രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406

അജു : ഹ്മ്മ് ,,സാരമില്ല ,നിനക്ക് തോന്നിയതാവും നീ വാ അവിടെ ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞിട്ടുണ്ട്,….അതും പറഞ്ഞു അജു അച്ചുവിനെ കൂട്ടി കോൺഫറൻസ് ഹാളിലേക്കു നടന്നു .

അജുവും അച്ചുവും എത്തിയപ്പോൾ ബാക്കി 4ഉം കാര്യമായ ചർച്ചയിൽ ആയിരുന്നു , അവർ അവിടെയുള്ളചെയറിൽ ഇരുന്നു .

റാം : എന്താ അജു , ഇവന് എന്താ പറ്റിയെ ,, അച്ചുവിന്റെ വാടിയ മുഖം കണ്ട് റാം അജുവിനോട് ചോദിച്ചു

അജു : ഒന്നുല്ലേടാ അവൻ ഇവിടെ ഒരു പെണ്ണിനെ കണ്ടു അവൾക് ഇവന്റെ അതെ കണ്ണുകൾ ആണത്രേ , അവൾഇവന്റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു പോലും ,,, അജു പകുതി കളിയായും പകുതി കാര്യമായുംപറഞ്ഞു

ഒമർ : അതാരപ്പ അങ്ങനെ ഒരാൾ , നമ്മളൊന്നും കണ്ടില്ലല്ലോ , ഇവിടുത്തെ സ്റ്റാഫ് വല്ലതും ആവും നമുക്ക് പിന്നെനോക്കെന്നേ ,,,ഒമർ അവനെ ആശ്വസിപ്പിച്ചു

അച്ചു : അത് വിട് പെട്ടെന്ന് കണ്ടപ്പോ എന്തോപോലെ തോന്നി അതാ , എന്തായി ഇവിടുത്തെ കാര്യങ്ങൾ

റാം : ഇവിടെ എല്ലാം സെറ്റ് ആണ് , പേപ്പർ വർക്കുകൾ എല്ലാം കഴിഞ്ഞു ,ഇനി ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ചിട്ട്ട്,അതുകൂടി കഴിഞ്ഞാൽ നമുക്ക് പോവാം ,

മൈക്ക് : സ്റ്റാഫ് മീറ്റിംഗിന് ഞങ്ങൾ വരണോ ,അത് എംഡിയും സിഇഒയും നോക്കിയാൽ മതി , അപ്പോഴേക്കുംഞങ്ങൾക്കു കുറച്ചു പണി ഉണ്ട് .

മൈക്ക് അതും പറഞ്ഞു അച്ചുവിനെ ഒന്ന് നോക്കി ,അവനും ഒരു ചിരിയോടെ എണീച്ചു കൂടെ അജുവും ഒമറും

കണ്ണൻ : അല്ലേടാ ,അതിനു നിങ്ങൾക് എന്താ പരിപാടി ,,,

അജു : അതോ , നാളെ ഇവന്റെ നാട്ടിലേക്കു പോവല്ലേ അപ്പൊ ചിന്ന പർച്ചേസ് ,പിന്നെ ഒരു ചുറ്റി അടി ,, അത്രേഉള്ളു

റാം : അത് ഞങ്ങളും കൂടി വന്നിട്ട് പോയാൽ പോരെ,,,,,

മൈക്ക് : പോരല്ലോ മോനെ നിങ്ങൾ ഇവിടുത്തെ കാര്യങ്ങൾ എല്ലാം തീർത്തു ഇറങ്ങാൻ സമയം എടുക്കും,അതുവരെ ഞങ്ങൾ പോസ്റ്റ് അടിച്ചു ഇവിടെ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഞങ്ങൾ പോകുന്നത് ,,,,,,

അച്ചു : അതെ , നിങ്ങളെ കഴിഞ്ഞാൽ വിളിക്ക് ,,,ഓക്കേ അപ്പൊ ബൈ

അതും പറഞ്ഞു നാലും കൂടി പോയി , പോക്ക് റാമും കണ്ണനും നോക്കി നിന്നു

കണ്ണൻ : നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാ പോസ്റ്റ് ഒന്നും ഏൽക്കാൻ നിക്കണ്ട ,അവന്മാരെഏൽപ്പിക്കാമെന്ന് ,,,,ഇപ്പൊ കണ്ടില്ലേ ഉള്ളത് മുഴുവൻ തലയിലോട്ട് ഇട്ട് അവർ വിലസാൻ പോയി ,,,,,കണ്ണൻറാമിനെ നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു

റാം : സ്നേഹത്തോടെ വെച്ചുനീട്ടിയപ്പോൾ പട്ടിപോയടാ ,,,റാമും ദയനീയമായി അവനെ നോക്കിക്കൊണ്ട് പറഞ്ഞു,,,,പിന്നെ രണ്ടുപേരും ഒരു നെടുവീർപ്പോടെ അവരുടെ വർക്കിലേക് കടന്നു .

വർക്കെല്ലാം കഴിഞ്ഞു റാമും കണ്ണനും നേരെ അവരുടെ അടുത്തേക്ക് ആണ് പോയത് ,പിന്നെ എല്ലാം കൂടെ കറങ്ങിനടന്ന് രാത്രി വൈകിയാണ് റൂമിൽ എത്തിയത് ,എല്ലാം ഫ്രഷ് ആയി വന്ന ശേഷം ഒരു ഗുഡ് നെറ്റും പറഞ്ഞുബെഡിലേക്ക് വീണു സുഖമായി ഉറങ്ങി .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.