രുദ്ര വീരസിംഹൻ – THE WARRIOR PRINCE
Author : PONMINS
തികച്ചും സങ്കല്പികമായ ഒരു കഥയാണ് ഇത് , ഈ കഥയിലെ കഥാപാത്രങ്ങളോ, സ്ഥലങ്ങളോ,വിശ്വാസങ്ങളോ , എല്ലാം എന്റെ സൃഷ്ടി മാത്രമാണ് , ഇതിൽ പറയുന്ന സ്ഥലപ്പേരുകളോ ആളുകളുടെ പേരുകളോ എല്ലാം തന്നെഞാൻ എന്റെ ഈ കഥക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത് ആണ് .
ഇതൊരു യോദ്ധാവിന്റെ ജീവിതയാത്ര ആണ് , അവനാൽ സംരക്ഷിക്കപ്പെടേണ്ടതും സംരഹിക്കപ്പെടേണ്ടതുമായചില സത്യങ്ങൾ തേടിയുള്ള യാത്ര , അതിനു കൂട്ടായും എതിരായും നിൽക്കുന്ന കുറച്ചാളുകളുടെ കഥ .
അവന്റെ പ്രണയത്തിനു വേണ്ടിയുള്ള യാത്ര , അവന്റെ സത്യത്തിനു വേണ്ടിയുള്ള യാത്ര ,അവന്റെ ആത്മാവിന്വേണ്ടിയുള്ള യാത്ര .
പല കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഈ യാത്ര തികച്ചും മികച്ചതാക്കാൻ ഞാൻ പരിശ്രമിക്കുന്നതാണ് .
എല്ലാവരുടെയും ആശീർവാദത്തോടെ തുടങ്ങട്ടെ .
ശിവ പാർവ്വതി പ്രണയം പറയാൻ ശ്രേമിക്കുന്ന കുറച്ചു മിത്തും ,ആക്ഷനും ,കോമേഡിയും,ജീവിതവും , പ്രണയവുംഎല്ലാം കൂടി ചേർന്ന ഒരു യാത്ര ,,,,,,,,,
—————————————————————
ശക്തമായ ഒരിടിയോടെ മഴ തുള്ളിക്കൊരുകുടം എന്ന നിലയിൽ ഭൂമിയിലേക്കു പെയ്തിറങ്ങി. എന്നാൽ ഭൂമിയിൽഒഴുകി തുടങ്ങിയ മഴവെള്ളത്തിനു രക്ത ചുവപ്പിന്റെ നിറമായിരുന്നു അന്തിരീക്ഷം മുഴുവൻ രക്തത്തിന്റെ രൂക്ഷഗന്ധം പരന്നു. കണ്ണ് കാണാൻ പറ്റാത്തത്ര കൂര കൂരിരുട്ട് അവിടെ ആകെ ഒരു ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചു , “ ആ ആ ആ ആ ആ “ എന്നൊരലർച്ചയോടെ ആ ഇരുട്ടിൽ നിന്നും രണ്ടു കറുത്ത വസ്ത്രധാരികൾ തെറിച്ചു വന്നുവീണു. കൂടെ തന്നെ ആയുധങ്ങൾ കൂട്ടി മുട്ടുന്നതും എല്ലുകൾ ഒടിയുന്നതിന്റെയും ശബ്ദങ്ങൾക് കൂടെ വീണ്ടുംവീണ്ടും ഓരോരുത്തർ തെറിച്ചു വീണുകൊണ്ടിരുന്നു . പെട്ടെന്ന് ശക്തമായ ഒരു ഇടിമിന്നൽ വന്നു അതിൽ രൗദ്രംനിറഞ്ഞു നിൽക്കുന്ന രണ്ടു കാപ്പി കണ്ണുകളും കഴുത്തിൽ ആടികളിക്കുന്ന രുദ്രാക്ഷ മാലയും ആയി വലതു കയ്യിൽഉള്ള വാളുകൊണ്ട് എതിരെയുള്ള ആളുകളെ വെട്ടി വീഴ്‌ത്തുന്ന ഒരാൾ ശരീരമാസകലം രക്തത്തിൽ മുങ്ങിനിൽക്കുന്നു അടുത്ത ഒരു മിന്നലിൽ അയാളുടെ ഇടതു കയ്യിൽ വാടി തളർന്നു കിടക്കുന്ന നിറ ഗർഭിണി ആയഒരു പെണ്ണ് , അവളെ അയാൾ ചേർത്ത് പിടിച്ചിട്ടുണ്ട് പേടിയാലും ക്ഷീണത്താലും അവൾ അലറികരഞ്ഞുകൊണ്ടിരുന്നു ,
പെട്ടെന്ന് ഒരു ജീപ്പ് പാഞ്ഞു വന്ന് അവരെ ഇടിച്ചു തെറിപ്പിച്ചു ഇടിയുടെ ശക്തിയിൽ രണ്ടു പേരും രണ്ടിടത്തേക്തെറിച്ചു വീണു ഗർഭിണി ആയ അവൾ താഴെ വീണതും വേദനകൊണ്ട് അലറി അലറി കരഞ്ഞു “ആ ആ ആ ആആ ആ ആ ”
അവൾ താഴെ കിടന്നുകൊണ്ട് തന്നെ ആ ചെറുപ്പക്കാരനെ നേരെ കൈകൾ നീട്ടി കരഞ്ഞു . അയാളുംനിസ്സഹായതയോടെ അവളെ നോക്കി കിടന്നു . അവരെ ഇടിച്ചിട്ട വണ്ടിയിൽ നിന്നും ഒരാൾ ഇറങ്ങി വന്നുഅയാൾ കയ്യിൽ ഉള്ള കമ്പി വടി കൊണ്ട് അവളുടെ തലയിൽ ശക്തിയായി അടിച്ചു “ആ ആ ” എന്നൊരലർച്ചയോടെ ആ നീല മിഴികൾക് മുകളിലൂടെ രക്തം കുതിച്ചൊഴുകി തന്റെ വയറ്റിൽ കൈകൊണ്ട് ഒന്ന്അമർത്തി പിടിച്ചുകൊണ്ട് ആ മിഴികൾ പതിയെ അടഞ്ഞു ,,,,,,,
“” അഅഅഅഅഅഅ മ്മേമ്മേമ്മേമ്മേ “
ഇതിന്റെ ബാക്കി എവിടെ ?
ഒരുമാതിരി പരിപാടി ആയി പോയി ഇത്
Ethra month aaayi brooo nxt part????
കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക
Bakii kanhmooo
Bro next part ena
Brooo enthu Patti next part eppolaaa
Next part eppolaaa
Enthai bro
Bro pattann varumooo
എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ
മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Polichu brooo
Broo bakki vegam
Any updates
Next part ennundavum bro? Nalla ezhuth..
Nxt plz
Waiting
Ponmins ❤️
ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട് വെയ്റ്റിംഗ് ❗️
Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്
Bro second part apollla