പതിനൊന്നാം ? തീയാട്ട് [Sajith] 1367

അവൻ കൈ കൊണ്ട് അജ്ഞാതൻ്റെ കഴുത്തിന് നേരെ പൊക്കാൻ ഒരു ശ്രമം നടത്തി. പാവം വിഫല ശ്രമം ആയി പോയി. കൈ രണ്ടും അയാള് കാലിനടിയിലാക്കി ഇറുക്കി പിടിച്ചു. അവസാനം അടികൊണ്ട് അവൻ്റെ തല കറങ്ങാൻ തുടങ്ങി. അവൻ്റെ നെഞ്ചത്ത് നിന്നിറങ്ങി കോളറിൽ പിടിച്ച് പൊക്കി. കരണം പുകയുന്ന പോലെ രണ്ടെണ്ണം പൊട്ടിച്ചു. അടുത്തത് കുനിച് നിർത്തി മുട്ടുകാല് കൊണ്ട് അവൻ്റെ മർമ്മം നോക്കി ഒരു കേറ്റ് കേറ്റ്. കണ്ണ് രണ്ടും മിഴിച് പോയി. അവൻ മുട്ട് കുത്തി നിലത്തിരുന്നു. അടുത്ത നിമിഷം അവൻ്റെ രണ്ടു ചെവിയും അടക്കി അജ്ഞാതൻ കൈ വീശി. പടക്കം പൊട്ടുന്ന പോലെ അവൻ്റെ ചെവിക്കല്ല് രണ്ടും പൊട്ടി. വേദന സഹിക്ക വയ്യാതെ അവൻ നിലത് കിടന്ന് ചുരുണ്ടു. 

 

വാഴപിണ്ടി പോലെ കെടക്കുന്ന അവനെ അയാൾ കോളറിൽ പിടിച്ച് പൊക്കി. എന്നിട്ട് മുന്നോട്ടേക്കൊടി. മർമ്മത്തിന് അടികിടിയ അവൻ ഞൊണ്ടി ഞൊണ്ടി അയാൾക്ക് പുറകെയും. തടുക്കാൻ ശേഷിയുണ്ടായില്ല. മർമ്മത്തിന് കിട്ടിയ അടിയിൽ അവനറിയാതെ തന്നെ മൂത്രം പോയി.., കരയാനും തുടങ്ങി. 

 

അടുത്ത നിമിഷം വലിയ ശബ്ദത്തോടെ അവനെ വലിച്ച് കിണറ്റിലേക്കിട്ടു. അലറി വിളിച്ച് അവൻ വെള്ളത്തിലേക്ക് പതിചു. പത്ത് പതിനഞ്ച്റിംഗ് താഴ്ച്ചയേ ഉള്ളു കിണറിന്. അതിൽ നിന്ന് വെള്ളം മുക്കുന്ന തൊട്ടിയും കയറും അജ്ഞാതൻ കിണറ്റിൽ നിന്ന് വലിച്ച് പുറത്തിട്ടു. 

 

ബാരി തലക്കടികിട്ടിയവനെ താങ്ങികൊണ്ട് പോയി കാറിൽ കിടത്തി. അതിനകത്ത് നിന്ന് ഒരു കത്തി എടുത്ത് അരയിൽ ഒളിപ്പിച്ചു. തിരികെ വീട്ടിലേക്ക് പഞ്ഞു.

 

“”ആരാടാ ഒറ്റ തന്തക്കൊണ്ടായതാണങ്കി നേരെ വന്ന് മുട്ടടാ.. നായിൻ്റെ മോനേ..””,””അ*** ക്ക് ഒറപ്പ്ണ്ടങ്കി വാടാ..””,

 

മുറ്റത്തെത്തിയതും ബാരി ഉറക്കെ അലറി. 

