കുഞ്ഞൂട്ടൻ ഉമ്മറത്തേക്ക് നോക്കി. അപ്പു അവിടെ നിന്ന് കുഞ്ഞൂട്ടനെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ്റെ മുഖഭാവം മാറിയ കണ്ടപ്പൊ അപ്പൂന് ഒരു സംശയം തോന്നി ഫോൺ വന്നപ്പഴാണ് കുഞ്ഞൂട്ടൻ്റെ മുഖഭാവം മാറിയത്. അവളത് ശ്രദ്ധിച്ചിരുന്നു. കൈ കൊണ്ട് എന്ത് പറ്റിയെന്ന് ആംഗ്യം കാട്ടി കൂടെ താടി ഒന്ന് ഉയർത്തി ചോദിച്ചു. അവൻ രണ്ട് കണ്ണും അടച്ച് ഒന്നുമില്ലെന്ന് കാണിച്ച് ഒരു ചിരി അവൾക്ക് ആയി സമ്മാനിച്ചു. എന്നിട്ട് ഉമ്മറത്തേക്ക് കയറി.
*************************
സമയം ഏകദേശം രണ്ടെരയായപ്പോൾ സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. ആൻ്റണിയാണ് അറ്റൻ്റ് ചെയ്തത്. എ എസ് പി ഇഷാൻ ചക്രവർത്തിയാണ് വിളിച്ചിരിക്കുന്നത്. ഒരു മനുഷ്യ പറ്റും ഇല്ലാത്ത ഒരു മേലുദ്യോഗസ്ഥൻ. വയസ് കൊണ്ട് ആൻ്റണിയേക്കാൾ താഴെയാണെങ്കിലും പേരിലെ ഐ പി എസ് എന്ന തലക്കെട്ട് ഉള്ളതൊണ്ട് ബഹുമാനിച്ചല്ലേ പറ്റൊള്ളു. ആൻ്റണി സംസാരിച്ചു.
“”ആഹ്.. ആൻ്റണി..””,””തനിക്ക് തിരിച്ച് കോട്ടയത്തേക്ക് തന്നെ ട്രാൻസ്ഫർ റെഡിയാക്കിയിട്ട്ണ്ട്..””,””ഇന്നത്തെ ഡ്യൂട്ടി കഴിയാൻ നിക്കണ്ട..””,””താൻ പൊക്കോളൂ..””,
“”സർ അത്..””,””ഒരു സീരിയസ് ഇഷ്യു വന്ന് പെട്ടിട്ടുണ്ട്..””,””നർക്കോട്ടിക്സ് സെക്ഷനാണ്..””,
“”ഓഹ്..””,””താനത് വിട്ടേക്കൂ..””,””ഞാൻ സി ഐയ്ക്ക് ഇൻസ്ട്രക്ക്ഷൻ കൊടുത്തോളാം..””,””അയാള് നോക്കിക്കോളും…””,””ഡു യു ഹിയർ..””,
“”യെസ് സർ..””,””താങ്ക്യൂ..””,
ആൻ്റണി കുറച് കാലമായി നാട്ടിലേക്ക് തിരികേ ട്രാൻസ്ഫർ തരണമെന്ന് സി ഐ യോട് പറയുന്നു. പക്ഷെ ഇത്ര പെട്ടന്ന് കിട്ടുമെന്ന് കരുതിയില്ല. വന്നിട്ട് ഏകദേശം ആറോ ഏഴോ മാസമേ കഴിഞ്ഞിട്ടുള്ളു. പെട്ടന്നുള്ള ട്രാൻസ്ഫറിൽ ഒരു സ്വരചേർച്ച ഇല്ലാഴിക തോന്നിയെങ്കിലും അയാളത് കാര്യമാക്കിയില്ല.
