രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

അമ്മ : നാളെ തിരുവാതിര ആണ് , നിന്റെ പിറന്നാൾ , നിനക്ക് 25 വയസ്സ് തികയുന്ന സമയം , ദിവസത്തിന്റെപ്രേതെകത എന്താ എന്ന് ഞാൻ പറഞ്ഞിട്ട് വേണോ നിനക്ക് അറിയാൻ ,,, എന്നാലും ഞാൻ പറയാം ,,, നിന്നെഇത്രയും നാൾ അലട്ടിയിരുന്ന നിന്റെ അച്ഛൻ നിന്നെ കരിവാരി തേക്കുന്ന പദങ്ങൾ പറയുന്ന , അച്ഛന്റെകുടുംബക്കാർക് മുന്നിലെല്ലാം എന്തുകൊണ്ട് നീ താഴ്ത്തപെട്ടു എന്നതിനൊക്കെയുള്ള ഉത്തരം ഞാൻ നിനക്ക്തരാം എന്ന് പറഞ്ഞത് ദിവസം ആവാൻ കാത്തിരുന്നതാണ് , നിന്റെ സത്യങ്ങൾ നിന്നെ അറിയിക്കാൻ ഞാൻഇനി മടിക്കേണ്ട കാര്യം ഇല്ല , പക്ഷേ അത് അറിയുവാൻ നീ ഇവിടെ എത്തണം നാളെ , നാളെ രാത്രിഅമ്പലത്തിൽ പ്രേതെക പൂജ ഉണ്ട് അതിൽ നീ പങ്കെടുക്കണം എന്നാൽ മാത്രമേ അത് ഞാൻ വെളിപ്പെടുത്തു, അതുകൊണ്ട് അമ്മേടെ മോൻ വന്നേ പറ്റു , കൂടെ നിന്റെ കൂട്ടുകാരെ കൂടി കൂട്ടിക്കോ ,

കുറച്ചു നേരം വീണ്ടും നിശബ്ദദ നിറഞ്ഞു

അച്ചു : ,,ഞാൻ വരാം അമ്മ ,,,ഞാൻ വരാം

അമ്മ : നാളെ നേരത്തെ തന്നെ എത്തിക്കോളൂട്ടോ

അച്ചു : ,’അമ്മ ,,, അവളുമാർ എവിടെ

അമ്മ : രണ്ടും പ്രാക്ടിസിൽ ആണ് ,

അച്ചു : എല്ലാരും എത്തിയോ

അമ്മ : ഹ്മ്മ് , ഇനി നീയും വിച്ചുവും മാത്രമേ എത്താൻ ഉള്ളു

അച്ചു : വിച്ചുവേട്ടൻ വരുന്നുണ്ടോ

അമ്മ : അവൻ ഇന്ന് രാത്രി എത്തും , നീ എന്ന എല്ലാവരെയും കൂട്ടി നാളെ നേരത്തെ എത്താൻ നോക്ക് , ശരിഎന്നാൽ

അതും പറഞ്ഞു കാൾ കട്ട് ചെയ്തു , ‘അമ്മ പറഞ്ഞതെല്ലാം അച്ചുവിന്റെ മനസ്സിലൂടെ ഓടി നടന്നു , അവൻ ആകെചിന്ത കുഴപ്പത്തിൽ ആയി ,പോയാൽ അവരെല്ലാം എന്റെ തലയിൽ കയറി നിറങ്ങും എന്നെ കയ്യിൽ കിട്ടാൻ കാത്തുനിൽക്കുക ആണ് അവരെല്ലാം , പക്ഷേ പോയില്ലെങ്കിൽഅമ്മ ഇത്ര നാളും മറച്ചു വെച്ച സത്യങ്ങൾ ഒരിക്കലുംഅറിയാൻ കഴിയില്ല ,അതുകൊണ്ട് പോണം ,പോയെ പറ്റു ,,,അവൻ ഉറച്ചൊരു തീരുമാനം എടുത്തു .

റാം : ‘അമ്മ എന്ത് പറഞ്ഞു ,,

റാമിന്റെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത് ,

അച്ചു : നാളെ ആണ് തിരുവാതിര എന്റെ ജന്മദിനം എനിക്ക് 25 വയസ്സ് തികയുന്ന സമയം , വർഷങ്ങളായി എന്റെചോദ്യങ്ങൾക്ക്അമ്മ ഉത്തരം തരാം എന്ന് പറഞ്ഞ ദിവസം , നാളെ രാത്രി അമ്പലത്തിലെ പൂജക് ഞാൻഉണ്ടാവണം ,അത് കഴിഞ്ഞുഅമ്മ സത്യങ്ങൾ പറയാം എന്ന് പറഞ്ഞിട്ടുണ്ട് ,

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.