ലാസരേട്ടൻ അതൊക്കെ പറഞ്ഞപ്പോ അത്ഭുതം ആണ് എനിക്ക് തോന്നിയത് ,എനിക്ക് വേണ്ടി ഈ മനുഷ്യന്മാർകാണിക്കുന്ന കരുതലിന് എന്ത് പ്രത്യുപകരം ആണ് ഞാൻ ചെയ്യുക എന്ന് ചിന്തിച്ചു കുറച്ചു നേരം നിന്നുപോയി , നവീൻ വന്ന് തോളിൽ പിടിച്ചപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത് ,അവൻ എന്റെ കയ്യിലേക് ഒരു പൊതിവെച്ച് തന്നു ,
നവീൻ : ഇത് നിന്റെ ആവശ്യങ്ങൾക്കുള്ള പണമാണ് , കൂടെ നിന്റെ പേരിൽ എടുത്ത അക്കൗണ്ടും ഉണ്ട് , മാസാമാസം നിനക്ക് ചിലവിനുള്ളത് അതിൽ വരും എന്ന് പറയാൻ പറഞ്ഞിട്ടുണ്ട് അമ്മായി ,
എന്ന ഞാൻ പോട്ടെ , ഞാൻ മെഡിസിന് ഇൻട്രാൻസ് എഴുതുക ആണ് , അല്ലേൽ ഞാൻ കൂടെ വന്നേനെ നിന്റെകൂടെ , പോട്ടെടാ ,,,,
അവൻ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു പോയി , അന്നക്കുട്ടി വന്ന് എന്നെ വിളിച്ചുകൊണ്ട് പോയി റൂംകാണിച്ചു തന്നു ,അതിൽ അതിൽ കയറി ഫ്രഷ് ആയി , വെള്ളം ദേഹത്തു തട്ടുമ്പോൾ ഇന്നലെ കിട്ടിയതല്ലുകൊണ്ടുള്ള മുറിപ്പാടുകളിൽ എല്ലാം നീറ്റൽ സഹിച്ചു നിന്നു , ഫ്രഷ് ആയി ഇറങ്ങി ഡ്രസ്സ് ചെയ്ത് പുറത്തേക്വന്നപ്പോഴേക്കും ലാസരേട്ടനും ഭാര്യ റോസിയും മകൾ ആൻ മേരി എന്ന ഞങ്ങളുടെ എല്ലാം അന്നക്കുട്ടിയും റെഡിആയി നിൽക്കുന്നുണ്ടായിരുന്നു , ഗുരുക്കളുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ഞാൻ ആ നാട്ടിൽ നിന്നുംതാത്കാലികമായി വിട പറഞ്ഞു .
ബാംഗ്ലൂർ അതെനിക് പുതുമയുള്ള ഒരു നഗരം തന്നെ ആയിരുന്നു , ലാസരേട്ടന്റെ അനിയൻ ഫിലിപ്പ് ഭാര്യനാൻസി മകൻ ജേക്കബ് ഇവർ ഒരു 3 bhk ഫ്ലാറ്റിൽ ആണ് താമസം , 10 ദിവസം ഫുൾ കറക്കം തന്നെ ആയിരുന്നുഎല്ലാവരും ഞാൻ കൂടെ പോയിരുന്നു എങ്കിലും ഒരുപാട് ഒതുങ്ങി പോയതുപോലെ ആയിരുന്നു എന്റെ പെരുമാറ്റം,അതിനു എല്ലാവരും എന്നെ കുറെ ചീത്ത പറഞ്ഞെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല , കോളേജിലെക്ഉള്ള ഡ്രെസ്സും മറ്റുമെല്ലാം ജേക്കബും അന്നക്കുട്ടിയും കൂടിയാണ് സെലക്ട് ചെയ്തത് ഞാൻ അതിലൊന്നുംഅതികം ശ്രേദ്ധകൊടുക്കാതെ അവരുടെ കൂടെ ജസ്റ്റ് നിന്ന് കൊടുത്തു , ജേക്കബ് ഒരു വായാടി തന്നെ ആയിരുന്നു, അവൻ ഞങ്ങളെ രണ്ടുപേരെയും ഒരു നിമിഷം പോലും വെറുതെ ഇരുത്തിയതേ ഇല്ല ഒരു വിധം എന്റെ പകുതിമൂഡോഫ് അവൻ കാരണം മാറി എന്ന് തന്നെ പറയാം , കോളേജിൽ അഡ്മിഷൻ ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞശേഷം ഞങ്ങളെ ഹോസ്റ്റലിൽ ആക്കി ലാസരേട്ടൻ തിരിച്ചുപോയി , വീക്കെന്റുകളിൽ വീട്ടിൽ വരണമെന്ന കർശനനിർദേശം നൽകി ഫിലിപ്പേട്ടനും ജേക്കബും പോയി ,പോകുമ്പോൾ ചെക്കൻ കുറച്ചു ഫീൽ ആയാണ് പോയത് , അവൻ ഇനി +1 ലേക്കാണ് ,ഹോസ്റ്റൽ മുറിയിൽ എന്റെ കൂടെ ഒരു കന്നഡ പയ്യൻ ആയിരുന്നു , ഞാൻ പറയുന്നത്അവനോ അവൻ പറയുന്നത് എനിക്കോ മനസ്സിലാവാത്തത് കൊണ്ട് ആക്ഷനിൽ കൂടെ ആണ് കൂടുതൽകമ്മ്യൂണിക്കേഷൻ നടത്തിയത് ,
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla