പതിനൊന്നാം ? തീയാട്ട് [Sajith] 1367

ബാഗും പിടിച്ച് മുറ്റത്ത് നിക്കണ കുഞ്ഞൂട്ടനോടായി അവൻ ചോദിച്ചു. 

 

“”ഒരു ട്രിപ്പുണ്ട്…””,

 

അതും പറഞ്ഞ് കുഞ്ഞൂട്ടൻ നടന്നു. കവലയിലേക്ക് ഡയറക്ട് ബസില്ല. ഇടവൂർക്കര വന്ന് മാറി കയറേണ്ടി വന്നു. ചുങ്കത്തറ കവലയിൽ എത്തിയപ്പൊ സമയം ഏകദേശം പന്ത്രണ്ടര മണിയായിരുന്നു. വരുന്ന കാര്യം ഇന്ദിരാമ്മയോട് പറഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി.

 

ആൽമരത്തിന് ചുറ്റി ബസ് കവലയിൽ നിറുത്തി. ഓരോരുത്തരായി ഇറങ്ങി കൂടെ കുഞ്ഞൂട്ടനും. 

 

നല്ല പ്ലസൻ്റ്  ഡേ.. ഇളം വെയിലും ചെറിയ കാറ്റും. കാറ്റിൽ വേപ്പിൻ ഇലയുടെ മണവും.., മൊത്തം ഒരു സമാധാനം ഫീൽ ചെയ്തു. കുഞ്ഞൂട്ടൻ ബാഗും തൂക്കി നേരെ ചായക്കടയിലേക്ക് നടന്നു. 

 

ഇന്നും കലിങ്കിൻ മേൽ കുറച്ച് അമ്മാർവന്മാര് ഇരിക്കുന്നുണ്ട്. സ്ഥിരം കലാപരിപാടി തന്നെ നാട്ടു വിശേഷങ്ങളും ഗോസിപ്പുകളും മറ്റും ചർച്ചചെയ്യുന്നു. കുഞ്ഞൂട്ടൻ നടന്നു വരുന്ന കണ്ട് കൊണ്ട് അവരൊന്ന് നോക്കി. ആദ്യം വന്നിറങ്ങിയ പോലെ ആയിരുന്നില്ല. ഇന്ന് കണ്ടപ്പൊ കുഞ്ഞൂട്ടനെ നോക്കി ചിലരൊക്കെ പരിചയം ഉണ്ടെന്ന പോലെ ചിരിച്ചു.., കുഞ്ഞൂട്ടൻ തിരികെയും. 

 

“”ഏട്ടാ ഒരു സ്ട്രോങ്ങ് ചായ..””,

 

കൈയ്യിലെ ബാഗ് ചായക്കടയിലെ ഡെസ്കിൽ വച്ച് കുഞ്ഞുട്ടൻ ഒരു ചായ പറഞ്ഞു.

 

“”ആ മോനോ..””,””കൊറച്ചായല്ലോ കണ്ടിട്ട്…””,””വരുന്ന വഴിയാണോ..””,

 

ചായ അടിച്ച് പതപ്പിക്കുന്നതിനിടയ്ക്ക് കടക്കാരൻ കുഞ്ഞൂട്ടനോട് ചോദിചു.

 

“”ആഹ്.. ഏട്ടാ..””,””വരണ വഴിയാ..””,

 

ചായ കുടിച്ചപ്പൊ ഒരു ഉഷാറു വന്നു. പൈസ കൊടുത്ത് കുഞ്ഞൂട്ടൻ പുറത്തേക്കിറങ്ങി. ക്ലബ്ബിൽ ക്യാരംസ് കളിച്ച് കുറച്ചു പേര് ഇരിക്കുന്നുണ്ട്. കുഞ്ഞൂട്ടനെ കണ്ടപ്പൊ ഒന്ന് കൈപൊക്കി കാണിച്ചു. ഒരു റൗണ്ട് കളിച്ചിട്ട് പോവാനായി ക്ഷണിച്ചു. കുഞ്ഞൂട്ടൻ അവരോട് വൈകിട്ട് ഇറങ്ങാമെന്നും പറഞ്ഞ് ആൽമരവും കടന്ന് പാടത്തെ വരമ്പിലൂടെ ചെമ്പ്ര ലക്ഷ്യമാക്കി നടന്നു.

 

കണ്ടത്തിലെ തടവെട്ടി പൊളിച്ച് വെള്ളമെല്ലാം തോട്ടിലേക്ക് തിരിച്ചിരിക്കുന്നു. അൽപം ചരിഞ്ഞ് തട്ടുതട്ടായി ഒരുക്കിയതോണ്ട് വെള്ളം വല്ലാണ്ട് കെട്ടി നിൽക്കില്ല അവശ്യത്തിൽ കൂടുതൽ ഉള്ളത് ഒഴുകി പൊയ്ക്കോളും.. ചെറിയ ഞണ്ടുകളും പരലുകളുമെല്ലാം നെൽചെടിക്ക് ഇടയിലൂടെ ശബ്ദമുണ്ടാക്കി പോവുന്നു. 

 

കുഞ്ഞൂട്ടൻ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു. ചെമ്പ്രയുടെ പടിപ്പുര അടഞ്ഞ് കിടക്കാണ്. അവൻ പതുക്കെ തുറന്ന് അകത്ത് കടന്നു. 

 

പിന്നാപുറത്തെ പറമ്പിൽ വെണ്ടയ്ക്കും പയറിനുമെല്ലാം ഒരോ താങ്ങ് കൊടുക്കുന്ന തിരക്കിലായിരുന്നു ഇന്ദിരാമ്മ.  പടിപ്പുര തുറന്ന ശബ്ദമൊന്നും കേട്ടില്ല.

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.