പതിനൊന്നാം ? തീയാട്ട് [Sajith] 1367

 

ബാരി പിടഞ്ഞെഴുന്നേറ്റു. ചവിട്ടിൽ കത്തിയെങ്ങോ തെറിച്ച് വീണു പോയി. അവൻ മുന്നിലേക്ക് കുതിച്ച് അജ്ഞാതൻ്റെ വയറിന് വട്ടം പിടിച്ച് പിന്നിലേക്ക് കൊണ്ടു പോയി വീടിൻ്റെ ചുവരിൽ ഇടിപ്പിച്ചു. അയാൾക്ക് പുറം വേദനിച്ചു. അപ്പഴും ശബ്ദം വെളിയിൽ വന്നില്ല. അയാൾ ബാരിയുടെ നട്ടെല്ല് നോക്കി രണ്ട് മുട്ടു കൈ വെച്ചും ആഞ്ഞ് കുത്തി. പെടലിക്ക് രണ്ട് വശത്തും പിടിച്ച് കാൽമുട്ട് കൊണ്ട് നെഞ്ചിനിട്ടും മൂക്കിനിട്ടും രണ്ട് കുത്ത് കുത്തി. ബാരി ശ്വാസം കിട്ടാതെ വയറിൽ നിന്നുള്ള പിടി വിട്ടു. നിവർന്ന് നിന്ന് ശ്വാസം ആഞ്ഞു വലിച്ചു.ആ സമയം കൊണ്ട് അജ്ഞാതൻ ബാരിയുടെ കഴുത്തിന് പിടിച്ച് ഉന്ന് ഉയർത്തി. കാലുകൾ ഭൂമിയിൽ നിന്ന് വിട്ടതും കഴുത്തിന് പിടിച്ച് നിലത്തേക്ക് അടിച്ചു.

 

അജ്ഞാതൻ ചുവരിൽ പിടിച്ച് എഴുന്നേറ്റു. കൈയ്യിൽ നിന്ന് വീണ് പോയ ചുറ്റിക കൈയ്യിലെടുത്തു. മൂക്കും പൊത്തി പിടിച്ച് വീണു കിടക്കുന്ന ബാരിയുടെ മുന്നിൽ വന്ന് നിന്നു. 

 

അപ്പു പതുക്കെ ജനലിൻ്റെ ഇഴകൾക്കുള്ളിലൂടെ പുറത്തേക്ക് നോക്കി. മുഖമെല്ലാം മൂടിയ ഒരാൾ ചുറ്റികയും പിടിച്ച് നിൽക്കുന്നു. ഉമ്മറത്ത് ഇട്ടിരിക്കുന്ന വെളിച്ചം മാത്രമേ മുറ്റത്തൊള്ളു. മുഖം ശരിക്ക് വ്യക്തമാവുന്നില്ല. അയാൾ ചുറ്റിക ആകാശത്തേക്കുയർത്തി അടുത്ത നിമിഷം ബാരിയുടെ കാൽമുട് ലക്ഷ്യമാക്കി അയാൾ വീശി.

 

ബാരിയുടെ മുട്ടുകാലിലെ എല്ലുകൾ മുള പിരിയണ പോലെ പിരിഞ്ഞു. അവൻ വേദന കൊണ്ട് ആർത്ത് ആർത്ത് കരഞ്ഞു. അത് കേൾക്കാൻ ആകാതെ അപ്പു ചെവി പൊത്തി നിലത്തേക്കിരുന്നു. ശേഷം രംഗം കാണാൻ നിക്കാതെ ഓടി പോയി മുറിയിൽ കയറി വാതിലടച്ചു. 

 

വാതിലിൽ ചാരി നിന്ന് അപ്പു കിതച്ച് കൊണ്ടിരുന്നു. പുറത്തെ അലർച്ച കൂടി കൂടി വന്നു. അപ്പു ചെവി പൊത്തി നിലത്ത് മുട്ടു മടക്കി ഇരുന്നു.

