രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

അച്ഛൻ : ഇവനെ ആരാ ഇവിടെ കയറ്റിയത് ,,,,അച്ഛൻ അലറിക്കൊണ്ട് ചോദിച്ചു

വല്യമ്മ : അവനെ ഇവിടെ അല്ലാതെ എവിടേക്ക് വിടാനാ

അച്ഛൻ : വേണ്ട, നശിച്ചവൻ ഇനി ഒരു നിമിഷം ഇവിടെ നിൽക്കരുത് , ഇറക്കി വിട് അവനെ

മുത്തശ്ശൻ : എന്ത് പ്രാന്ത നീ പറയുന്നേ , അവനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ പറ്റില്ല , അതുംഇവിടുത്തെ കുട്ടി തന്നെ അല്ലെ ,, മുത്തശ്ശനും കുറച്ചു ദേഷ്യത്തോടെ പറഞ്ഞു

അച്ഛൻ ദേഷ്യത്തോടെ പാഞ്ഞു വന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പുറകിലെ തൊഴുത്തിനോട് ചേർന്നചായ്പ്പിൽ കൊണ്ട് തള്ളി പുറത്തു നിന്നും പൂട്ടി ,,ഇരുട്ട് മൂടി കിടക്കുന്ന മുറിയിൽ ഞാൻ പേടിയോടെകരഞ്ഞുകൊണ്ട് വാതിലിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു

അച്ഛാ ,വാതിൽ തുറക്കച്ച ,എനിക്ക് പേടിയണച്ച , അച്ഛാ, ഞാൻ ഒന്നും ചെയ്തിട്ടില്ലച്ഛാ ,ഞാനല്ല മോളെതള്ളിയിട്ടതച്ച ,ഒന്ന് വിശ്വസിക്കച്ച ,വാതിൽ തുറക്കച്ച , അച്ഛാ

അലറി അലറി കരഞ്ഞുകൊണ്ട് ഞാൻ കേണപേക്ഷിച്ചു,പക്ഷേ അതൊക്കെ കേട്ടിട്ടും ഒരു അനുകമ്പയും എന്നോട്കാണിച്ചില്ല

അച്ഛൻ :നിനക്ക് ഇരുട്ട് പേടിയാണല്ലേ , ഇതിലും വലിയ ഇരുട്ടിൽ ആണെടാ എന്റെ മകൾ നീ കാരണംകിടക്കുന്നത് , അവൾ അവിടെ അതുപോലെ കിടക്കുമ്പോൾ നീ മാത്രം ഇവിടെ സുഖലോലുപതയിൽ കിടന്നുവിലസേണ്ട

അതും പറഞ്ഞു അച്ഛൻ അവിടുന്ന് പോയി,ചായ്പ്പിന് പുറത്തു ഇതെല്ലം കണ്ടും കെട്ടും നിൽക്കുന്നവരോട് അച്ഛൻഉറക്കെ പറഞ്ഞു

ദേ കിടക്കുന്നവർ ഇന്ന് മുതൽ അവിടെ കിടക്കും , പച്ചവെള്ളം കൊടുത്തു പോകരുത് അവന് , ആരെങ്കിലുംഎന്റെ വാക്കിനു വില കൽപ്പിക്കാതിരുന്നാൽ ഞാനും എന്റെ മോളും എന്നെന്നേക്കുമായി പടി ഇറങ്ങും,,,,,,,ശേഷം തിരിഞ്ഞു സീതുട്ടിയെ നോക്കിഇനി ഏട്ടൻ ആണെനും പറഞ്ഞു അവന്റടുത്തെങ്ങാൻ പോയാൽനിന്റെ കാൽ ഞാൻ മുറിക്കും ,കേട്ടല്ലോഅലറിക്കൊണ്ട് അവളോട് പറഞ്ഞതും പേടിയോടെ അവൾ തലയാട്ടിസമ്മതിച്ചു , അച്ഛന്റെ വാക്ക് ധിക്കരിക്കാൻ അവിടെ ആരും നിന്നില്ല , 10 ദിവസം പുറംലോകം പോലും കാണാതെഞാൻ ഇരുട്ട് മുറിയിൽ തന്നെ കിടന്നു , രാത്രി ആരും കാണാതെ വിച്ചുവേട്ടൻ എനിക്ക് കൊണ്ട് തരുന്നവെള്ളവും പഴങ്ങളും ആയിരുന്നു എന്റെ ഭക്ഷണം , സീതുട്ടി ഭാഗത്തേക്കു വരുന്നത് കണ്ടാൽ ആദ്യയുംസാന്ദ്രയും അവളെ പേടിപ്പിച്ചു ഓടിക്കും , ആദ്യയും സാന്ദ്രയും ഇടയ്ക്കിടെ വന്ന് കുത്തുവാക്കുകൾ പറഞ്ഞുവേദനിപ്പിക്കും കൂടെ ഇളയും നിളയും ഉണ്ടാവും , ആദ്യമെല്ലാം അവരോട് ദേഷ്യവും വെറുപ്പും തോന്നി എങ്കിലുംപിന്നൊരു ദിവസം അവർ ഒറ്റക് വന്നു

ഇള : അച്ചുവേട്ട , ഞങ്ങളോട് ദേഷ്യം ഒന്നും തോന്നരുത് , അവരുടെ കൂടെ നിൽക്കുന്നത്പോലെ തോന്നിപ്പിച്ചാലേഞങ്ങൾക്കു ഇങ്ങോട്ട് വരാൻ പറ്റു , അതുകൊണ്ടാ ഞങ്ങൾ അങ്ങനെ ഒക്കെ പറഞ്ഞത് സോറി

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.