രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

റാം : അവൻ ഇന്ന് വീണ്ടും സ്വപ്നം കണ്ടു ,അതിന്റെ ഹാങ്ങോവർ ആണ് , അത് വിട്ട് പിടിക്കാൻ പറഞ്ഞലോട്ട്ഇവാൻ കേൾക്കേതും ഇല്ല

അജു : ആഹാ ഇന്ന് വീണ്ടും കണ്ടോ , ഏതാ കണ്ടത് , മൂന്നെണ്ണം അല്ലെ നീ കണർ ഒന്ന് അമ്മേടെ , മറ്റൊന്ന്സുന്ദരിയായ ഒരു രാജകുമാരി , മൂന്നാമത്തെ ഏതോ ഒരു വിഗ്രഹം ,,, ഇന്നെന്താ കണ്ടത് വല്ല മാറ്റവും ഉണ്ടോ

അച്ചു : അമ്മയുടെ തന്നെയാ കണ്ടത് , എപ്പോഴത്തെയും പോലെ മുഖം കണ്ടില്ല , പക്ഷേ ഇന്ന് കണ്ണ് കണ്ടുഎന്റെപോലെ നീല കണ്ണുകൾ , കൂടെ ഉണ്ടായിരുന്ന ആളുടെ കണ്ണുകൾ കാപ്പി ആണ് കൂടാതെ കഴുത്തിൽ ഒരുരുദ്രാക്ഷ മാലയും ,,, എനിക്കറിയില്ലേടാ എന്താ ഇതിന്റെയൊക്കെ അർത്ഥം എന്ന് ,,,,അവൻ ആകെ ഡെസ്പ്ആയത് കണ്ടതും കണ്ണൻ ഇടപെട്ടു

കണ്ണൻ : മതി മതി ഇനി അതിൽ പിടിച്ചു കയറി ഇന്നത്തെ ദിവസം കൊളമാക്കണ്ട , നീ റസ്റ്റ് എടുത്തോഞങ്ങളും ഒന്ന് മയങ്ങട്ടെ റാം നീ അവിടെ എത്തിയാൽ വിളിച്ചാൽ മതി ,,,,,

റാം : ഓഹ് ബ്രാ ,,,,,ഭയഭക്തി ബഹുമാനത്തോടെ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞത് കണ്ടതും അച്ചുവും ഒരുചിരിയോടെ കണ്ണുകൾ അടച്ചു സീറ്റിലേക് ചാരി കിടന്നു .

കണ്ണുകൾ അടച്ചു കിടക്കുന്നുണ്ടെങ്കിലും അച്ചുവിനെ നിദ്ര ദേവി കടാക്ഷിച്ചില്ല അവൻ അവന്റെ ചിന്തകളിൽനീരാടി .

ചുറ്റുമിരിക്കുന്ന തന്റെ കൂട്ടുകാർ ആണ് ഇന്ന് തന്റെ ദുഃഖങ്ങൾ അകറ്റുന്നതും സന്തോഷം നിരക്കുന്നതും.കഴിഞ്ഞ 7 വർഷമായി തന്റെ നിഴൽ പോലെ ഉള്ള തന്റെ കൂട്ടുകാർ , ഞാൻ രുദ്രൻ അച്ചു എന്ന് വിളിക്കും ബാംഗ്ലൂർഡിഗ്രിക് bbaക് ജോയിൻ ചെയ്ത് ക്ലാസ് തുടങ്ങിയ അന്ന് കിട്ടിയതാണ് ഇവരെ ആദ്യം പരിചയപ്പെട്ടത് ശ്രീറാംവാസുദേവ് എന്ന എല്ലാവരുടെയും റാം എല്ലാവരോടും സൗമ്യനായി പെരുമാറുകയും തെറ്റ് കണ്ടാൽ തിരുത്തുകയുംഎന്തിനും എന്റെ കൂടെ മുന്നിൽ തന്നെ നിൽക്കുകയും ചെയ്യുന്ന ദോസ്ത് , ക്ലാസ്സിൽ എത്തിയ ശേഷം കിട്ടിയകൂട്ടുന്ന ഒമർ ഒരു പാവം മുസില്യാർ കുട്ടി , പഠിച്ചതും വളർന്നതും എല്ലാം യതീംഖാനയിൽ ഇപ്പൊ പിന്നെ ഫുൾടൈംഞങ്ങളുടെ കൂടെ തന്നെ ഒരു സാധു എന്ത് വലിയ പ്രശ്നം ഉണ്ടെങ്കിലും അത് നല്ലതോ ചീത്തയോ എന്ന്ഞങ്ങൾക്കു മനസ്സിലാക്കി തരുന്ന ഞങ്ങളുടെ മുത്ത് , പിന്നെ കൂട്ടത്തിലേക്കു വന്നതാണ് അർജുൻ (അജു)& കർണ്ണൻ (കണ്ണൻ), അവർ കസിൻസ് ആണ് , ഒരു സാധാരണ കുടുംബത്തിലെ അത്താണികൾ , അർജുൻ ഒരുസമാധാന പ്രിയൻ ആയിരുന്നു എന്നാൽ കർണ്ണൻ ഞങ്ങളുടെ കൂട്ടത്തിലെ കട്ടകലിപ്പൻ ആണ് , പിന്നെ ഞങ്ങളെമൈക് എന്ന മിഖായേൽ ജോസഫ് പ്ലാമറ്റം , ജോസഫ് പ്ലാമറ്റം എന്ന പ്ലാന്ററുടെയും 8 സഹോദരന്മാരുടെയുംപൊന്നോമന ആണ് നമ്മടെ ചെക്കൻ ആളൊരു പക്കാ ജന്റിൽമാൻ ആണ് ,  ഡിഗ്രി കഴിഞ്ഞു mba ചെയ്ത്കൊണ്ടിരിക്കുമ്പോൾ ആണ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം ഞങ്ങളിൽ ഉദിച്ചത് , അതിന്റെതൽഫലമായി V6 4U GROUPS എന്നൊരു ബിസിനസ് ഗ്രൂപ്പ് തുടങ്ങി ഞങ്ങൾ , 6 പേർക്കും തുല്യ അവകാശംഉള്ള ഒരു ബിസിനസ് , ഇപ്പൊ 4 വർഷത്തോളം ആയ ബിസിനസ് ഗ്രൂപ്പ് ബാംഗ്ലൂർ മുംബൈ ഡൽഹിഎന്നിവടങ്ങളിൽ പല പല ബുസിനെസ്സുകളും നടത്തി ചെറിയ സമയംകൊണ്ട് തന്നെ മുന്നോട്ട് വന്ന് നല്ലൊരുനെയിം ആയി പടർന്ന് പന്തലിച്ചു നിൽക്കുന്നു ,, ഇപ്പൊ ഞങ്ങൾ പോകുന്നതും ബിസിനസ് സംബന്ധമായ ഒരുആവശ്യത്തിന് വേണ്ടിയാണ്, കേരളത്തിൽ ഒരു ചുവടുവെപ്പിന് ശ്രേമിച്ചു കൊണ്ടിരുന്ന ഞങ്ങൾക്കു കേരളത്തിലുംകർണാടകത്തിലും ബിസിനസ് ഉള്ള ഒരു ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന്റെ ചർച്ചയുടെ ഭാഗമായാണ് ഇപ്പൊ യാത്രപോകുന്നത് ,

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.