‘അമ്മ അത്രയും പറഞ്ഞു എന്റെ കവിളുലും നെറ്റിയിലും മുത്തം തന്ന് എണീച്ചുപോയി , എല്ലാം കേട്ടുകൊണ്ടിരുന്നസീതുട്ടിയും ദേവുട്ടിയും എന്നെ കെട്ടിപ്പിടിച്ചു മുത്തം തന്ന ശേഷം അമ്മയുടെ കൂടെ പോയി , ഞാനും വിച്ചുവേട്ടനുംഒന്നും മിണ്ടാതെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു ,
കുറച്ചു നേരം കഴിഞ്ഞതും വിച്ചുവേട്ടൻ എണീച് എന്നെയും പിടിച്ചു പൊക്കി ,,
വച്ചു ; ‘അമ്മ പറഞ്ഞത് കേട്ടല്ലോ , അപ്പൊ എന്റെ കുട്ടി എല്ലാം ഇവിടെ മറന്ന് വണ്ടി കയറിക്കോ ,ഇനി ആ ദിവസംവിളിച്ചതിനു ശേഷം മാത്രം വന്നാൽ മതി ,ഞാനും ഉണ്ടാവും അന്ന് നിന്റെ കൂടെ , ഇപ്പൊ നീ വാ ഞാൻ സ്റ്റേഷനിൽആക്കി തരാം ഉച്ചക്ക് ട്രെയിൻ ഉണ്ട് ,
അങ്ങനെ ഞാൻ വീണ്ടും ബാംഗ്ലൂർ തിരിച്ചെത്തി , എന്റെ കോലംകണ്ട ഇവന്മാർ കാര്യം അന്വേഷിച്ചു , ഒന്നുംവിടാതെ എല്ലാം തുറന്ന് പറഞ്ഞു അവരോട് , കണ്ണൻ കുറച്ചു കലിപ്പായെങ്കിലും പിന്നെ ഞാൻ തന്നെ അവനെസമാധാനിപ്പിച്ചു , അവരുടെ അടുത്തെത്തിയപ്പോൾ എനിക്കുണ്ടായ മാറ്റം എന്നെ തന്നെ ഞെട്ടിച്ചിരുന്നു , പിന്നീടങ്ങോട്ട് കമ്പനി കാര്യങ്ങളിൽ മുഴുകി ,അതിന്റെ ഫലമെന്നപോൽ കമ്പനിയുടെ വളർച്ച വിചാരിച്ചതിലുംകൂടുതൽ ആയിരുന്നു .
ഇന്ന് ഞാൻ ‘അമ്മ പറഞ്ഞ പോലെ പണംകൊണ്ടും ആൾബലം കൊണ്ടും ശക്തൻ ആണ് ,എൻറെ പ്രിയപ്പെട്ടകൂട്ടുകാർ ഒരാളെപ്പോലും എൻറെ ദേഹത്തു തൊടാൻ അനുവദിക്കില്ല എന്ന കാര്യം ഉറപ്പാണ് ,അമ്മ എന്താണ്പറയാൻ പോകുന്നത് ? എന്ത് സത്യമാണ് ഞാൻ അറിയാൻ ഉള്ളത് ?,എൻറെ അച്ഛനമ്മമാർ ചെയ്ത് എന്താണ്എനിക്ക് ചെയ്ത് തീർക്കാൻ വെച്ചിരിക്കുന്നത് ?,,,ഇതെല്ലം ഒരുപാട് നാളത്തെ എൻറെ ആലോചനകൾ ആണ്,അതിൻറെ എല്ലാം ഉത്തരം ഇന്ന് കിട്ടമോ ?
ഓരോ ആലോചനയിൽ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ആരോ തട്ടി വിളിച്ചത് ,,,,
റാം : ഡാ ,അച്ചു എണീക്ക് ഫ്ലൈറ്റ് ലാൻഡ് ആവാൻ പോവാ ,,,,
കണ്ണ് തുറന്നൊന്ന് നോക്കിയ ശേഷം നേരെ ഇരുന്നു ,
കണ്ണൻ : ഡാ ,ആദ്യം റാമിന്റെ വീട്ടിലേക്കു അല്ലെ പോകുന്നേ അവിടുന്ന് വണ്ടി എടുത്ത് നമുക്ക് അച്ചുവിൻറെനാട്ടിലേക്കു പോകാം ,,
അജു : അതെ ,ഒന്ന് ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിച്ചിട്ട് പൂവ ,,
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla