സുമിത്ര മയക്കം വിട്ട് കണ്ണ്തുറന്നു.അടുത്ത നിമിഷം അവർ കട്ടിലിൽ നിന്നും എഴുന്നേറ്റു. കൈയ്യിൽ ചെറിയൊരു വേദന…, നോക്കിയപ്പൊ ഡ്രിപ്പിട്ടിട്ടുണ്ട്. അടുത്തു തന്നെ ഭർത്താവ് പീതാംബരനും അയാളുടെ സഹോദരി രതീഷിൻ്റെ അമ്മയും ഇരിക്കുന്നുണ്ട്.
“”നിങ്ങളാ..””,””നിങ്ങള് കാരണാ അവക്കീ ഗതി വന്നത്…””,””ഇൻ്റെ ദേവീ..””,,
ഭർത്താവിന്റെ കോളറിൽ പിടിച്ച് ഉലച്ചു. കരഞ്ഞ് കൊണ്ട് അലറി. ആഹ്.. വലിയ ഹാളിലെ ചുമരുകളിൽ തട്ടി അവരുടെ ശബ്ദം പ്രതിധ്വനിച്ചു.
നാത്തൂൻ എഴുന്നേറ്റു വന്നു അവളെ പിടിച്ചുമാറ്റി. കരഞ്ഞ് കൊണ്ട് അവരുടെ നെഞ്ചില് സുമിത്ര കിടന്നു.
“”നമ്മടെ മോക്ക് ഒന്നും പറ്റീട്ടില്ല സുമി..””,
സുമിത്രയെ ആശ്വസിപ്പിച്ച് കൊണ്ട് നാത്തുൻ പറഞ്ഞു. അവരുടെ വാക്കുകളെ അവർക്ക് വിശ്വാസം വന്നില്ല. സിസ്റ്ററിനേ വിളിച്ച് ഡ്രിപ്പിട്ടിരുന്ന സൂചി ഊരി എടുത്തു. നാത്തൂൻ തന്നെ അവരെ താങ്ങി ഇൻ്റെൻസീവ് കെയർ യൂണിറ്റിന് മുന്നിലെത്തി. പുറത്തേ വിസിറ്റേഴ്സ് സ്റ്റീൽ ചെയറിൽ സന്തോഷ് ഇരിക്കുന്നു. അതിന് മുന്നിലെത്തി.., സുമിത്രയോട് പെട്ടന്ന് കതകിലെ ചെറിയ വട്ടത്തിലുള്ള ട്രാൻസ്പരൻ്റ് സ്പേസിലൂടെ അകത്തേക്ക് നോക്കാനായി ആവശ്യപ്പെട്ടു.
കിങ്ങിണി കട്ടിലിൽ കിടക്കുന്നു. കൂടെ അവളുടെ കൈയ്യും പിടിച്ച് ഉണ്ണി.
“”ഏട്ടൻ സമ്മതിച്ചൂട്ടോ..””,””അധികം നീട്ടാണ്ട് തന്നെ നമ്മക്കിത് നടത്താം..””,
വളരേ സന്തോഷത്തോടെ നത്തൂനത് പറഞ്ഞപ്പൊ സുമിത്ര അവരെ കെട്ടിപിടിച്ചു. രണ്ടു പേരുടേയും കണ്ണുകൾ നിറഞ്ഞു. ഇത് കണ്ട് സന്തോഷും സമാധാനത്തോടെ കണ്ണുകൾ അടച്ചു.
************
ഫെസ്റ്റിവലിന് മുന്നത്തെ ശനിയാഴ്ച തന്നെ കുഞ്ഞൂട്ടൻ ഒരു ബാഗിൽ കുറച്ച് തുണികൾ എടുത്തു വച്ച് ഇന്ദിരാമ്മയുടെ അടുത്തേക്ക് തിരിച്ചു. വീട്ടിൽ ഒരു യാത്ര പോവാണെന്ന് മാത്രം പറഞ്ഞു.
പോവാൻ ഇറങ്ങുമ്പൊ അനിയൻ മുറ്റത്തെ കിണറിലേക്ക് എന്തൊക്കെയോ പിടിച്ചിടുന്നു.
“”എന്താടാ അത്..””,
കുഞ്ഞൂട്ടൻ അനിയനോട് ചോദിച്ചു.
“”കൊറച്ച് പരലാ..””,””ഇവറ്റകള് നല്ല വെട്ടാണ്..””,
അതും പറഞ്ഞ് കൈയ്യിലെ ബക്കറ്റിൽ നിന്നും ഒരു കുഞ്ഞി പരലിനെ എടുത്ത് വെള്ളത്തിലേക്കിട്ടു.
“”ടപ്പേ…””
വെള്ളം ഇളക്കി മറിച്ചോണ്ട് ഒരു കലത്തിൽ അടിച്ച പോലെ വലിയ ശബ്ദം കേട്ടു. കുറച്ച് ദിവസം മുമ്പേ പിടിച്ചിട്ട ചേറാനാണത്.
“”ഏട്ടൻ എങ്ങട്ടാ..””,
Bro new part evde
നാളെയ്ക്കുള്ളിൽ എത്തും ബ്രോ.
അരെ സജി ഭായ് ?
മണൂ..❤️❤️
Kalla kunjoottan adichu paratheettu onnu ariyatga pole vilikka????
?? കുഞ്ഞൂട്ടൻ പാവാ…
എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം
@Naizi..❤️❤️❤️ nokkaamm…
Super
@അബ്ദു ❤️❤️❤️
?❤️
❤️❤️
Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?
Tnx ചാത്താ..❤️❤️❤️
എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?
അയ്യോ വേണ്ട ബ്രോ…
ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..
?
ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.
എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??
പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?
നന്നായിരിക്കുന്നു ♥️♥️?
Tnx bro❤️
നാളെ വായിച്ച് പറയാം
നല്ല തലവേന ?
മതി.. പറയണം..
അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
ഒരു സംശയവും ഇല്ല…
കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…
മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
എല്ലാം ഇലുമാനാണ്ടികളാ…
ഈ പാർട്ട് പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് ?❣️❣️❣️❣️
ദേവീ… ഇല്ലുമിനാണ്ടി..??
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?
Polichu super part..❤️❤️❤️❤️❤️
Tnx bro
സജീ…… super thrilling ??
മണൂ..? tnx man
Nice ???
Ishtappettennu.
Paraakramam sthreekalil alla vendoo
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..
Polichu Machane ❤️
Tnx machaane..❤️❤️
Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part
@iMz父MrツFAKE ❤️❤️❤️❤️❤️ tnx bro
Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.
??? tnx man