കവലയിലേക് എത്തുന്നതിനു മുൻപ് എന്റെ അടുത്തേക് നവീൻ ഒരു ബൈക്കുമായി വന്നു , പുതിയ ബൈക്ക്ആണ് , എന്നോട് കയറാൻ പറഞ്ഞു ഞാൻ ഒന്ന് ശങ്കിച്ച് നിന്നു
നവീൻ : കയറു അച്ചു ,നിന്നെ കൊണ്ടുചെന്നാക്കാൻ നിന്റെ ‘അമ്മ പറഞ്ഞിട്ട് വന്നതാ ഞാൻ ,,,,
അതുകേട്ടതും ഞാൻ ബൈക്കിൽ കയറി അവൻ മുന്നോട്ട് പോകുന്നതിനനുസരിച് ബൈക്ക് ജയിച്ചതിനു അവന്റെഅച്ഛൻ ഗിഫ്റ്റ് കൊടുത്തതാണെന്നും ഇതിൽ ആദ്യമായി കയറുന്നത് താൻ ആണെന്നും ഒക്കെ സന്തോഷത്തോടെപറയുന്നുണ്ട് അവൻ ,ഞാൻ എല്ലാം നിർവികാരമായി കേട്ടിരുന്നു,വണ്ടി ചെന്ന് നിന്നത് ലാസറേട്ടന്റെ വീടിന്മുന്നിലാണ് ,ഞാൻ ഇറങ്ങിയതും അവനും എന്റെ കൂടെ അകത്തേക്കു കയറി ,അവിടെ ലാസർഏട്ടനും ഗുരുക്കളുംഉണ്ടായിരുന്നു , ഞാൻ ചെന്നതും അവർ രണ്ടും എന്നെ ചേർത്ത് പിടിച്ചു ,
ഗുരുക്കൾ : നിന്റെ ‘അമ്മ പറഞ്ഞതെല്ലാം നീ കേട്ടില്ലേ ,നിന്റെ അമ്മക് നിന്നോട് ഒരു വിരോധവും ഇല്ല ,പിന്നെ ഈകാണിച്ച അകൽച്ചക്കെല്ലാം ഒരു കാരണം ഉണ്ടെന്ന് കൂട്ടിക്കോ അതെല്ലാം നിന്റെ ‘അമ്മ തന്നെ ഒരിക്കൽ പറഞ്ഞുതരും
ഗുരുക്കൾ കൂടി പറഞ്ഞതും എനിക്ക് ഇതെല്ലം ഇവർക്കൊക്കെ എങ്ങനെ അറിയാം എന്ന സംശയം ഉണ്ടായെങ്കിലുംഞാൻ ചോദിക്കാൻ നിന്നില്ല , ‘അമ്മ പറയുമ്പോൾ അറിയാം എന്ന് തന്നെ ഉറപ്പിച്ചു
ലാസേരേട്ടൻ : ആ പിന്നെ നിനക്ക് വിച്ചു ബംഗളുരു ഉള്ള കോളേജിൽ ആണ് അഡ്മിഷൻ റെഡി ആക്കിയിട്ടുള്ളത്,അവൻ വിളിച്ചിരുന്നു ഇപ്പൊ നിന്റെ മാർക്‌ലിസ്റ്റ് എല്ലാം കണ്ട് അവർ മെറിറ്റിൽ തന്നെ നിന്നെ അവിടെ എടുത്തു , അവിടെ തന്നെ ഉള്ള കോളേജ് ഹോസ്റ്റലിൽ ആണ് താമസം അറേഞ്ച് ചെയ്തിരിക്കുന്നെ , ദാ നമ്മടെഅന്നക്കുട്ടിക്കും ഞാൻ അവിടെ തന്നെ സീറ്റ് ഒപ്പിച്ചിട്ടുണ്ട് ,അപ്പൊ നിനക്കും അവൾക്കും ഒരു കൂട്ട് ആവുമല്ലോ , പിന്നെ കോളേജ് തുറക്കാൻ 10 ദിവസം കൂടി ഉണ്ട് , ഇന്ന് നമ്മൾ ബംഗളുരു പോവും , തൽകാലം എന്റെഅനിയന്റെ ഫ്ലാറ്റിൽ നിൽക്കാം അവിടെ പിന്നെ നിങ്ങളുടെ അഡ്മിഷന്റെ ഫോര്മാലിറ്റീസ് കഴിഞ്ഞു നിങ്ങളെഹോസ്റ്റലിൽ ആക്കി ഞങ്ങൾ ഇങ് പോരും , അവിടുത്തെ നിങ്ങളുടെ ലോക്കൽ ഗാർഡിയൻ എന്റെ അനിയൻആവും അതോണ്ട് പേടിക്കാനും ഇല്ല , അച്ചു നീ പോയി ഈ ഡ്രസ്സ് ഒക്കെ മാറ്റി ഒന്ന് ഫ്രഷ് ആയി വാ ,,,മോളെഅന്നക്കുട്ടി ഇവന് റൂം കാണിച്ചു കൊടുക്ക് ,,,
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla