടെന്നു പറഞ്ഞെന്നു കരുതി മനസ്സ് മടുപ്പിക്കരുത്,,,, കാരണം : എല്ലാർക്കും വാസുകിയും വിനയ് മേനോനും തമ്മിലുള്ള
    അടുത്തിടപെഴക്കി ഉള്ള നിമിഷത്തിനായി
    കാത്തിരിക്കുവാന്? അപ്പോൾ ഇങ്ങനൊക്കെ
    വിനയ് കാണിച്ചാൽ ഇല്ലയോപ്പോഴുഉം വായനക്കാർക്ക് പിടിച്ചു നിൽക്കാനാവില്ല വിനയ് മേനോടുള്ള പ്രതിഷേധം ആണെന്ന് കരുതിയാൽ മതി….
    സമയം പോലെ അടുത്ത പാർട്ട്‌ ഇടുക…. വളരെ നല്ലൊരു ഭാഗം തന്നതിൽ താങ്ക്സ്…. ഇത്രയും നന്നായി
    ജീവൻ തുടിക്കുന്ന വരികൾ ഞങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞു, എങ്കിൽ ഇതാണ് ഒരു എഴുത് കാരന്റെ വിജയം…..
    അടുത്ത ഭാഗത്തിനായി കട്ട കാത്തിരിപ്പ്…..
    ❤️?❤️?

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി dr.. രാജൻ ??????

      ഈ സ്നേഹവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിച്ചു കൊണ്ടു…….

      നിറയെ സ്നേഹം ❤️❤️❤️❤️❤️❤️

  4. തിരക്ക് പിടിച്ച് എഴുതണ്ട ഫ്രീ ആയി എഴുതിയ മതി.ആ ടീനയെ പിടിച്ച് വറത്തു കൊരിയലോ അല്ലേലെ വാസുകി കപ്പല് ഒരു കരക്ക് അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതിൻ്റെ എടെലാണ് മറ്റവൾടെ ചോറിഞ്ഞ വർതാനം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. ടീനയെ നമുക്ക് ശരിയാക്കാം ???

      Thank you dr. ആരാധകൻ
      സ്നേഹം ❤️❤️❤️❤️

  5. ❤️❤️❤️???????????????????????????????????????????????????????????????????????????????????????

    1. നന്ദി ??സ്നേഹം ❤️❤️❤️

  6. ❤️❤️

    1. ??❤️❤️❤️❤️❤️

  7. അപരിചിതൻ

    എന്റെ വാസൂട്ടി അവളുടെ വിനയേട്ടനെ അടപടലം പൂട്ടിയല്ലോ..??

    വായിക്കാൻ നല്ല രസമുള്ള എഴുത്ത്..മനോഹരമായി എഴുതി..സംഭാഷണങ്ങളും, മുഹൂര്‍ത്തങ്ങളും എല്ലാം മനോഹരമായിരുന്നു..??

    ഇങ്ങനെ ഒരു ഐറ്റം പരിപാടി വാസു ഒപ്പിക്കുമെന്ന് അവളുടെ വിനയേട്ടൻ കരുതി കാണില്ല…അതിനി എന്താകുമോ ആവോ..വാസൂട്ടിക്ക് ഒരിക്കലും അവളുടെ വിനയേട്ടന്റെ സ്നേഹം നഷ്ടപ്പെടുത്താൻ കഴിയില്ല..അതിനു വേണ്ടി എന്തും വാസൂട്ടി ചെയ്യും എന്നറിയാം..അത് എന്തൊക്കെയാണെന്നറിയാൻ കാത്തിരിക്കുന്നു..മാത്രവുമല്ല, എന്തൊക്കെ പറഞ്ഞാലും, ചെയ്താലും വിനയേട്ടന്റെ മനസ്സിൽ വാസൂട്ടിയോടുള്ള സ്നേഹം നിറഞ്ഞ് നില്‍ക്കുന്നുവെന്ന് മനസ്സിലായി..??

    ഒപ്പം അവളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുടെ കാരണവും, വിനയുടെ പാസ്റ്റും കണ്ടു പിടിക്കാന്‍ ഉള്ള നിശ്ചയദാര്‍ഢ്യം പുതിയ വഴിയിലേക്ക് കഥ മാറുകയാണ് എന്ന ഫീൽ വരുത്തുന്നു..എല്ലാം കലങ്ങി തെളിഞ്ഞ്, എത്ര നാള്‍ കഴിഞ്ഞാലും വാസൂട്ടിയും, അവളുടെ വിനയേട്ടനും, അവരുടെ ഈ മനോഹരമായ പ്രണയവും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുന്നു..??

    ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം ആവാം..അതിനെ ബഹുമാനിക്കുന്നു..പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്താതെ ഇരിക്കുക..വിമര്‍ശനങ്ങള്‍ ആവാം..അത്‌ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുക..സ്വീകരിക്കുകയോ, വേണ്ടയോ എന്നത് എഴുത്തുകാരുടെ ഇഷ്ടം..കാരണം ഇത് അവരുടെ മനസ്സും, ചിന്തകളും, ഭാവനയും ആണ്..അല്ലാതെ ഒരു വരിയിൽ അവർ എടുത്ത അധ്വാനം മുഴുവന്‍ ഒന്നുമല്ല എന്ന് പറയുന്നതിലൂടെ നമ്മൾ ഒന്നും തന്നെ constructive ആയി contribute ചെയ്യുന്നില്ല..എഴുതുന്നവരുടെ മനസ്സും, ചിന്തകളും, ഭാവനയും ഒപ്പം അവരുടെ പ്രതീക്ഷകളും ആണ് നമ്മൾ വായിക്കേണ്ടത്, മനസ്സിലാക്കേണ്ടത്..അല്ലാതെ നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ അവരോട് എഴുതാന്‍ പറയുകയല്ല..24 പേജുകൾ ഉണ്ട് ഈ ഭാഗം..എന്ന് വെച്ചാല്‍ മൂവായിരത്തോളം വാക്കുകളെങ്കിലും കാണും..നമ്മൾ 5 അല്ലെങ്കില്‍ 10 മിനിറ്റിൽ വായിച്ചു തീരുന്ന ഈ ഭാഗം എഴുതാൻ ആ എഴുത്തുകാർ 5 അല്ലെങ്കില്‍ 10 മണിക്കൂറുകൾ എടുത്തു കാണും..അതിനെ നമുക്ക് ബഹുമാനിക്കാം, പരിഗണിക്കാം..Constructive criticism is an art, and it’s effective & good for everyone but destructive criticism just destroys the soul & life of an art and does nothing..!!

    എല്ലാവിധ ആശംസകളും..ധൈര്യമായി മുന്നോട്ടു പോവുക..സ്നേഹം മാത്രം ❤❤

    1. നന്ദി സ്നേഹം ❤️❤️❤️❤️

    2. @അപരിചിതൻ…. സപ്പോർട്ട് ചെയ്യാൻ കാണിച്ച മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി ????…. എല്ലാവർക്കും അവർ ഒന്നിച്ചു കാണാനാണ് ആഗ്രഹം എന്നറിയാം… അത് പോലെ തന്നെ past എന്താണെന്നു അറിയാനും…. അതൊക്കെ വൈകാതെ തന്നെ ഉൾപെടുത്തുന്നതായിരിക്കും.. മനസ്സിൽ വരുന്നതൊക്കെ ഉൾപ്പെടുത്താതെ പോയാൽ എന്തോ ഓടിച്ചിട്ട് തീർത്ത ഒരു ഫീൽ ആകും ഉണ്ടാകുക… അത് കൊണ്ടാണ് ചെറിയ വലിച്ചു നീട്ടൽ തോന്നുന്നത്… എല്ലാവരുടെയും അഭിപ്രായത്തെ ബഹുമാനിക്കുന്നു.. aത് ഉൾക്കൊണ്ടു മുന്നോട്ടുള്ള ഭാഗങ്ങൾ എഴുതാൻ മാക്സിമം ശ്രെമിക്കും…

      നല്ല വാക്കുകൾ സമ്മാനിച്ചതിന് വീണ്ടും നന്ദി അറിയിക്കുന്നു?????…. ഈ സ്നേഹവും സപ്പോർട്ടും തുടർന്നും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു…

      താങ്കളെ പോലുള്ളവരുടെ വാക്കുകൾ നൽകുന്ന ധൈര്യം ചെറുതല്ല… സ്നേഹം മാത്രം ❤️❤️❤️❤️❤️❤️

      1. അപരിചിതൻ

        എല്ലാവിധ ആശംസകളും..?? സ്നേഹം മാത്രം ❤❤

        1. ????????❤️❤️

  8. അച്ചൂസെ ഈ പാർട്ടും കിടുക്കി ????…….വാസു ന്റെ അസുഖം ഉടായിപ്പ് ആണെന്ന് എങ്ങാനും വിനയ് അറിഞ്ഞ ഹിഹി ആലോചിക്കാൻ കൂടി വയ്യ…..പിന്നെ ഇടക്ക് കഴിഞ്ഞ പാർട്ട് പോലെ കൊറച്ച് റൊമാൻസ് ഒകെ ആവാട്ടോ പാവം ഇല്ലേ വാസൂ??…എന്ന് ഒരു വാസൂ ഫാൻ ???….
    സ്നേഹത്തോടെ????…………

    1. Thank you so much dr tallrbro… ??അറിയാതെ ഇരുന്നാൽ വാസുന് കൊള്ളാം ??
      Romance???നോക്കാട്ടോ ??

      ഒത്തിരി സ്നേഹം ❤️❤️❤️❤️

  9. നന്നായിട്ടുണ്ട് ബ്രോ

    1. നന്ദി സ്നേഹം ❤️❤️❤️

  10. Polichu bro❤️❤️

    1. Thanks bro❤️❤️

    2. Thanks bro❤️❤️❤️❤️

    1. Thank you❤️❤️❤️

  11. Achoocche
    ?????

    പ്രതീക്ഷിച്ചത് കിട്ടിയില്ല. എന്ന് കുറെ പേർ പറയുന്നത് കേട്ടു
    യാതൊരു മുൻവിധിയും ഇല്ലാതെ വായിക്കുന്നവർക്ക് ഈ പാർട്ടും ഒരു ട്രീറ്റ് തന്നെയാ…ഇഷ്ടായീ ഒത്തിരി….

    വാസു വിനയ്‌യെ വരുത്തും എന്ന് പറഞ്ഞു വരുത്തി ഇവള് ഫുൾ ഉടായിപ്പ് ആണല്ലോ
    കൂടെ ഉള്ള കൂട്ടും കിടിലം
    ചക്കിക്കൊത്ത ചങ്കരന്മാർ…

    കോളജിലും വാസുന് നെറേ എതിരികൾ ആണല്ലോ..
    അത് പിന്നെ. അങ്ങനല്ലേ വരൂ?????

    വാസു ഒരു CID പണിയെടുക്കാൻ തുടക്കം ഇടുമെന്നു. ഒരു. സൂചന തന്നു വെച്ച് അല്ലെ..
    കാത്തിരിക്കുന്നു ചുരുളഴിയുന്ന രസ്യങ്ങൾക്കായി
    ??‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️

    വസൂടെ ഓരോ ആലോചനകളും ചിന്തകളും ഒരു പാട് രസിപ്പിച്ചു..പാവം സ്നേഹം കൂടി കൂടി പ്രാന്തായി പോവ്വോ…

    ?????

    ഈ ജാടയൊക്കെ ഇട്ടാലും വിനയ്ക്ക് വാസു ജീവനാ അല്ലെ..അത് പൊറത്ത് കൊണ്ടൊരാൻ വാസൂനു പറ്റട്ടെ
    ????

    ഒത്തിരി STRUGGLE ന്റെ ഇടയിലും ഒത്തിരി കഷ്ടപെട്ടിട്ടാണേലും ഇത്ര മനോഹരമായി ഒരു പാർട്ട് തന്നതിന് ഒത്തിരി ഒത്തിരി സ്നേഹം….

    അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ മാത്രമായി കാണുക ഇതേ പോലെ മുന്നോട്ട് പോകുക…തളരാതെ…
    വസൂനേം വിനയ്‌നേം സ്നേഹിക്കുന്ന. ഒരുപാട് പേരിലൊരാളായി…..

    ഒത്തിരി സ്നേഹം.
    ????????????????????????????????????????
    babybo_y

    1. ഉണ്ണിക്കുട്ടാ…. വളരെ സന്തോഷം… ??

      പിന്നെ വാസു ഫുൾ ഉടായിപ്പ് ആണെന്ന് അറിഞ്ഞൂടെ.. വിനയ്ടെ ഒരു ജാഡയും അവളുടെ അടുത്തു നടക്കൂല്ല…

      വാസനെയും വിനയ്നെയും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…

      തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു… പിന്നെ എല്ലാവർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടല്ലോ… അതിനെ മാനിക്കുന്നു…

      മനസ്സ് നിറയ്ക്കുന്ന വാക്കുകൾ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി… ??

      സ്നേഹം മാത്രം dr❤️❤️❤️❤️

  12. ഈ ഭാഗവും വളരെ ഇഷ്ടമായി. പലരും പ്രതീക്ഷിച്ചത് കണ്ടില്ല എന്ന് കമന്റ് ചെയ്തു കണ്ടു. കഥ തീരുന്ന ഭാഗം ആണോ ഈ പ്രതീക്ഷിച്ചത്. ഇങ്ങനെ പോയാൽ മതി achuz. വാസൂന്റെ ഉടായിപ്പുകളും വിനയ്ടെ മസിലുപിടുത്തവും അതാണീ കഥയുടെ ജീവൻ ?

    1. Well said ബ്രോ

      ഇതൊക്കെ. കാണുമ്പോൾ ആണ് writer down aakunnath…

      പ്രതീക്ഷിക്കുന്നത് കിട്ടാൻ ആണേൽ വായിക്കണോ വെറുതെ ആലോചിച്ചാൽ പോരെ…
      ?????????

