രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

ക്ലാസ് തുടങ്ങിയ അന്ന് മുതൽ ലൈഫിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന മുതലുകൾ ആണ് , എന്റെ ചങ്കുകൾ , അവരോടൊപ്പം എന്തെന്നില്ലാത്ത ഒരു ആത്മബന്ധം പെട്ടെന്ന് തന്നെ ഉടലെടുത്തു , പിന്നീടുള്ള 3 വർഷം BBA ഞങ്ങ അടിച്ചു പൊളിച്ചു ,ഇടക്ക് എപ്പോഴെങ്കിലുംഅമ്മ വിളിക്കും അതികം സംസാരം ഒന്നും ഇല്ല , കാര്യങ്ങൾചോദിക്കും വെക്കും എന്നാലും അതെനിക്കൊരു ആശ്വാസം തന്നെ ആയിരുന്നു,പിന്നെ ഡെയിലി ഒരു കാൾവിച്ചുവേട്ടന്റെ ഉണ്ടാവും ,ഇടക്കിടക്ക് നവീനും വിളിക്കും , നവീനോ വിച്ചുവെട്ടാനോ വീട്ടിൽ ഉള്ള സമയങ്ങളിൽസീതുട്ടിയും ദേവുട്ടിയും നിളയും ഇളയും ആയി സംസാരിക്കും,വെകേഷനുകൾ പോലും ഞാൻ നാട്ടിൽ പോയില്ല ,

അങ്ങനെ bba കഴിഞ്ഞു അതെ കോളേജിൽ തന്നെ MBA ചെയ്യാൻ ചേർന്നു, അപ്പോഴാണ് സ്വന്തമായി കമ്പനിതുടങ്ങുന്നതും മറ്റുമെല്ലാം MBAയും ഞങ്ങൾ നല്ലപോലെ പാസ് ആയി , പഠിത്തം എല്ലാം കഴിഞ്ഞു കമ്പനികാര്യങ്ങളിൽ ഇറങ്ങാൻ നിൽക്കുക ആയിരുന്നു ഞാൻ സമയത്തു ആണ് കല്ലു മുത്തശ്ശിക്ക് സുഖമില്ലെന്നുംഎന്നെ കാണാൻ ആഗ്രഹം പറഞ്ഞെന്നും അതുകൊണ്ട് നാട്ടിലേക്കു വരണമെന്നും പറഞ്ഞു അമ്മയുടെ കാൾവന്നത് , കൂടെ വിച്ചേട്ടനും വിളിച്ചു  വരാൻ പറഞ്ഞതും ഞാൻ പോകാൻ തീരുമാനിച്ചു , കൂട്ടുകാരോടെല്ലാംപറഞ്ഞുകൊണ്ട് ഞാൻ നാട്ടിലേക്കു പുറപ്പെട്ടു , രാത്രിയോടെ ആണ് തറവാട്ടിൽ എത്തിയത് അമ്മയെ വിളിച്ചുഎത്തിയെന്ന് പറഞ്ഞു , ചായ്പ്പിൽ എല്ലാം ക്ലീൻ ചെയ്ത് ഇട്ടിട്ടുണ്ടെന്നും നാളെ മുത്തശ്ശിയെ കാണാം എന്നുംപറഞ്ഞത് കൊണ്ട് ഞാൻ ചായ്പ്പിൽ പോയി കിടന്നു , പിറ്റേന് രാവിലെ എണീച്ചു മുറ്റത്തേക്കു വന്നതും അച്ഛനെകണ്ടു എന്നാൽ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഇറങ്ങി പോയി , ആദ്യയും സാന്ദ്രയുമെല്ലാം ഒരു പുച്ഛത്തോടെനോക്കി എന്നെ , വല്യമ്മ വന്ന് കെട്ടിപ്പിടിച്ചു സുഖ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് എന്നെകൊണ്ട് മുത്തശ്ശിയുടെമുറിയിലേക്കു കൂട്ടികൊണ്ട് പോയി , വളരെ ക്ഷീണിച്ചു തളർന്ന് കിടക്കുന്ന മുത്തശ്ശിയെ കണ്ടതും എന്റെ കണ്ണിലുംവെള്ളം നിറഞ്ഞു ,വിറയാർന്ന കൈയ്യോടെ പതിയെ കവിളിൽ തൊട്ട് വിളിച്ചതും പാവം പതിയെ കണ്ണ് തുറന്നുഎന്നെയൊന്നു നോക്കി കണ്ണീർ വാർത്തു.

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.