ബാരി തൻ്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്തു. മെത്ത്. പതുക്കെ അതിൽ നിന്ന് കൊറച്ച് ബോണറ്റിലേക് കുടഞ്ഞിട്ടു. വണ്ടിക്കകത്തെ മങ്ങിയ ബൾബിൻ്റെ പ്രകാശത്തിൽ അവനത് ലെവല് ചെയ്തു. പേൾസിൽ നിന്ന് ആയിരത്തിൻ്റെ ഒരു നോട്ടെട്ത്ത് ഒരു മൂക്കടച്ച് മറ്റേ മൂക്കിലൂടെ അത് വലിച്ച്കയറ്റി. മൂന്ന് റൗണ്ട് കഴിഞ്ഞപ്പഴേക്കും ബാരിക്ക് നല്ല ഉന്മേഷം വന്നു. ആരേക്കൊണ്ടും തടുക്കാൻ പറ്റാത്ത ആത്മവിശ്വാസം വന്നു. ബാരിയുടെ കഴിഞ്ഞതും ചുരുട്ടിയ നോട്ട് അടുത്തവന് കൈ മാറി.
ഒരു സിഗരറ്റ് കത്തിച്ച് വലിച്ച് കൊണ്ട് ബാരി അപ്പു താമസിക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു. സിഗരറ്റിൻ്റെ പുക ഊതുന്നതിനോടൊപ്പം മെത്തിൻ്റെ ഇമാജിനറീ പവർ കൂടെയായപ്പൊ എന്തൊക്കെയോ ചെയ്യാൻ പറ്റുമെന്ന് അവൻ്റെ ആത്മവിശ്വാസം കൂടി.
മുറ്റത്ത് എത്തിയതും ബാരി ഒന്ന് നിന്നു. കൂട്ടത്തിൽ നിന്ന് രണ്ടു പേരെ പുറകു വശത്തേക്ക് പറഞ്ഞു വിട്ടു. അപ്പു പുറകു വശത്ത് കൂടി ഓടിയാൽ പിടിക്കാൻ വേണ്ടിയിട്ട്. ബാരി മുൻവശത്തെ വാതിലിൽ പോയി നിന്നു. ഒന്ന് തള്ളി നോക്കി. അത്യാവശ്യം ഒറപ്പുണ്ട് ഇനി ചവിട്ടി പൊളിക്കല്ലാതെ നിവർത്തിയില്ല. ബാരി രണ്ട് മൂന്നടി പുറകിലേക്ക് വച്ചു. ഓടിചെന്ന് ചവിട്ടി പൊളിക്കുക അകത്ത് കയറുക. അവളുടെ വായയും കൈയ്യും കാലും കെട്ടുക തൂക്കി കൊണ്ട് പോവുക ഇതായിരുന്നു പ്ലാൻ.
ബാരി വലതുകാൽ ഒന്ന് രണ്ട് വട്ടം മണ്ണിലൊരച്ചു. ഓടി ചെന്ന് വാതിലിന് ഒരു ചവിട്ട് കൊടുത്തു. അത്യാവശ്യം ഉറപ്പുണ്ടായിരുന വാതിൽ വലിയ ശബ്ദത്തോടെ ഒന്ന് അനങ്ങി.
മയക്കത്തിലായിരുന്ന അപ്പു വാതിലിൽ കേട്ട വലിയ ശബ്ദത്തിൽ ഞെട്ടി ഉണർന്നു. അവൾക്കെന്തോ പന്തികേട് തോന്നി. അപ്പു ശബ്ദമുണ്ടാക്കാതെ ഹാളിലെ ജനലിലൂടെ പുറത്തേക്ക് നോക്കി. ബാരി ഓടി വന്ന് വാതിൽ ചവിട്ടി പൊളിക്കുന്നതാണ് അപ്പു കണ്ടത്. കൂടെ ഒരുത്തനുമുണ്ട്. അവള് മിഴിച്ച് നിൽക്കാതെ ഓടി പൊയി അടുക്കള വാതിൽ തുറന്നു. ദേ നിൽക്കുന്നു മുന്നിൽ രണ്ട് തടിമാടൻന്മാർ സിഗരറ്റും വലിച്.
പെട്ടന്ന് അപ്പു വാതിൽ തുറന്ന് വന്നപ്പോൾ പുറത്ത് നീന്നവരും ഒന്ന് ഞെട്ടി. അപ്പു വേഗം വാതിലടയ്ച്ചു. പുറത്ത് നിന്നവര് വാതിൽ പൊളിയിൽ പിടിച് ഉന്തിയെങ്കിലും ഫലമുണ്ടായില്ല. അപ്പൂന് ആകെ പരിഭ്രമമായി. ബാരിയെ പോലീസിനെ കൊണ്ട് പിടിപ്പിച്ചതല്ലേ പിന്നെയെന്ത് സംഭവിച്ചെന്ന് ഒരു പിടിയും കിട്ടിയില്ല. ബാരി എങ്ങനെ പുറത്തിറങ്ങി. തൻ്റെ മരണം അടുത്തെന്ന് അപ്പൂന് തോന്നി. എന്തേലും പറ്റിയാൽ അമ്മയ്ക്ക് ആരുണ്ട് എന്നാണ് അവളുടെ ചിന്ത.