    2. @ Nithin?? നല്ല വാക്കുകൾക്ക് നന്ദി ബ്രോ ?… താങ്കളെ പോലുള്ളവരുടെ സ്നേഹവും സപ്പോർട്ടും വളരെ വിലപ്പെട്ടതാണ്. കഥയെയും കഥാപാത്രങ്ങളെയും സ്നേഹിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഒരുപാട് നന്ദി, സന്തോഷം… തുടർന്നും ഇത് പ്രതീക്ഷിക്കുന്നു….. ❤️❤️❤️❤️

  13. Nice ?

    1. Thank you❤️❤️❤️

  14. പതിവുപോലെ ഈ പാർട്ടിലും ഒന്നുമില്ല.. പക്ഷെ ഇഷ്ടമായി തുടരുക

    സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ????

      സ്നേഹം ❤️❤️❤️

    1. Thanks bro??

  15. So cool✌

    1. Thank you bro❤️❤️

  16. ❤️❤️❤️❤️❤️❤️??????

    1. സ്നേഹം ❤️❤️❤️

  17. Ee partilum pratheekshichath onnum kandilla
    Ennalum feel inu oru kuravum illa??

    1. Past anu pratheekshichathennu manassilayi… nirasappeduthiyathil sankadamund… varum partukalil poraymakal pariharikkan sremikkam…

      നന്ദി സ്നേഹം ❤️❤️❤️

  18. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  19. Pettanuu thirunu poyyiii…..prethishacha onuum kittyillaa…kolllaaam oru feel unduu..avarey enganey agatti nirthathey..onuu onnipikuu…..

    1. Thanks ബ്രോ ❤️❤️

      ഒന്നിപ്പിക്കാം… ഒന്നിപ്പിക്കാം . വൈകാതെ ഒന്നിപ്പിക്കാം…..

  20. നല്ലവനായ ഉണ്ണി

    പ്രേതീക്ഷിച്ചതൊന്നും ഈ പാർട്ടിലും കിട്ടിയില്ല.. ? എന്നാലും ഇഷ്ട്ടായി… ബാക്കി പെട്ടന് കിട്ടുവോ ?

    1. പ്രണയരാജ

      Nee angane athigam pratheekshikkalle…. Sed aavum mone

    2. നീലാംബരൻ

      നല്ലവനായ ഉണ്ണിനല്ലവനായ ഉണ്ണി

      താങ്കൾക്ക് പ്രതിഷിച്ചത് വേണം എങ്കിൽ kk യിൽ പോയി വായിച്ചാൽ കിട്ടും. ഇവിടെ ഊമ്പി തെറ്റി ഇരുന്നാട്ട് ഒരു കാര്യം ഇല്ല.പാവപ്പെട്ടവരുടെ നല്ല കഥ എഴുതുന്ന സൈറ്റ് ആണ്.

      1. നല്ലവനായ ഉണ്ണി

        Do koppe njan kambi anu prethikshichath enn paranjo… Kazhinja 2 partilum njan oru karyam comment cheythirunu… Aa comment achu kanditundel pullik manasilakum njan endha udheshichath enn…. KK vere ith vere.. Ath enik ariyam… Ni parayanda..

        1. @നല്ലവനായ ഉണ്ണി ♥️…. താങ്കളുടെ വിലയേറിയ അഭിപ്രായത്തെ മാനിക്കുന്നു… താങ്കൾക്ക് പ്രതീക്ഷിച്ചത് ലഭിച്ചില്ല എന്നറിഞ്ഞതിൽ സങ്കടവും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷവും ഉണ്ട്…. അടുത്ത ഭാഗങ്ങൾ കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം… തുടർന്നും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️

          1. നല്ലവനായ ഉണ്ണി

            അച്ചു…തീർച്ചയായും സപ്പോർട്ട് ഉണ്ടാകും… ഞാൻ എന്താണ് പ്രേതീക്ഷിച്ചതെന്ന് കഴിഞ്ഞ ഭാഗങ്ങളിൽ ഞാൻ കമന്റ്‌ ചെയ്തകരുന്നു…. അടുത്ത ഭാഗങ്ങളിൽ വരും എന്ന് താങ്കൾ റീപ്ലേയും തന്നു… അത് കൊണ്ടാണ് നിരാശ ഉണ്ടെന്ന് ഞാൻ പറഞ്ഞെത്…അത് എന്താണെന്നു താങ്കൾക് മനസിലായി എന്ന് കരുതുന്നു…
            സ്നേഹത്തോടെ ❤
            ഉണ്ണി ?

  21. ❤️❤️❤️

    1. ❤️❤️❤️❤️

    1. സ്നേഹം ❤️

    1. സ്നേഹം ❤️❤️❤️

Comments are closed.