 

അടികിട്ടിയ കാലും പിടിച് ബാരി അലറി വിളിച്ചു. അജ്ഞാതൻ അടുത്ത് ബോധം കെട്ടുകിടക്കുന്നവനടുത്തേക്ക് നടന്നു. അവനെ അയാൾ അടിച്ചില്ല. പകരം പുറത്ത് കൂടി ചുറ്റികയുടെ പിടി നീട്ടി വച്ച് അവൻ്റെ വലതു കൈ പിടിച്ച് അതിന് കുറുകെ വെച്ച് തൻ്റെ മുട്ടുകാല് കൊണ്ട് അയാൾ പതുക്കെ പതുക്കെ അമർത്താൻ തുടങ്ങി. സഹിക്കാനാവാത്ത വേദനയോടെ അവൻ സ്വബോധത്തിലേക്ക് വന്നു. കൈയ്യിൻ്റെ അപ്പറെല്ലും ലോവർ എല്ലുകളും നിമിഷ നേരം കൊണ്ട് അയാൾ പിരിച്ച് പൊട്ടിച്ചു. ഇടത് കൈ വച്ച് അവന് ഒന്നും ചെയ്യാൻ പറ്റില്ലെന്നായി. അതുപോലെ തന്നെ അവൻ്റെ ഒരു കാലും പിടിച്ച് തിരിച്ചു. എല് പൊട്ടിയതിനാൽ കുറച്ച് മാസങ്ങളോളം അവന് റെസ്റ്റ് വേണ്ടിവരും. 

 

തിരികെ ബാരിയുടെ അടുത്തെത്തി. അവൻ വേദനയിൽ കരയുക തന്നെയാണ്. തൻ്റെ കൈയ്യിലെ ചുറ്റിക വീണ്ടും ഉയർത്തി അടിക്കാത്ത ബാക്കിവച്ച അടുത്ത കാലിൻ്റെ മുട്ട് കൂടി അടിച്ച് പൊളിച്ചു. അവൻ്റെ അലർച്ച അജ്ഞാത രൂപത്തിന് ഒരു പ്രശ്നമായിരുന്നില്ല. അയാൾ തൻ്റെ ബൂട്ടിട്ട കാലു കൊണ്ട് ബാരിയുടെ മർമ്മം നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു. കൂടെ കൂടെ അഞ്ചാറ് ചവിട്ട് കൂടി കൊടുത്തു. 

 

കാല് കൊണ്ട് ബാരിയെ അയാൾ തിരിച്ചിട്ടു. അവൻ്റെ ബോധം ഏകദേശം പോയിരുന്നു. ചുറ്റിക വച്ച് അവൻ്റെ ഇടത്തെ തോളേല്ലിൽ അയാൾ ആഞ്ഞടിച്ചു. അടികിട്ടി പിടഞ്ഞ ബാരിയുടെ പുറത്തയാൾ ഒരു ചവിട്ട് കൊടുത്തു എന്നിട്ട് കാല് കൊണ്ട് തന്നെ അവനെ മണ്ണിൽ ചവിട്ടി പിടിച്ചു. അടുത്ത അടി അവൻ്റെ വലത്തേ തോളെല്ലിലായിരുന്നു. ശുഭം…, അവൻ്റെ കാലും കൈയ്യും അനക്കാൻ പറ്റാത്ത സ്ഥിതിയായി. അടുത്ത അടി കിട്ടിയത് അവൻ്റെ നട്ടെല്ലിൻ്റെ നടുവിലായിട്ടാണ്. അത് കൂടി കിട്ടിയതോടെ ബാരിയുടെ ബോധം രണ്ടാമതും പോയി. 

 

അജ്ഞാതൻ അവനെ തന്നെ കാല് കൊണ്ട് തിരിച്ചിട്ടു. തൽക്കാലത്തേക്ക് മതിയെന്ന കണക്കെ അയാൾ തൻ്റെ കൈയ്യിലിരുന്ന ചുറ്റിക അവിടെ ചുവരിൽ ചാരി വെച്ചു. 

 

അവിടെ തെങ്ങിൻ ചോട്ടിൽ ബോധമില്ലാണ്ട് കിടക്കുന്നവനെ തോളിലിട്ട് റോഡ് സൈഡിൽ നിറുത്തിയ കാറിൽ കൊണ്ട് ചെന്ന് കിടത്തി. ഒരുത്തനെ നേരത്തെ അതിൽ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നത് അയാൾ ശ്രദ്ധിച്ചു. അതിന് മുകളിലേക്ക് തന്നെ ഈ ലോഡും ഇറക്കി. അടുത്തത് ബാരിയെ തുക്കി എടുത്ത് വണ്ടിയിൽ കൊണ്ടിട്ടു.

 

നേരെ കിണറ്റിൻ കരയിലേക്ക് നടന്നു. എന്നിട്ട് വെള്ളം കൊരാനുള്ള തൊട്ടി കിണറ്റിലേക്കിട്ടു. തോട്ടി കറക്ട്ട് ചെന്ന് വിണത് റിംഗിൽ അള്ളിപ്പിടിചിരുന്നവൻ്റെ തലയിലേക്കാണ്.

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.