 

അപ്പു ഇതെല്ലാം കണ്ട് അകത്തിരിക്കുന്നുണ്ട്. വീടിന് ചുറ്റും ആരൊക്കെയോ ഓടുന്ന ശബ്ദവും എന്തൊക്കെയോ വന്ന് വീഴുന്ന ശബ്ദവും മാത്രം കേക്കാം. ഇടയ്ക് അലർച്ചയും ഞെരക്കങ്ങളും കേട്ടപ്പൊ അപ്പു ഒന്ന് പേടിച്ചു. കിണറിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടപ്പൊ അപ്പു ചെവി പൊത്തിയിരുന്നു. 

 

അടുത്ത നിമിഷം ചോര പുരണ്ട ഒരു നിളമേറിയ പിടിയുള്ള ചുറ്റികയും പിടിച്ച് മുഖം തുണികൊണ്ട് മറച്ചൊരാൾ ബാരിയുടെ മുന്നിലേക്ക് വന്നു. അതിൻ്റെ കൂടം മണ്ണിൽ മുട്ടി മുട്ടിയില്ല എന്ന രീതിക്കാണ് നിക്കുന്നത്. ബാരിയൊന്ന് ഞെട്ടി.., ചുറ്റികയിലെ ചോര കട്ടപിടിച്ചിട്ടുണ്ട്. ബാരിയുടെ തൊണ്ടയിൽ കൂടി ഉമി നീര് ഇറങ്ങുന്നതിൻ്റെ ശബ്ദം നേർത്തതായി കേൾക്കാം. 

 

അടുത്ത നിമിഷം അജ്ഞാതൻ്റെ പിന്നിൽ നിന്ന് ആരോ പിടിച്ച് ലോക്ക് ചെയ്തു. പെട്ടന്നുള്ള മൂവ് ആയത് കൊണ്ട് അയാളുടെ കൈയ്യിൽ നിന്ന് ചുറ്റിക താഴേ പോയി. ബാരി അരയിൽ നിന്ന് കത്തി വലിച്ചൂരി അജ്ഞാതൻ്റെ കഴുത്ത് നോക്കി വീശി. തൻ്റെ നേരെ കത്തി വീശുന്നത് കണ്ട അയാൾ ഒന്ന് പുറകിലേക്കാഞ്ഞു. കത്തി ജസ്റ്റ് കഴുത്തിൽ കൊള്ളാതെ സ്ഥാനം മാറി നെഞ്ചിൽ വരഞ്ഞു. അയാളിട്ടിരുന്ന ഷർട്ട് കീറി. അതിലൂടെ ചോര കിനിഞ്ഞു. അജ്ഞാതൻ പുറകിൽ പിടിച്ചവൻ്റെ നെഞ്ചി ചാരി നിന്ന് കൊണ്ട് കാലു രണ്ടും പൊകി ബാരിയെ ചവിട്ടി വീഴ്ത്തി. ഈ മൂവിൽ ചെറുതായി കൈയ്യിലെ പിടി അയഞ്ഞു. ആ സമയം കൊണ്ട് അജ്ഞാൻ കുതറി. പിടിവിട്ട് മുന്നിലേക് ചാടി. അരകല്ലിൽ തലയിടിച്ച് ബോധം പോയവനാണ് ലോക്ക് ചെയ്തിരുന്നത്. അവനിപ്പഴും നേരെ ചൊവ്വെ നിക്കാൻ ത്രാണിയില്ല. അടുത്ത നിമിഷം അജ്ഞാതൻ്റെ കൈ പത്തി അവൻ്റെ കവിളിൽ പതിച്ചു. തല തിരുയുന്ന പോലൊരു അടി. അവൻ്റെ കഴുത്തിന് പുറകിൽ വലതു കൈ കൊണ്ട് പിടിച്ച് അടുത്തുള്ള തെങ്ങിൻ തടിയിൽ മോന്ത കൊണ്ട് പൊയി കുത്തിച്ചു. കുത്തിയ ഊക്കിൽ അവൻ അത് പോലെ തന്നെ പിന്നിലേക്ക് മറിഞ്ഞു. 

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.