ഉടനെ സി ഐയെ വിളിച്ച് പറഞ്ഞ് തൻ്റെ ട്രാൻസ്ഫറിൻ്റെ കാര്യം പറഞ്ഞു കൂടെ കേസിൻ്റെ കാര്യം കൂടി. ഇതിൻ്റെ ക്രെഡിറ്റും മേലുദ്യോഗസ്ഥൻ തട്ടിയെടുത്തതിൻ്റെ ഈർഷ ആയാൾക്കുണ്ടായിരുന്നു. നാല് മണിയോടെ അന്നത്തെ ജോലികളെല്ലാം ചെയ്ത് തീർത്ത് കൊണ്ട് ആൻ്റണി ഇറങ്ങി. കൂടെ ബാരിയുടെ എഫ് ഐ ആറും റെഡിയാക്കി.
“”ശിവേട്ടാ..””,””നമ്മളിവനെ പിടിച്ചത് കാലത്തെ അഞ്ചു മണിക്കാണ്..””,””അപ്പൊ കൊഴപ്പില്ല.””,””എഫ് ഐ ആറിൽ അങ്ങനെയാണ് എഴുതിയത്..””,””നാളെ കോർട്ടിൽ കേറ്റിയേക്ക്..””,””സി ഐ യോട് ഞാൻ പറഞ്ഞിരുന്നു. പുള്ളി ഭാക്കി നോക്കിക്കോളും..””,
“”ശരി സർ..””,
“”പിന്നെ ഇതൊക്കെ ഇപ്പൊ പറഞ്ഞെ എന്താണെന്ന് വച്ചാൽ ഞാൻ ഇന്ന് തന്നെ തിരികെ കോട്ടയത്തേക്ക് പോവും.. “”, “”ഇനിയത്തെ യുദ്ധം അങ്ങ് പാല എൻ്റെ പഴയ സ്റ്റേഷനിലാ..””,
ഇറങ്ങാൻ നേരത്ത് ആൻ്റണി എല്ലാവരോടും ചിരിച്ച് കൊണ്ട് സംസാരിച്ചു. എത്ര കാലം സഹകരിച്ച് ഒപ്പം ജോലി ചെയ്തതിന് എല്ലാവരോടും നന്ദി അറിയിച്ചു. ഇനി എന്നേലും ഊട്ടിയോ മറ്റോ പൂവുമ്പൊ ഇതിലെ ഒക്കെ വരാമെന്ന് ഓർമ്മിപ്പിച്ചു. ഇനി തിരികെ എത്തുപം കൂടെ ഒരു ഇണയും കൂടി ഉണ്ടാവണമെന്ന് സഹപ്രവർത്തകരും താക്കീതിട്ടു. അതിനൊക്കെ ഒരു പുഞ്ചിരിയിലൊതുക്കി തൻ്റെ തൊപ്പിയും ഊരി ആൻ്റണി കോട്ടേഴ്സിലേക്ക് നട്ടന്നു.
Bro new part evde
നാളെയ്ക്കുള്ളിൽ എത്തും ബ്രോ.
അരെ സജി ഭായ് ?
മണൂ..❤️❤️
Kalla kunjoottan adichu paratheettu onnu ariyatga pole vilikka????
?? കുഞ്ഞൂട്ടൻ പാവാ…
എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം
@Naizi..❤️❤️❤️ nokkaamm…
Super
@അബ്ദു ❤️❤️❤️
?❤️
❤️❤️
Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?
Tnx ചാത്താ..❤️❤️❤️
എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?
അയ്യോ വേണ്ട ബ്രോ…
ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..
?
ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.
എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??
പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?
നന്നായിരിക്കുന്നു ♥️♥️?
Tnx bro❤️
നാളെ വായിച്ച് പറയാം
നല്ല തലവേന ?
മതി.. പറയണം..
അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
ഒരു സംശയവും ഇല്ല…
കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…
മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
എല്ലാം ഇലുമാനാണ്ടികളാ…
ഈ പാർട്ട് പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് ?❣️❣️❣️❣️
ദേവീ… ഇല്ലുമിനാണ്ടി..??
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?
Polichu super part..❤️❤️❤️❤️❤️
Tnx bro
സജീ…… super thrilling ??
മണൂ..? tnx man
Nice ???
Ishtappettennu.
Paraakramam sthreekalil alla vendoo
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..
Polichu Machane ❤️
Tnx machaane..❤️❤️
Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part
@iMz父MrツFAKE ❤️❤️❤️❤️❤️ tnx bro
Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.
??? tnx man