അടുത്ത നിമിഷം മുറ്റത്ത് വലിയ ഒരു അലർച്ച കേട്ടു. വാതിലിൽ ചവിട്ടിയ ശബ്ദവും പെട്ടന്ന് നിന്നു. അപ്പു ധൈര്യം സംഭരിച്ച് ജനാലയിലെ വിടവിലൂടെ പുറത്തേക്ക് നോക്കി. ബാരിയുടെ പുറകിൽ വന്നവൻ നിലത്ത് കിടക്കുന്നു. അപ്പഴേക്കും വീടിന് പുറകിൽ നിന്നവർ ഓടി മുന്നിലെത്തി. അവരെല്ലാവരും അവന് ചുറ്റും കൂടിനിന്ന് വിളിക്കുന്നുണ്ട്. എന്ത് സംഭവിചെന്ന് അവർകും വല്ല്യ പിടിയില്ല.
ബാരി അവനെ മടിയിൽ കിടത്തി. കൈയ്യിലെന്തോ നനവ് പടർന്നത് അപ്പഴാണവൻ ശ്രദ്ധിച്ചത്. ചോരാ…
“”ടാ ആരോ ഇവടിണ്ട് പോ പോയി നോക്ക്..””,
ബാരി അവനെ എടുത്ത് കാറുനടുത്തേക്ക് നടന്നു. ബാക്കിയുള്ളവർ വേട്ടപട്ടികളേ പോലെ വീടിന് ചുറ്റും മണംപിടിച്ച് നടന്നു.
അടുത്ത നിമിഷം വീടിൻ്റെ പിന്നാംപുറത്തെ വിറക് പുരയ്ക്കടുത്ത് എത്തിയപ്പൊ ഇരുട്ടിൽ നിന്ന് മുഖത്ത് ഒരു തുണി മറച്ച പോലൊരോ രൂപം മുന്നിലേക്ക് വന്നു. ആജാന ബാഹു ഒന്നുമല്ല. അത്യാവശ്യം ഉയരം അതിനനുസരിച തടി. മുഖത്ത് കണ്ണ് മാത്രമേ കാണാൻ പറ്റുന്നുള്ളു ബാക്കിയെല്ലാം ഒരു ചുവന്ന തോർത്ത് കൊണ്ട് മൂടി കെട്ടിയിരിക്കുന്നു. പരിഭ്രമം തീരെയില്ലാത്ത ചുവടുകൾ. വിറക് പുരയിൽ നിന്നയാൾ ഓടി വന്നു. വന്ന ഊക്കിൽ ബാരിയുടെ കൂട്ടാളിയുടെ നെഞ്ച് കൂട് നോക്കി ആഞ്ഞ് ചവിട്ടി. അവൻ പുറകിലേക്ക് മലന്ന് അടുക്കളയ്ക്ക് പുറത്ത് വച്ചിരുന്ന അരകല്ലിൽ തലയടിച്ച് വീണു. കല്ലിൽ തലയിടിച്ച വേദനയിൽ അവൻ അട്ട ചുരുളുന്ന പോലെ ചുരുണ്ടു. ബോധവും പോയി. അവൻ്റെ കരച്ചില് കേട്ട് പിന്നാംപുറത്തേക്ക് ഓടിവന്നവന്നെ ഞൊടിയിടയിൽ മുൻപിൽ നിന്നയാൾ ചവിട്ടി വീഴ്ത്തി. മലർന്നടിച്ച് വീണ അവൻ്റെ നെഞ്ചത്തേക്ക് കയറി ഇരുന്ന് മൂക്ക് നോക്കി രണ്ട് കുത്ത് കുത്തി. ഇടിചവൻ്റെ കൈയ്യിൽ ഒരു ചാവി മുറുക്കി പിടിച്ചിരുന്നു അതിൻ്റെ പാട് അടികൊണ്ടവൻ്റെ കവിളിൽ പതിഞ്ഞു.
Bro new part evde
നാളെയ്ക്കുള്ളിൽ എത്തും ബ്രോ.
അരെ സജി ഭായ് ?
മണൂ..❤️❤️
Kalla kunjoottan adichu paratheettu onnu ariyatga pole vilikka????
?? കുഞ്ഞൂട്ടൻ പാവാ…
എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം
@Naizi..❤️❤️❤️ nokkaamm…
Super
@അബ്ദു ❤️❤️❤️
?❤️
❤️❤️
Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?
Tnx ചാത്താ..❤️❤️❤️
എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?
അയ്യോ വേണ്ട ബ്രോ…
ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..
?
ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.
എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??
പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?
നന്നായിരിക്കുന്നു ♥️♥️?
Tnx bro❤️
നാളെ വായിച്ച് പറയാം
നല്ല തലവേന ?
മതി.. പറയണം..
അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
ഒരു സംശയവും ഇല്ല…
കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…
മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
എല്ലാം ഇലുമാനാണ്ടികളാ…
ഈ പാർട്ട് പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് ?❣️❣️❣️❣️
ദേവീ… ഇല്ലുമിനാണ്ടി..??
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?
Polichu super part..❤️❤️❤️❤️❤️
Tnx bro
സജീ…… super thrilling ??
മണൂ..? tnx man
Nice ???
Ishtappettennu.
Paraakramam sthreekalil alla vendoo
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..
Polichu Machane ❤️
Tnx machaane..❤️❤️
Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part
@iMz父MrツFAKE ❤️❤️❤️❤️❤️ tnx bro
Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.
??? tnx man