രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

ശരീരത്തിൽ എന്തോ ശക്തമായി പതിക്കുന്ന വേദനകൊണ്ടാണ് ഞാൻ പതിയെ കണ്ണ് തുറന്ന് തലപൊക്കിനോക്കിയത് , മുന്നിൽ കലിതുള്ളി നിന്നുകൊണ്ട് വലിയൊരു വണ്ടികൊണ്ട് എന്നെ തല്ലുന്ന അച്ഛനെ ആണ് ഞാൻകണ്ടത്,എന്നാൽ ഒന്ന് ശബ്‌ദിക്കാനോ കൈകാലുകൾ ആനക്കാനോ എനിക്ക് സാധിക്കാത്തത് കണ്ടാണ് ഞാൻഎന്നെ ഒന്ന് മൊത്തത്തിൽ നോക്കിയത് ,ഒരു അടിവസ്ത്രം മാത്രമാണ് ഞാൻ ധരിച്ചിരിക്കുന്നത് , കൈകാലുകൾഒരു തെങ്ങിനോട് ചേർത്ത് കെട്ടിയിട്ടുണ്ട് ,വായിൽ എന്തോ കുത്തിത്തിരുകു വെച്ചിരിക്കുന്നു , ഞാൻ ചുറ്റുമൊന്ന്നോക്കി നേരം വെളുത്തു വരുന്നേ ഉള്ളു , തറവാട്ടിൽ ഉള്ളവർ എല്ലാം ഉണ്ട് അവിടെ , എന്നെ തല്ലുന്നത് കണ്ട്സഹിക്ക വയ്യാതെ അച്ഛനെ എതിർക്കാൻ നോക്കുന്നുണ്ട്അമ്മ , വിച്ചുവേട്ടനെയും വല്യമ്മയെയും ആരൊക്കയോതടഞ്ഞു വെച്ചിരിക്കുന്നു , സീതുട്ടിയെയും ദേവൂട്ടിയെയും ബിജേഷും പ്രവിയും പിടിച്ചു വെച്ചിരിക്കുന്നു ,അവരുടെകൈകൾ അവരുടെ ദേഹത്തിലൂടെ നിയന്ത്രിതമല്ലാതെ സഞ്ചരിക്കുന്നത് വേദനയോടെ നോക്കി നിന്നു ഞാൻ,,ആദ്യയും സാന്ദ്രയും പാറി പറന്ന മുടിയും കീറിയ വസ്ത്രങ്ങളും ആയി അവരുടെ അമ്മമാരുടെ ചുമരിൽ ചാരികിടന്ന് കരയുന്നുണ്ട് , അമ്മ അച്ഛനെ പിടിച്ചു മാറ്റിയതും മനുവേട്ടനും ദീപുവേട്ടനും തുടങ്ങി തല്ലാൻ , തല്ല് കൊണ്ട്അവശനായി തളർന്നതുംമതി നിർത്തുഎന്ന് മുത്തശ്ശന്റെ ശബ്ദം മുഴങ്ങി

വല്യച്ഛൻ : അച്ഛൻ ഇതിൽ ഇടപെടേണ്ട , എന്റെ മക്കളെ   ദേഹത്ത് കൈവെച്ച നായി&&&മോനെ കൊല്ലുംഞാൻ ഇന്ന് , വല്യച്ഛൻ അലറിക്കൊണ്ട് എന്റെ നേരെ വന്ന് എന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചു

മുത്തശ്ശൻ : മാനവ് മാറ് ,ആദ്യം അവൻ പറയട്ടെ എന്ത് സംഭവിച്ചു എന്ന് അത് കഴിഞ്ഞു മതി എന്തും ,,,,

മുത്തശ്ശൻ പറഞ്ഞു കഴിഞ്ഞതും സാന്ദ്ര മുന്നോട്ട് വന്നു

സാന്ദ്ര : മുത്തശ്ശൻ ഞങ്ങളെക്കാൾ വലുതാണോ ഇവന്റെ വാക്ക്, എന്ന കേട്ടോ ദാ നിൽക്കുന്നവൻ എന്നെയുംഅധ്യയെയും കേറിപ്പിടിച്ചു നശിപ്പിക്കാൻ  നോക്കി ,അതിൽ സംഭവിച്ചത ഞങ്ങളുടെ കോലം ,കൃത്യ സമയത്പ്രവിയും ബിജേഷ് ഏട്ടനും വന്നത്കൊണ്ട് ഞങ്ങൾ രക്ഷപെട്ടു ,,അല്ലേൽ ,,അല്ലേൽ ,,, വീടിന്റെ ഉത്തരത്തിൽകിടന്നാടിയേനെ ഞങ്ങൾ ,,,ഇനിയും ഇവനെ കേൾക്കാൻ ആണ് മുത്തശ്ശന്റെ ഭാവമെങ്കിൽ ഞാനും ഇവളുംഎല്ലാവരുടെയും മുന്നിൽ വെച്ചു തന്നെ ഉത്തരത്തിൽ കെട്ടി തൂങ്ങി ചാവും ,,,

അതും പറഞ്ഞു കള്ള കണ്ണീരോടെ അവൾ അലറി കരയുന്നത്പോലെ കാണിച്ചു ,അവളുടെ മാനസികനിലമനസ്സിലാക്കി എന്ന പോലെ മുത്തശ്ശനും പിന്മാറി ..

വല്യച്ഛൻ : ഡാ മഹേഷേ നിന്നോട് ഞാൻ അന്നേ പറഞ്ഞതാണ് ഊരും പേരും അറിയാത്ത തെണ്ടി ചെക്കനെഒന്നും കുടുംബത്തു കയറ്റരുത് എന്ന് , ഇപ്പൊ എന്റെ മക്കളുടെ ജീവിതം നശിച്ചപ്പോൾ തൃപ്തിയായോ നിനക്ക് ,,,,,

വല്യച്ഛൻ അച്ഛനോട് ഉറക്കെ കയർത്തുക്കൊണ്ട് ചോദിച്ചു , എന്നാൽ വല്യച്ഛൻ പറഞ്ഞ വാക്കുകൾ എന്റെകാതുകളിൽ ഈയ്യാം ഉരുക്കി ഒഴിച്ചപോലെ ആണ് തുളഞ്ഞു കയറിയത് , ശരീരം മുറിഞ്ഞു ഒഴുകുന്നരക്തതിനേക്കാൾ വേഗത്തിൽ കണ്ണീർ കുതിച്ചു ചാടി , കേട്ടത് വിശ്വസിക്കാൻ ആവാതെ തലപൊക്കി ഞാൻഅമ്മയെ നോക്കി , എന്നാൽ എനിക്ക് മുഖം താരത്തെ തല താഴ്ത്തി നിൽക്കുന്ന അമ്മയെ കണ്ടതും എന്റെനെഞ്ചിൽ ഇടിമിന്നലേറ്റ വേദന നിറഞ്ഞു ,

മനു : ആഹാ ,അങ്ങനെയും ഒരു സംഭവം ഉണ്ടോ , തന്തയില്ലാത്തവന്റെ കൂടെ ആണോ ഇത്രയും നാൾ എന്റെകുട്ടികൾ നിന്നത്

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.