മനു : എന്താ ,എന്താടി ഇവിടെ
സാന്ദ്ര : ഏട്ടാ ഇത് കണ്ടോ , ഈ കള്ളൻ നമ്മുടെ അടുക്കളയിൽ കയറി ദോശയും ചായയും കട്ടു
ദീപു : സത്യാണോടാ , നീ ആൾ കൊള്ളാലോ ,ഇന്നലെ അല്ലെ മുത്തശ്ശൻ നിന്നോട് പറഞ്ഞത് നിന്റെചിലവിനുള്ളത് നീ തന്നെ കാണണം എന്ന് ,ഇത്രപെട്ടെന്ന് മറന്നോ നീ
മനു : മക്കളെ ഇനി പഴ്സും സ്വർണവുമെല്ലാം സൂക്ഷിച്ചോളൂ ,ഇപ്പൊ ഭക്ഷണം കട്ടവൻ നാളെ എന്തുവേണേ കക്കും,,,,
അതുകൂടി കേട്ടതും ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഓടി , അപ്പോഴും കള്ളൻ എന്ന്വിളിച്ചുകൊണ്ടുള്ള അവരുടെ കളിയാക്കലുകളും പൊട്ടിച്ചിരിയും പുറകിൽ നിന്നും വരുന്നത് അവൻകേൾക്കുന്നുണ്ടായിരുന്നു , ഗേറ്റ് കടന്നതും താഴെ മുട്ടുകുത്തിയിരുന്നു തേങ്ങി തേങ്ങി കരഞ്ഞു ഞാൻ “ എന്ത്തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ഒക്കെ എനിക്ക് സംഭവിക്കുന്നത് ,എന്താ എന്നെ ആരും മനസ്സിലാക്കാതെ ” ,, മനസ്സിൽ ഇതെല്ലം ചിന്തിച്ചുകൊണ്ട് കരഞ്ഞുകൊണ്ട് തന്നെ ഞാൻ കവല ലക്ഷ്യമാക്കി നടന്നു .
കളരി ഗുരുക്കളുടെ അടുക്കലേക്കാണ് ചെന്നത് ,അദ്ദേഹം എന്നെ ഒരു മകനെ പോലെ ആണ് കണ്ടിരുന്നത്,എന്റെകരഞ്ഞു കലങ്ങിയ മിഴികൾ കണ്ട അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു ,ഒന്നും വിടാതെ തന്നെ മുഴുവൻ ഞാൻപറഞ്ഞു ,എല്ലാം കേട്ട് കഴിഞ്ഞതും എന്റെ കയ്യും വലിച്ചു വീട്ടിനകത്തേക് അകത്തേക്ക് കയറ്റി നേരെഅടുക്കളയിൽ നിൽക്കുന്ന ഗുരുക്കളുടെ ഭാര്യയുടെ അടുത്തേക്ക് കൊണ്ടുപോയി
“ ഇവൻ ഇനി മുതൽ ഭക്ഷണം ഇവിടുന്ന് ആണ് , അതുകൊണ്ട് ഇവനുള്ള ഭക്ഷണവും നീ ഇന്നുമുതൽ കരുതുക “
ഭാര്യയോട് അത് പറഞ്ഞ ശേഷം അദ്ദേഹം എനിക്ക് നേരെ തിരിഞ്ഞു “ ഈ അടുപ്പിൽ തീ പുകയുവോളം ഈഅടുക്കളയിൽ വന്ന് നിനക്കിഷ്ടമുള്ളത് എടുത്ത് കഴിക്കാൻ നീ ആരോടും ചോദിക്കേണ്ട കാര്യമില്ല ,ഇത് ഞാൻനിനക്ക് തരുന്ന വാക്ക് ആണ് ”
അദ്ദേഹം അത് പറഞ്ഞതും ഞാൻ കരച്ചിലോടെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു , അപ്പോഴേക്കും എനിക്കുള്ള പുട്ടുംപഴവും അദ്ദേഹത്തിന്റെ ഭാര്യ എടുത്തു തന്നു , ഞാൻ ആർത്തിയോടെ അത് കഴിക്കുന്നത് കണ്ട അവരുടെകണ്ണുകളിലും ഒരു നിമിഷം ഈറൻ പൊടിഞ്ഞു ,
ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞതും ഞാനും ഗുരുക്കളും കൂടി പുറത്തേക്കിറങ്ങി , അദ്ദേഹം എന്നെയും കൊണ്ട്നേരെ ചെന്നത് ഒരു സിമന്റ് വിൽക്കുന്ന ആളുടെ അടുത്താണ് ,അദ്ദേഹത്തിന്റെ പേര് ലാസർ
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla